ഞങ്ങൾ intercaste marriage അണ്. പക്ഷേ legally register ചെയ്തിട്ടില്ല. ഇപ്പൊ എൻ്റെ husband enne ഉപേക്ഷിച്ച് പോയി. അപ്പോ എൻ്റെ മക്കൾക്ക് എൻ്റെ caste certificate കിട്ടുമോ? കോളജിൽ അഡ്മിഷൻ വേണ്ടി അണ്.






Niyas Maskan, Village Officer, Kerala verified
Answered on October 11,2022

സാധാരണയായി അച്ഛൻറെ caste ആണ് മക്കൾക്ക് നൽകാറുള്ളത്.

എന്നാൽ ആ കുട്ടി വളർന്നുവരുന്നത് ഏത് ജാതിയുടെ ഏത് മതത്തിന്റെ അടിസ്ഥാനത്തിൽ ആണോ അതിപ്പോൾ അമ്മയുടെ ആണേൽ അതിന് അനുസരിച്ചുള്ള രേഖപെടുത്തലുകൾ SSLC ബുക്കിൽ വെച് കൊണ്ട് നമുക് ക്ലെയിം ചെയ്ത് കഴിഞ്ഞാൽ കിട്ടാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question