ഞാൻ ഒരു വീട് വിലക്കു വാങ്ങി അതിന്റ കണക്ഷൻ എന്റെ പേരിൽ മാറ്റാൻ എന്താ വേണ്ടത് ?
Answered on December 01,2020
ഉടമസ്ഥാവകാശം മാറ്റുന്നതിന്
1. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ വെള്ളപേപ്പറിൽ എഴുതി നൽകിയ അനുമതി പത്രം.
OR
ഇത് കിട്ടിയില്ലെങ്കിൽ, പുതിയ ഉടമസ്ഥന്, സെക്യൂരിറ്റി ഡെപ്പോസിറ്റ് പുതിയതായി അടക്കാവുന്നതാണ്. അപ്പോൾ നിലവിലുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്, പഴയ ഉടമസ്ഥന് ഉടമസ്ഥാവകാശം മാറ്റുന്നതായുള്ള അറിയിപ്പോടെ, ബോർഡ് മടക്കി നൽകുന്നതുമാണ്.
OR
അതുമല്ലെങ്കിൽ, ഒരു വെള്ളപേപ്പറിൽ, ഉടമസ്ഥാവകാശം മാറ്റുന്നതുമായി ബന്ധപ്പെട്ട എല്ലാ കഷ്ട നഷ്ടങ്ങളിൽ നിന്നും, വ്യവഹാരങ്ങളിൽ നിന്നും KSEB യെ ഒഴിവാക്കികൊണ്ടും, പഴയ ഉടമസ്ഥൻ, അദ്ദേഹം നിക്ഷേപിച്ച സെക്യൂരിറ്റി ഡെപ്പോസിറ്റിൽ അവകാശം ഉന്നയിക്കുന്നപക്ഷം, ഉടമസ്ഥാവകാശം മാറ്റുമ്പോഴുണ്ടായിരുന്ന സെക്യൂരിറ്റി ഡെപ്പോസിറ്റ് പലിശ സഹിതം തിരികെ നല്കാമെന്നുമുള്ള ഒരു ഉറപ്പ് എഴുതി നൽകാവുന്നതാണ്.
2. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്.
3. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ.
രജിസ്റ്റർ ചെയ്തിരിക്കുന്ന ഉപഭോക്താവിന്റെ നിര്യാണത്തെ തുടർന്ന് ഉടമസ്ഥാവകാശം മാറ്റുന്നതിന്, വില്പത്രമോ, പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റോ, മരണ സർട്ടിഫിക്കറ്റിനൊപ്പം നൽകേണ്ടതാണ്.
ഉടമസ്ഥാവകാശം മാറ്റുന്നതിന്, സ്ഥല പരിശോധന ആവശ്യമില്ല.
Note:- ഉടമസ്ഥാവകാശം മാറ്റുന്നതിനൊപ്പം, കണക്ടഡ് ലോഡിലോ, കോൺട്രാക്ട് ഡിമാൻഡിലോ വ്യത്യാസമുണ്ടെങ്കിൽ, Connected ലോഡ് / Contract ഡിമാൻഡ് മാറ്റുന്നതിനുള്ള അപേക്ഷ കൂടി സമർപ്പിക്കേണ്ടതാണ്.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala State Electricity Board
Government of Kerala . Answered on September 11,2020കാർഷിക ആവശ്യത്തിന് നനക്കാൻ ഉപയോഗിക്കുന്ന മോട്ടറിലേക്കുള്ള കണക്ഷൻ സർവ്വീസ് വയർ പൊട്ടി വീണു. KSEB ഓഫീസിൽ പോയി പറഞ്ഞപ്പോൾ രണ്ട് ദിവസത്തിന് ശേഷം അവർ വന്ന് നോക്കി സർവ്വീസ് വയർ ഒരിടത്ത് ചുറ്റിവെച്ചു പോയി. സർവ്വീസ് വയർ വാങ്ങി വെച്ചു അവരെ വിവരം അറിയിച്ചുവെങ്കിലും ഒരു മാസമായിട്ടും വന്ന് ശരിയാക്കി തന്നിട്ടില്ല.സൗജന്യ വൈദ്യുതി കണക്ഷൻ അല്ല. പൈസ അടക്കുന്നുണ്ട്. ഇവരുടെ അനാസ്ഥക്കെതിരെ ഇനി എവിടെയാണ് പരാതി കൊടുക്കേണ്ടത് ?
Please contact 1912
1 0 28 -
Kerala State Electricity Board
Government of Kerala . Answered on November 17,2020വീട്ടുവളപ്പിൽ കൃഷി ആവശ്യത്തിന് പ്രത്യേക കണക്ഷൻ എന്താണ് മാനദണ്ഡങ്ങൾ? നിരക്ക് എങ്ങനെ ആണ് ?
കാർഷികാവശ്യത്തിനുള്ള വൈദ്യുതി കണക്ഷനെടുക്കാൻ വേണ്ടത് കേവലം രണ്ട് രേഖകൾ മാത്രമാണ്. കണക്ഷനെടുക്കുന്ന ആളിന്റെ തിരിച്ചറിയൽ കാർഡും കണക്ഷനെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും മാത്രം ഹാജരാക്കി വൈദ്യുതി ...
1 0 51 -
-
Kerala State Electricity Board
Government of Kerala . Answered on February 11,2021ഞാൻ താമസിക്കുന്ന വീട് എൻ്റെ പിതാവിൻ്റെ മരണശേഷം എനിക്ക് കിട്ടിയതാണ് അതിലെ കറൻ്റ് എൻ്റെ പേരിലേക്ക് മാറ്റാൻ എന്തൊക്കെയാണ് ആവശ്യമുള്ള രേഖകൾ ?
വൈദ്യുതി കണക്ഷന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിന് 1. അപേക്ഷകന്റെ ഫോട്ടോ പതിപ്പിച്ച ID കാർഡ്. 2. ഉടമസ്ഥാവകാശം തെളിയിക്കുന്നതിനുള്ള രേഖ. 3. ഉടമസ്ഥാവകാശം മാറ്റുന്നതിന് (സെക്യൂരിറ്റി ഡെപ്പോസിറ്റ് ഉൾപ്പടെ), പഴയ ഉടമസ്ഥൻ ...
1 0 91 -
Kerala State Electricity Board
Government of Kerala . Answered on April 23,2021എൻ്റെ വീട് തിരുവനന്തപുരത്താണ് ഞാൻ കോട്ടയത്ത് ഉള്ള ഒരു വീടും സ്ഥലവും വാങ്ങി രജിസ്ട്രേഷൻ സമയത്ത് ആധാർ കാർഡിൽ എൻ്റെ തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് കൊടുത്തത്. ownership certificatilum തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് ലഭിച്ചത്.എനിക്ക് KSEBഇൽ എൻ്റെ വീടിന് പുതിയ പേരും കോട്ടയം ജില്ലയിലെ അഡ്രസ്സും ലഭിക്കാൻ എന്തു ചെയ്യണം?KSEB യുടെ സൈറ്റിൽ വീട്ടു പേരും അഡ്രസ്സും change ചെയ്യാൻ ownership ceticate upload ചെയ്യാൻ ഓപ്ഷൻ ഉണ്ട് ഏന്നാൽ ownership certifiacatil എൻ്റെ തിരുവനന്തപുരത്തുള്ള വീട്ടു പേരും അഡ്രസ്സും ആണ് ലഭിച്ചത്.
ഉടമസ്ഥാവകാശം തെളിയിക്കുന്ന രേഖയിൽ പുതിയ വീടിന്റെ ഉടമസ്ഥാവകാശവും വീട്ട് നമ്പരും കൃത്യമായി കൊടുത്തിട്ടുണ്ടെങ്കിൽ ആ രേഖ ഉപയോഗിച്ച് ഉടമസ്ഥാവകാശം മാറ്റാവുന്നതാണ്.
1 0 21 -
Kerala State Electricity Board
Government of Kerala . Answered on May 27,2021ഞാൻ ഒരു താമസ യോഗ്യമായ ഷെഡ് ഉണ്ടാക്കിയിട്ടുണ്ട് അതിലേക്ക് കറൻ്റ് കിട്ടണമെങ്കിൽ 2 പോസ്റ്റുവേണം. എൻ്റെ വീട്ടിലെ കാർഡ് ചുവപ്പാണ്.എനിക്ക് current ഫ്രീ ആയി കിട്ടുമോ? അതിന് എന്തൊക്കെ രേഖകളാണ് വേണ്ടത്
സൗജന്യ കണക്ഷൻ BPL കാർക്ക് മാത്രമാണ്. തിരിച്ചറിയല് രേഖയായി ഇലക്ട്രൽ ഐഡി കാർഡ്, പാസ്പോർട്ട്, ഡ്രെവിംഗ് ലൈസൻസ്, റേഷൻ കാർഡ്, ഗവൺമെന്റ് / ഏജൻസി/ പബ്ലിക്ക് സെക്റ്റർ ...
1 0 67 -
-
Kerala State Electricity Board
Government of Kerala . Answered on May 24,2021ഒരു ഏരിയയിൽ ഒരു വീട്ടിൽലേക്കുള്ള ഇലക്ട്രിസിറ്റി കേബിളിന്റെ മുകളിൽ ഓല വീണു കറന്റ് കട്ട് ആയി.വിളിച്ചു കംപ്ലൈന്റ്റ് പറഞ്ഞപ്പോൾ ഒരു വീട്ടിലേക്കായിട്ട് ഇന്ന് വന്നു നോക്കാൻ പറ്റില്ല എന്നാണ് പറയുന്നത് ( സമയം 6:30 വൈകുന്നേരം ).അതിനെതിരെ എവിടെയെങ്കിലും കംപ്ലൈന്റ്റ് കൊടുക്കാൻ പറ്റുമോ.പറ്റുമെങ്കിൽ എവിടെ അതിന്റെ നിയമവശം എങ്ങനെ?
During night hours it is very difficult to observe all safety precautions while attending Single complaints
1 0 13 -
Kerala State Electricity Board
Government of Kerala . Answered on May 24,2021എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
പോസ്റ്റ്, സ്റ്റേ എന്നിവ നിലവിലുള്ള സ്ഥലത്ത് നിന്നും മാറ്റി സ്ഥാപിക്കാനുള്ള ചിലവ് ഗുണഭോക്താവ് ബോർഡിൽ അടയ്ക്കേണ്ടതുണ്ട്. Section 10 (d) of the Indian Telegraph Act, ...
2 23 476 -
Kerala State Electricity Board
Government of Kerala . Answered on May 24,2021പുതിയ വീട് വയ്ക്കുന്നതിന്റെ ഭാഗമായി വസ്തുവിലൂടെ പോകുന്ന ഒരു ഇലട്രിക് പോസ്റ്റ് മാറ്റുന്നതിനു ലേബർ ചാർജ് ആദ്യം 6500 പറഞ്ഞിരുന്നു ഇപ്പോൾ പറയുന്നു പാറ ആയതു കൊണ്ട് കുഴി എടുക്കാൻ പ്രയാസം ആണ് പത്തായിരം രൂപ ആകും എന്ന്.എന്താണ് ചെയ്ക?
Please contact assistant Engineer of section office
1 0 53 -
-
Kerala State Electricity Board
Government of Kerala . Answered on July 01,2021എന്റെ പറമ്പിലൂടെ പോകുന്ന പോസ്റ്റും വൈദ്യുതി ലൈനുകളും ഒരു വീട് അപ്പുറത്തുള്ള മൂന്നടി വീതിയുള്ള ഇടവഴിയിലേക്ക് മാറ്റി സ്ഥാപിക്കുമ്പോൾ ഇടവഴിയുടെ ഇരുവശത്തുമുള്ള വീട്ടുകാരുടെ അനുമതി ആവശ്യമുണ്ടോ?
പുതിയ ലൈനോ സർവ്വീസ് വയറോ ഏതെങ്കിലും പുരയിടത്തിനു മുകളിലൂടെ കടന്നുപോകുന്നു എങ്കിൽ അതത് ഉടമസ്ഥരുടെ സമ്മതപത്രം ആവശ്യമുണ്ട്
1 0 88 -
Kerala State Electricity Board
Government of Kerala . Answered on September 08,202135 വർഷങ്ങൾക്ക് മുൻപ് വാങ്ങിയ ഭൂമിയിലെ മോട്ടോർ കണഷന്റ പേര് മാറ്റാൻ എന്താണ് ചെയ്യേണ്ടത്?
സ്ഥലത്തിന്റെ ഉടമസ്ഥാവകാശ രേഖയും തിരിച്ചറിയൽ രേഖയും സഹിതം സെക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം
1 2 35 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Kerala State Electricity Board
Government of Kerala . Answered on November 05,2021ഞാൻ മെയിൻ റോഡിൽ നിന്ന് ഏതാണ്ട് 100മീറ്റർ അകലെ യുള്ള ഒരാളുടെ സ്ഥലത്തിൽ നിന്ന് നാലേകാ ൽ സെന്റ് വാങ്ങി രെജിസ്ട്രേഷൻ പൂർത്തിയാക്കി. അതിൽ വൈദ്യുതി കണക്ഷൻ എടുക്കുന്നതിനു പോസ്റ്റുകൾ സ്ഥാപിക്കേണ്ടതുണ്ട്. അതിലേക്കുള്ള വഴി മുസ്ലിം പള്ളിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. എങ്കിലും വർഷങ്ങളായി മൂന്നു നാലു വീട്ടുകാർ പൊതു വഴിയായി ഉപയോഗിച്ച് വരുന്നതാണ്. പള്ളിയുടെ ഉടമസ്ഥതയിലാണെങ്കിലും ഇതിനോട് ചേർന്ന് മത സ്ഥാപനമൊന്നും ഇല്ല. ഇവിടെ post സ്ഥാപിക്കാൻ consent ആവശ്യമുണ്ടോ? Consent ന് വേണ്ടി അപേക്ഷ കൊടുത്തിട്ടുണ്ട്. നിരാകരിച്ചാൽ എന്ത് ചെയ്യണം?
മറ്റൊരാളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിലൂടെ വൈദ്യുതി ലൈൻ വലിക്കാൻ അനുവാദം രേഖാമൂലം വാങ്ങേണ്ടതുണ്ട്. അപേക്ഷ നിരാകരിച്ചാൽ ജില്ലാ കളക്ടറെ സമീപിക്കാം
1 0 43 -
DavidMoolamKelvin David Moolam
Answered on March 22,2023എന്റെ ഉടമസ്ഥതയിൽ ഉള്ള പ്ലോട്ടിൽ കിണർ കുഴിക്കുന്ന ഭാഗത്തു പബ്ലിക് റോഡിൽ ഉള്ള KSEB യുടെ ഇലക്ട്രിക് പോസ്റ്റിന്റെ സ്റ്റേ കമ്പി ഉണ്ട്. അത് സ്ഥലം മാറ്റി അടിക്കാൻ KSEB ഓഫീസിൽ അപേക്ഷ കൊടുത്തപ്പോൾ അതിനുള്ള ചിലവ് 4300 രൂപ ഞാൻ അടക്കണമെന്ന് KSEB. ഇവിടെ ഉടമസ്ഥന് ഒരു ഉപയോഗമില്ലാത്ത അന്യരുടെ (KSEB)യുടെ സാധങ്ങൾ മാറ്റുന്നതിനു ഉടമസ്ഥൻ ചിലവ് വഹിക്കണോ? ഇങ്ങനെയുള്ള പ്ലോട്ടിൽ സ്റ്റേ കമ്പി ഇട്ടതിനു KSEB യിൽ നിന്നും ഉടമസ്ഥർക്ക് ഒരു വാടകയോ മറ്റു അനുകൂല്യങ്ങളോ കിട്ടുന്നില്ലല്ലോ? ഇവിടെ എന്താണ് ഇതിന്റെ ശരിയായ ന്യായ വശം?
ഉടമസ്ഥന്റെ പറമ്പിൽ അല്ലെങ്കിൽ വസ്തുവിലാണ് പൊതുവായിട്ടുള്ള ഒരു ലൈൻ പോകുന്ന പോസ്റ്റ് എങ്കിൽ ഉടമസ്ഥന് വിവരാവകാശ നിയമപ്രകാരം പരാതി കൊടുക്കാം. ഉടമസ്ഥന് വീടുകളിലേക്കും കണക്ഷൻ കൊടുത്തിട്ടുള്ള പോസ്റ്റ് ...
2 0 370 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021സ്വന്തം കടയിൽ ഒരു ചെരിപ്പ് നിർമാണ യൂനിറ്റ് തുടങ്ങണമെന്നുണ്ട്. അതിന് എന്തൊക്കെ (പഞ്ചായത്ത് , KSEB etc.) paper Work വേണ്ടിവരും?
To know the approvals required for a specific project kindly fill up the questionnaire in the below link to ...
2 0 118 -
Try to help us answer..
-
How can i cancel my registration roof top solar scheme under e kiran?
Write Answer
-
What is prv bill adj in KSEB bill?
Write Answer
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
എനിക്ക് അഗ്രികൾചർ കണക്ഷൻ ഉണ്ടായിരുന്നു,വീട് വെക്കുന്നതിന് വേണ്ടി,സ്ഥല പരിമിതി മൂലം മോടോർ ഷെഡ് പൊലികേണ്ടി വന്നു .പുതിയകണക്ഷൻ കിട്ടാൻ എന്താണ് ചെയ്യേണ്ടത് ? ഇപ്പൊൾ കണക്ഷൻ കൊടുക്കുന്നുൻ്റോ?
Write Answer
-
എൻറെ വീടിൻറെ സമീപത്ത് അപകടാവസ്ഥയിൽ നിൽക്കുന്ന ഹെവി ലൈൻ മാറ്റി സ്ഥാപിക്കാൻ ഞാൻ ആർക്കാണ് അപേക്ഷ നൽകേണ്ടത്?
Write Answer
-
How can i cancel my registration roof top solar scheme under e kiran?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88449 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3149 65557 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5995 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5043