Home |KSFE |
ഞാൻ കൊറോണ തുടങ്ങുന്ന വരെ ലോൺ ചിട്ടി എല്ലാം അടച്ചിരുന്നു. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഒരു സ്ഥലത്തിന്റെ ഡോക്യുമെന്റ് ആണ് സെക്യൂരിറ്റി വച്ചതു. ഈ മാസം ജപ്തി നോട്ടീസ് വന്നു. എന്തു ചെയ്യും ?
ഞാൻ കൊറോണ തുടങ്ങുന്ന വരെ ലോൺ ചിട്ടി എല്ലാം അടച്ചിരുന്നു. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഒരു സ്ഥലത്തിന്റെ ഡോക്യുമെന്റ് ആണ് സെക്യൂരിറ്റി വച്ചതു. ഈ മാസം ജപ്തി നോട്ടീസ് വന്നു. എന്തു ചെയ്യും ?
KSFE, Government of Kerala
Answered on October 30,2020
Answered on October 30,2020
ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് ജപ്തി പോലുള്ള നടപടികളിൽ നിന്നും മുക്തമാകാവുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Related Questions
-
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 268 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 608 -
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 561 -
SHIBU RAVEENDRAN
ഞാൻ ദുബൈയിൽ ആണ്.10 - 15 ലക്ഷത്തിന്റെ പ്രവാസി ചിട്ടി ഉണ്ടോ ? കാലാവധി എത്ര ആണ് ?
നിലവിൽ ഒരു ലക്ഷം മുതൽ ഒരു കോടി വരെ സലയുള്ള പ്രവാസി ചിട്ടികളുണ്ട് . 25 മുതൽ 60 മാസം വരെയാണ് കാലാവധി.
1 0 232 -
SHIBU RAVEENDRAN
ഞാൻ 60 വയസുള്ള ഒരു പ്രവാസി ആണ്. എനിക്ക് KSFE പ്രവാസി ചിട്ടയിൽ ചേരാവോ ?
18 വയസ് തികഞ്ഞ പ്രവാസി മലയാളികൾക്ക് ചിട്ടിയിൽ ചേരാം.
1 0 80 -
KSFE
Government of Kerala . Answered on October 30,202010 ലക്ഷത്തിന്റെ ചിട്ടി ചേർന്നു ഒരു വർഷമായി അടച്ചില്ല മറ്റു രണ്ടു ബ്രാഞ്ചുകളിൽ 2 കുറികൾ കിട്ടാനുണ്ട് ,ആദ്യം പറഞ്ഞ കുറിയാൽനിന്ന് 5 ലക്ഷം ലോണെടുത്തു 2 അര ലക്ഷം കൊടുക്കാനുണ്ട് മറ്റു ബ്രഞ്ചിൽ നിന്ന് കിട്ടാൻ 2 ലക്ഷവും പക്ഷേ 6 മാസം കഴിയണം കിട്ടാൻ .റവന്യു റിക്കവറി നടത്തും എന്നാണ് കൊടുക്കാനുള്ള ബ്രാഞ്ച് പറയുന്നത് .നിലവിലുള്ള നൂലാമാലയിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് വഴി?
മുടക്കുകൾ തീർക്കുന്നതിനായി ഒട്ടേറെ ആശ്വാസ പദ്ധതികൾ കെ.എസ്.എഫ്.ഇ. നടപ്പിലാക്കിയിട്ടുണ്ട്. ആശ്വാസ് 2020 ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രയോജനപ്പെടുത്തി കൊണ്ട് താങ്കൾക്ക് കട ബാധ്യതയിൽ നിന്ന് മുക്തമാകാൻ ...
1 0 52 -
KSFE
Government of Kerala . Answered on October 30,2020കുടുംബശ്രീ വഴി ഉള്ള ലാപ്ടോപ് ചിട്ടിയിൽ ചേർന്നു, പക്ഷെ ഞാൻ ഒരാൾ മാത്രമേ ആ ചിട്ടിയിൽ ഉള്ളു, അത് കൊണ്ട് പ്രസിഡണ്ടും സെക്രട്ടറിയും പറയുന്നത് ഒരാൾക്ക് വേണ്ടി അടക്കാൻ പോകാൻ ചിലവ് കൂടുതൽ ആണെന്നൊക്കെ ആണ്. ചിട്ടിയിൽ ചേർന്ന ആൾക്ക് ഇതിൽ നേരിട്ട് അടക്കാൻ പറ്റുമോ? ഓൺലൈൻ ആയി അടക്കാൻ പറ്റുമോ?
കെ.എസ്.എഫ്.ഇ. യും കുടുംബശ്രീ മിഷനും ചേർന്നാണ് ലോപ് ടോപ്പുകൾ പ്രദാനം ചെയ്യുന്ന വിദ്യാശ്രീ പദ്ധതി ആരംഭിച്ചിട്ടുള്ളത്. അതു പ്രകാരം അയൽക്കൂട്ടത്തിന്റെ പേരിലാണ് സുഗമ അക്കൗണ്ട് ചേരേണ്ടത്. ...
1 0 17 -
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 74 -
KSFE
Government of Kerala . Answered on January 15,2021ഞാൻ ഒരു കൂലിപ്പണിക്കാരൻ ആണ്. എനിക്ക് സ്വന്തമായി ഒരു സ്ഥലം വാങ്ങണമെന്നുണ്ട്. എനിക്ക് ചേരാൻ പറ്റിയ KSFE ചിട്ടിയിലെ ഒരു സ്കീം പറഞ്ഞു തരാവോ ?
സ്ഥലം വാങ്ങുന്നതിനായി കെ.എസ്.എഫ്.ഇ. ഭവന വായ്പാ പദ്ധതി പ്രകാരം ലോൺ നൽകുന്നുണ്ട്. കൂടാതെ താങ്കളുടെ വരുമാനത്തിനനുസരിച്ചുള്ള ഹ്രസ്വകാല ചിട്ടികളോ ദീർഘകാല ചിട്ടികളോ ചേർന്ന് വിളിച്ചെടുത്ത് ധനസമാഹരണം ...
1 0 81 -
KSFE
Government of Kerala . Answered on January 15,20216 ലക്ഷത്തിന്റെ KSFE ചിട്ടി എടുക്കുക ആണെകിൽ (അതായത് 10k വെച്ച് 60 മാസം) 1 വർഷത്തെ അടവിന് ശേഷം എനിക് ചിട്ടി വിളിക്കാൻ സാധിക്കുന്നതാണോ ? ഉറപ്പായും ചിട്ടി കിട്ടുമോ ?ചിട്ടി ലഭിക്കുകയാണെകിൽ എന്തൊക്കെ ഡോക്യൂമെന്റ്സ് ആണ് നിർബന്ധമായി വരുക ?
ചിട്ടി വിളിക്കാൻ ആദ്യ തവണ മുതൽ താങ്കൾ അർഹനാണ്. ചിട്ടിസലയിൽ 30% / 35% വരെ കുറച്ചു വിളിക്കാനുള്ള വ്യവസ്ഥയുണ്ട്. ആ പരിധിക്കുള്ളിൽ, ഏറ്റവും കൂടുതൽ ...
1 0 125 -
KSFE
Government of Kerala . Answered on January 15,2021KSFE വിളിച്ചു എടുക്കാതെ കാലാവധി കഴിയുന്ന സമയത്തു എടുത്താൽ ആ സമയത്തു ഡോക്യൂമെന്റഷൻ ഒന്നും ഇല്ലല്ലോ ? ആ സമയത്തു തന്നെ നമ്മുടെ പൈസ കിട്ടില്ലേ ? അതോ ഒരുപാട് ദിവസങ്ങൾ wait ചെയ്യേണ്ടി വരുമോ ? ഞാൻ ഒരു ksfe ചേർന്നിട്ടുണ്ട് പൈസ ഒകെ കിട്ട ബുദ്ധിമുട്ടാകുമോ ?
മറ്റ് ഡോക്യുമെന്റേഷൻ ഒന്നും ഉണ്ടാവുകയില്ല. ചിട്ടി പണം നൽകുന്നതിനുള്ള കാലാവധി ചിട്ടി വിളിച്ച് 30 ദിവസമാണ്. ചിട്ടി വിളിച്ചെടുക്കുന്നില്ല എങ്കിൽ കാലാവധി കഴിയുന്ന സമയത്ത് തന്നെ ...
1 0 215 -
KSFE
Government of Kerala . Answered on May 28,2021എൻറെ 50 സെന്റ് സ്ഥലത്ത് നിന്നും 10 സെന്റ്സ്ഥലം രണ്ട് വർഷങ്ങൾക്ക് മുമ്പ് ഒരാൾക്ക് വിറ്റിരുന്നു .(ബാക്കി 40 സെന്റ് സ്ഥലം നിലവിൽ എന്റ്റെ പേരിലുണ്ട് .)അദ്ദേഹം KSFE ചിട്ടിയിൽ നിന്നും ലോൺ എടുത്തു വീട് നിർമ്മിക്കാൻ പോവുകയാണ് .ഇതിലേക്കായി എന്റെ ഒറിജിനൽ ആധാരം (അദ്ദേഹത്തിന്റെ മുൻ / അടി ആധാരം )കൊണ്ട് വരാൻ പറഞ്ഞതായി അറിയുന്നു .ഇത് എന്തിന് വേണ്ടിയാണ് ?ഞാൻ അസ്സൽ ആധാരം അവിടെ കൊണ്ടുപോയയാൽ KsFE ക്കാർ അവിടെ വാങ്ങിച്ചുവെക്കുമോ ?എനിക്ക് പണി കിട്ടുമോ ?ഇതിനെ പറ്റി ആധികാരികമായി പറയാൻ കഴിയുന്നവർ വിവരിക്കാമോ ?
അതു കൊണ്ട് താങ്കൾക്ക് യാതൊരു പ്രശ്നവും ഉണ്ടാവുകയില്ല. കെ.എസ്.എഫ്.ഇ. യിലെ മാനേജർ ഒറിജിനൽ ആധാരം കണ്ടതിനു ശേഷം ഫോട്ടോ കോപ്പി അറ്റസ്റ്റ് ചെയ്ത് ബ്രാഞ്ചിൽ സൂക്ഷിക്കുകയും ഒറിജിനൽ ...
1 0 62 -
KSFE
Government of Kerala . Answered on May 28,2021KSFE ചിട്ടി പിടിച്ചു ആ പണം എടുക്കാൻ ജാമ്യം വക്കാൻ ഒന്നുമില്ലാത്ത ആളുകൾ എന്തു ചെയ്യും ?
ജാമ്യം തരുവാൻ ഒന്നുമില്ലാത്തവർക്ക് മേൽ ബാധ്യതയ്ക്ക് തുല്യമായ തുക ഡെപ്പോസിറ്റ് ചെയ്ത് ബാക്കി തുക കൈപ്പറ്റാം. അല്ലെങ്കിൽ ചിട്ടി പണം മുഴുവനായും കെ.എസ്.എഫ്.ഇ. യിൽ നിക്ഷേപിക്കാം. ...
1 0 777 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 90375 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3202 66609 -
KSFE
Government of Kerala . Answered on March 31,202110 lakh ksfe chitty , 5 % commission is 50000, 12% GST and 1 % cess. that's in a total deducted amount is 56500 . Our hand 943500 lakh. Is it correct?
It is correct. The subscriber should also remit an amount of Rs.200/- as documentation charge, otherwise this amount also ...
1 0 6782 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 424 8448 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6861 -
Citizen Helpdesk
Curated Answers from Government Sources . Answered on July 09,2021What are the procedures for starting a resort business in Kerala?
Hospitality Sector: The number licences/approvals/permissions required, and the associated time taken and cost, to start an operate a hotel ...
1 0 6558 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6742 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 490 21749 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 102 8139 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 429 8978