Home |Ration Card Kerala |
ഞാൻ കോട്ടയം ഡിസ്ട്രിക്ട്ൽ എൻ്റെ ഭാര്യാ മാതാവ് എറണാകുളം ഡിസ്ട്രിക്റ്റ്ലും മാതാവ് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ എന്നെ റേഷൻ വാങ്ങാൻ ചുമതലപ്പെടുതാമോ. എന്തു ചെയ്യണം?
ഞാൻ കോട്ടയം ഡിസ്ട്രിക്ട്ൽ എൻ്റെ ഭാര്യാ മാതാവ് എറണാകുളം ഡിസ്ട്രിക്റ്റ്ലും മാതാവ് യാത്ര ചെയ്യാൻ ബുദ്ധിമുട്ടായതിനാൽ എന്നെ റേഷൻ വാങ്ങാൻ ചുമതലപ്പെടുതാമോ. എന്തു ചെയ്യണം?
Citizen Helpdesk, Curated Answers from Government Sources
Answered on August 29,2022
Answered on August 29,2022
ആ റേഷൻ കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള അതേ റേഷൻ കടയിൽ തന്നെയുള്ള മറ്റൊരു കാർഡിലെ അംഗത്തെ മാത്രമേ റേഷൻ വാങ്ങുന്നതിന് പകരക്കാരനായി (Proxy) ചുമതലപ്പെടുത്തുന്നതിന് സാധിക്കുകയുള്ളൂ.
Source: This answer is provided by Civil Supplies Department, Kerala.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 01,2021ഞാൻ ഒരു വർഷമായി എന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ റേഷൻ കാർഡ് കിട്ടാൻ പരിശ്രമിക്കുന്നു. രണ്ടുമാസം മുൻപ് ഓൺലൈൻ അപ്ലൈ ചെയ്യും. ഹാർഡ് കോപ്പി ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ സപ്ലൈ ഓഫീസിന് മുൻപിൽ ഇടുകയും ചെയ്തു നാളിതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒരു വർഷമായി എന്നെ ഇട്ടു നടത്തിക്കുന്നു ?
സിവിൽ സപ്ലൈസ് കോർറേഷൻ മാനേജിങ് ഡയറക്ടർക്ക് ഒരു പരാതി സമർപ്പിക്കുക. നടപടി ഉണ്ടാകും
1 0 67 -
Venu Mohan
Citizen Volunteer, Kerala . Answered on June 24,2021ഞങ്ങളുടെ കുടുബ BPL റേഷൻ കാർഡ് ആണ് ഇപ്പോ എൻ്റെ പേർക്ക് പുതിയ BPLറേഷൻ കാർഡ് എടുക്കണം ഞാൻ വികലാംഗ നാ ണ് പുതിയ റേഷൻ കാർഡ് എടുക്കാൻ എന്തെല്ലംപ്രൂഫ് വേണം എവിടെയാണ് അപേഷിക്കണ്ടത് ഒന്നു പറഞ്ഞു തരുമോ
Please check this link. പുതിയ റേഷൻകാർഡ് എടുക്കുന്നതിന് എങ്ങനെയാണ് അപേക്ഷിക്കേണ്ടത്?
1 0 148 -
-
Citizen Helpdesk
Curated Answers from Government Sources . Answered on July 13,2021നീല റേഷൻ കാർഡ് വെള്ള റേഷൻ കാർഡ് ആക്കാൻ എന്തു ചെയ്യണം?
Submit a written request to Taluk Supply office directly or via email. Source: This answer is provided by Civil Supplies Helpdesk, ...
1 0 467 -
Citizen Helpdesk
Curated Answers from Government Sources . Answered on August 14,2021റേഷൻ കട നടത്തിപ്പുകാരുടെ അനാസ്ഥയെ കുറിച്ച് പരാതി നൽകാൻ എന്തു ചെയ്യണം?
You may use the online portal. Source: This answer is provided by Civil Supplies Helpdesk, Kerala.
1 0 51 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞങ്ങൾ വാടക്ക വീട്ടിൽ താമസിക്കുന്നു സ്വന്തമായി സ്ഥലവും വീടും ഇല്ല വാടക്ക ചീട്ടു വച്ച് റേഷൻ കാർഡ് എടുക്കുവാൻ ഉടമസ്ഥൻ എതിർപ്പ് ആണ്. റേഷൻ കാർഡ് ലഭിക്കാൻ എന്തു ചെയ്യണം?
വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് റേഷന്‍ കാര്‍ഡെടുക്കുന്നതിനുള്ള Address proof ആയി മുദ്രപത്രത്തില്‍ തയ്യാറാക്കിയ സാധുവായ വാടക കരാര്‍ ഉപയോഗിക്കാവുന്നതാണ്, അതോടൊപ്പം വീട്ടുടമസ്ഥന്റെ സമ്മതപത്രം ആവശ്യമില്ല. Source: This answer ...
1 0 144 -
-
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021എൻ്റെ bpl card ആയിരുന്നു എനിക്ക് four weeler ഉള്ളതു കൊണ്ട് apl card ആക്കി.പക്ഷേ എനിക്ക് കിട്ടിയത് വെള്ള കാർഡ്. Government job ഇല്ല,പിന്നെ വേക്തമായ salary ഇല്ല. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നു എന്തു ചെയ്യണം?
Submit a request to Taluk supply officer in this regard. Source: This answer is provided by Civil Supplies Helpdesk, Government ...
1 0 92 -
Citizen Helpdesk
Curated Answers from Government Sources . Answered on August 30,2021ഞാൻ ഭർത്താവിൽ നിന്നും വേർപെട്ട്താ മസിക്കുന്നു ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്.അയാൾ പേര് നീക്കം ചെയ്യാൻ കാർഡ് തരുന്നില്ല. കാർഡ് നമ്പർ മാത്രമേ കയ്യിലുള്ളു. എന്റെ പേര് നീക്കം ചെയ്യാൻ ഞാൻ ഇനി എന്താണ് ചെയ്യുക?
ഇത് സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് അപേക്ഷ നൽകുക. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 74 -
Citizen Helpdesk
Curated Answers from Government Sources . Answered on September 12,2021സ്വന്തമായി വീടില്ല.തറവാട് വക സ്ഥലത്ത് PMAY പദ്ധതി പ്രകാരം വീടിന് അപേക്ഷിക്കാൻ എന്റെ പേരിൽ റേഷൻ കാർഡ് എടുക്കണം. ഭർത്താവും കുട്ടിയും ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിലും എന്റെ പേര് എന്റെ വീട്ടിലെ കാർഡിലും ആണ്. ഭർത്താവിനു തറവാട്ടിലെ കാർഡിൽ നിന്നും പേരു മാറ്റി വരാൻ സമ്മതം അല്ല. കുട്ടിയെ മാത്രം ഉൾപ്പെടുത്തി എന്റെ പേരിൽ റേഷൻ കാർഡ് എടുക്കാൻ പറ്റുമോ? 2 വയസ്സ് കഴിഞ്ഞ കുട്ടിയെ അവിടുത്തെ കാർഡിൽ നിന്നും മാറ്റി മാതാവ് ആയ എന്റെ കാർഡിൽ ഉൾപ്പെടുത്താൻ എന്തൊക്കെ കാര്യങ്ങൾ ചെയ്യണം.?
പുതിയ റേഷന്‍ കാര്‍ഡിനായി അപേക്ഷിക്കുന്നതിന് വീട്ട് നമ്പര്‍ ആവശ്യമാണ്. Source: This answer is provided by Civil Supplies Helpdesk, Government of Kerala.
1 0 90 -
-
Citizen Helpdesk
Curated Answers from Government Sources . Answered on September 29,2021ഞാൻ ഇപ്പോ എറണാകുളം ജില്ലയിൽ ആണ് താമസിക്കുന്നത്. പക്ഷേ പുതിയ വീട് പണിതത് കോട്ടയം ജില്ലയിലും. അപ്പൊ പുതിയ റേഷൻ കാർഡ് എടുക്കുന്നതിനു എറണാകുളം ജില്ലയിൽ ഉള്ള അക്ഷയ വഴി അപ്ലിക്കേഷൻ കൊടുക്കാൻ പറ്റുമോ? അതോ കോട്ടയം ജില്ലയിൽ തന്നെ പോയി ചെയ്യണം എന്നുണ്ടോ?
അപേക്ഷ ഏത് അക്ഷയയില്‍ നിന്നും കൊടുക്കാവുന്നതാണ്. Source: This answer is provided by Citizen AI Helpdesk
1 0 61 -
Citizen Helpdesk
Curated Answers from Government Sources . Answered on January 08,2022ഞാൻ വേറെ വീട് എടുത്തു താമസമാക്കി ഭർത്താവിന്റെ വീട്ടിലുള്ള റേഷൻ കാർഡിലാണ് എന്റെ പേര്. എനിക്ക് പുതിയ അഡ്രസ്സിൽ റേഷൻ കാർഡുണ്ടാക്കാൻ എന്ത് ചെയ്യണം? എന്തൊക്ക രേഖകൾ വേണം?
ചോദ്യത്തിന് ഉത്തരം നൽകാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി അറിയണം. 1. പുതിയ കാർഡിൽ വരേണ്ടവരുടെയെല്ലാം പേര് നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ ഉണ്ടോ ? 2. ഉണ്ടെങ്കിൽ ...
1 0 64 -
Citizen Helpdesk
Curated Answers from Government Sources . Answered on February 21,2022തിരൂർ താലൂക്ക് സ്വദേശിയായ എൻ്റെ ഭാര്യയുടെ പേരിലാണ് തറവാടുവക റേഷൻ കാർഡ് .ഇപ്പോൾ ഞങ്ങൾ വേറെ താമസിക്കുകയാണ്.പുതിയ വീടിൻ്റെ പേരിൽ കാർഡ് കിട്ടാൻ എന്തെല്ലാം ചെയ്യണം? കുടുംബമായി എല്ലാവരുമുള്ള റേഷൻ കാർഡിലെ കുടുംബനാഥ എന്ന എനിക്ക് പുതിയ കാർഡ് കിട്ടുകയും വേണം മറ്റുള്ളവരുടെ പേരുകൾ പഴയ കാർഡിൽ നിലനിൽക്കുകയും വേണം.
Please inform the beneficiary to call us at 0471-2322155 Source: This answer is provided by Civil Supplies Helpdesk, Kerala
1 0 17 -
Citizen Helpdesk
Curated Answers from Government Sources . Answered on March 03,2022എൻ്റെ പേരിൽ 2 റേഷൻ കാർഡിൽ ഞാൻ ഉള്ളതായി കാണുന്നു. ഒന്ന് ഞാനും എൻ്റെ ഭാര്യയും മക്കളും അടങ്ങിയാണ്. എന്നാൽ ഞാനറിയാതെ എൻ്റെ സഹോദരനും കുടുംബവും അടങ്ങിയ റേഷൻ കാർഡിലുമാണ്. എന്നാൽ എൻ്റെ സഹോദരൻ്റെയുo കുടുംബത്തിൻ്റെയും പേരടങ്ങിയ കാർഡിൽ നിന്നും എൻ്റെ പേര് നീക്കാൻ ആവശ്യപ്പെട്ടിട്ട് അവർ നീക്കം ചെയ്യുകയോ ,നീക്കം ചെയ്യാൻ എനിക്ക് റേഷൻ കാർഡ് തരികയോ ചെയ്യുന്നില്ല. ആ റേഷൻ കാർഡിൻ്റെ നമ്പർ എനിക്ക് അറിയുകയുമില്ല. ആ കാർഡിൽ നിന്ന് എൻ്റെ പേര് നീക്കം ചെയ്യാൻ ഞാൻ എന്താണ് ചെയ്യേണ്ടത്?
ഈ പ്രശ്നം സംബന്ധിച്ച് താലൂക്ക് സപ്ലൈ ഓഫീസർക്ക് വ്യക്തമായ പരാതി നൽകുക. Source: This answer is provided by Civil Supplies Helpdesk, Kerala
1 0 10 -
Citizen Helpdesk
Curated Answers from Government Sources . Answered on June 29,2022എന്റെ റേഷൻ കാർഡ്, മകൻ കേരളത്തിന് വെളിയിൽ പഠിച്ചപ്പോൾ ആണ് എടുത്തത്. എന്നാൽ പടുത്തം കഴിഞ്ഞു മകൻ കേരളത്തിലാണ് ഇപ്പം. കാർഡിലെ പ്രവാസി NO ആകാൻ എന്തു ചെയ്യണം?
പ്രവാസി സ്റ്റാറ്റസ് മാറ്റുന്നതിന് അക്ഷയ വഴിയോ സിറ്റിസൺ ലോഗിൻ വഴിയോ Change residence status എന്ന ഓൺലൈൻ അപേക്ഷ നൽകുക. Source: This answer is provided by ...
1 0 42 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89821 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2351 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19327 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025