Home |KSFE |
ഞാൻ നിലവിൽ വസ്തു ജാമ്യത്തിൽ KSFE യിൽ നിന്ന് ലോൺ എടുത്തിട്ടു്ണ്ട്. ഇപ്പോൾ ഒരു ചിട്ടി പിടിച്ചിട്ട് ചിട്ടി തുക ലഭിക്കുന്നതിനായ് എന്റെ നിലവിൽ ജാമ്യമായി ഇരിക്കുന്ന ടി വസ്തു കൊടുത്തിട്ട് വസ്തു റോഡ് സൈഡിലല്ലാ വഴിയില്ലാ എന്ന് ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാനേജർ ചിട്ടി തുക എന്നിക്ക് തരുന്നില്ലാ. എനിക്ക് ചിട്ടി തുക ലഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണം
ഞാൻ നിലവിൽ വസ്തു ജാമ്യത്തിൽ KSFE യിൽ നിന്ന് ലോൺ എടുത്തിട്ടു്ണ്ട്. ഇപ്പോൾ ഒരു ചിട്ടി പിടിച്ചിട്ട് ചിട്ടി തുക ലഭിക്കുന്നതിനായ് എന്റെ നിലവിൽ ജാമ്യമായി ഇരിക്കുന്ന ടി വസ്തു കൊടുത്തിട്ട് വസ്തു റോഡ് സൈഡിലല്ലാ വഴിയില്ലാ എന്ന് ചില മുടന്തൻ ന്യായങ്ങൾ പറഞ്ഞ് മാനേജർ ചിട്ടി തുക എന്നിക്ക് തരുന്നില്ലാ. എനിക്ക് ചിട്ടി തുക ലഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണം
KSFE, Government of Kerala
Answered on January 07,2022
Answered on January 07,2022
താങ്കളുടെ പരാതി കെ.എസ്.എഫ്.ഇ യുടെ ഹെഡ് ഓഫീസിലെ ബിസിനസ്സ് വിഭാഗത്തിലേയ്ക്ക് അയക്കുന്ന പക്ഷം നടപടി സ്വീകരിക്കുന്നതാണ്.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .ഒരു KSFE ചിട്ടി തുടങ്ങി 3 തവണകൾ അടച്ചതിന് ശേഷം നിർത്താൻ കഴിയുമോ.അടച്ച പണം തിരികെ കിട്ടാൻ എന്താണ് മാർഗം ?
ചിട്ടി മറ്റൊരു വ്യക്തി സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുകയാണെങ്കിലോ അതല്ലെങ്കിൽ ചിട്ടിയുടെ കാലാവുധി കഴിയുമ്പോഴോ പണം തിരികെ നൽകുന്നതാണ്.
1 0 958 -
KSFE
Government of Kerala .KSFE യുടെ ലോൺ against പ്രോപ്പർട്ടി സ്കീം നെ പറ്റി പറയാമോ ?
കെ.എസ്.എഫ്.ഇ.യുടെ വിവിധ വായ്പാപദ്ധതികളിൽ വസ്തു ജാമ്യമായി നൽകാവുന്നതാണ്. അല്ലാതെ ലോൺ against property എന്ന പദ്ധതി നിലവിലില്ല.
2 0 1705 -
-
SHIBU RAVEENDRAN
Answered on July 20,2020KSFE യുടെ ലോൺ against പ്രോപ്പർട്ടി സ്കീം നെ പറ്റി പറയാമോ ?
KSFE വിവിധതരം ലോണുകൾ നൽകുന്നുണ്ട്. വ്യകതി ഗത വായ്പ, ചിട്ടി വായ്പ, വാഹന വായ്പ, ഭവന നിർമ്മാണ വായ്പ എന്നിവ അവയിൽ ചിലതാണ്. ഇവക്കെല്ലാം വസ്തു ...
2 0 1580 -
KSFE
Government of Kerala .February വരെ KSFE ചിട്ടി യും ലോണും correct ആയി അടച്ചു. Business എല്ലാം നിന്നു പോയി. ഇപ്പോൾ ഒന്നും അടക്കാൻ പറ്റുന്നില്ല. ഇനി എന്ത് ചെയ്യും ?
ചിട്ടി തവണ അടയ്ക്കുന്നതിന് രണ്ട് മാസത്തെ സാവകാശം നൽകിയിരുന്നു. ചിട്ടിതവണകൾ കൃത്യമായി അടച്ചു കൊണ്ട് ചിട്ടിലേലം ചെയ്ത് ചിട്ടി ലോൺ അവസാനിപ്പിക്കുന്നത് ഏറ്റവും അഭികാമ്യം.
1 0 267 -
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 593 -
-
KSFE
Government of Kerala . Answered on July 14,2020ചിട്ടി ചേർന്നു 8 മാസം അടച്ചു. പിന്നെ അടച്ചില്ല. 30 മാസ ചിട്ടി ആണ്. 26 ആയി ഇപ്പോൾ. ഇനി ഞാൻ അടച്ച ക്യാഷ് തിരിച്ചു കിട്ടുമോ. എന്താണ് ഞാൻ ചെയേണ്ടത് ?
ചിട്ടിയുടെ കാലാവധി 30 മാസമായതിനാൽ, മുപ്പത് മാസം കഴിഞ്ഞാൽ താങ്കൾക്ക് ചിട്ടിയിൽ അടച്ച തുക തിരിച്ചു കിട്ടും. താങ്കൾ ചേർന്ന ചിട്ടി മറ്റാരെങ്കിലും അവരുടെ പേരിലേയ്ക്ക് substitute ചെയ്ത് ചിട്ടി പണം കൈ ...
1 0 556 -
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 404 -
KSFE
Government of Kerala . Answered on July 14,2020KSFE മൾട്ടി ഡിവിഷൻ ചിട്ടി എന്താണ് ?
കെ.എസ്.എഫ്.ഇ. ചിട്ടി മുൻകാലങ്ങളിൽ ലേലം ചെയ്ത് ചിട്ടി പണം കൈപറ്റുന്നതിനുള്ള സൗകര്യം മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ലേലത്തിനു പുറമെ നറുക്കെടുപ്പ് സൗകര്യം കൂടി ഉൾപ്പെടുത്തി ഒന്നിലധികം ...
1 0 784 -
-
KSFE
Government of Kerala .KSFE വിദ്യാശ്രീ ചിട്ടി പദ്ധതിയാണോ ?
അല്ല. ഇതൊരു സമ്പാദ്യ വായ്മാ പദ്ധതിയാണ്.
1 0 72 -
KSFE
Government of Kerala .KSFE വിദ്യാശ്രീ പദ്ധതിയിലെ തിരിച്ചടവു മുടക്കം വന്നാല്‍ നടപടി ക്രമങ്ങള്‍ എങ്ങിനെയാണ്?
പ്രതിമാസ തവണ മുടക്കുന്ന സാഹചര്യം ഉണ്ടായാല്‍ അയല്ക്കൂട്ടത്തേയും വൃക്തിയേയും നേരിടും കത്ത് മുഖേനയും കുടിശ്ലിക തീര്‍ക്കുന്നതിന് പ്രേരിപ്പിക്കോണ്ടതാണ്. കുടിശ്ലിക നിലനിന്നാല്‍ അതാത് ADS/CDS സംവിധാനത്തെ രേഖാമൂലം ...
1 0 69 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
SHIBU RAVEENDRAN
KSFE സബ്സ്റ്റിട്യൂഷൻ ചിട്ടികളെ പറ്റി ഒന്നു പറയാവോ ?
ചിട്ടിയിൽ ചേരുന്ന ചില വരിക്കാർ വിവിധ കാരണങ്ങളാൽ ചിട്ടി മാസ തവണകൾ തുടർന്ന് അടക്കാതെ മുടക്കാറുണ്ട്. ഇത്തരം മുടക്ക ചിട്ടികൾ നിയമങ്ങൾക്കു വിധേയമായി , ടി ...
2 0 233 -
KSFE
Government of Kerala . Answered on September 28,2020KSFE സബ്സ്റ്റിട്യൂഷൻ ചിട്ടികളെ പറ്റി ഒന്നു പറയാവോ ?
കെ.എസ്.എഫ്.ഇ. യിലെ മുടക്ക് ചിട്ടികൾ, മുടക്ക് തീർത്ത് ഏറ്റെടുക്കുന്ന രീതിയെയാണ് കെ.എസ്.എഫ്.ഇ. യിൽ സബ്സ്റ്റിറ്റ്യൂഷൻ ചിട്ടി എന്ന് വിവക്ഷിക്കുന്നത്. ഉദാഹരണമായി 2 ലക്ഷം രൂപ സലയുള്ള ...
2 0 148 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala . Answered on August 13,2020കുടുംബശ്രീയിലെ ഒരു യൂണിറ്റിൽ ഉള്ള എല്ലാ അംഗങ്ങളും KSFE വിദ്യശ്രീയിൽ ചേരണം എന്ന് ഉണ്ടോ ?
ഇല്ല.എന്നാൽ ഒരു അയൽക്കൂട്ടത്തിലുള്ള പദ്ധതിയിൽ ചേരാൻ താല്പര്യം ഉള്ള എല്ലാ അംഗങ്ങളും ഒന്നിച്ചു വേണം ചേരാൻ. പിന്നീട് അവസരം ലഭിക്കുന്നതല്ല.
1 0 88 -
Try to help us answer..
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044