ഞാൻ വേറെ വീട് എടുത്തു താമസമാക്കി ഭർത്താവിന്റെ വീട്ടിലുള്ള റേഷൻ കാർഡിലാണ് എന്റെ പേര്. എനിക്ക് പുതിയ അഡ്രസ്സിൽ റേഷൻ കാർഡുണ്ടാക്കാൻ എന്ത് ചെയ്യണം? എന്തൊക്ക രേഖകൾ വേണം?






ചോദ്യത്തിന് ഉത്തരം നൽകാൻ താഴെ പറയുന്ന കാര്യങ്ങൾ കൂടി അറിയണം.

1. പുതിയ കാർഡിൽ വരേണ്ടവരുടെയെല്ലാം പേര് നിലവിൽ ഏതെങ്കിലും റേഷൻ കാർഡിൽ ഉണ്ടോ ?

2. ഉണ്ടെങ്കിൽ അതേ താലൂക്കിൽ തന്നെയാണോ പുതിയ കാർഡ് വേണ്ടതും ?

3. പുതിയ കാർഡിൽ വരേണ്ടതായ എല്ലാവർക്കും ആധാർ ഉണ്ടോ ?

 SourceThis answer is provided by Civil Supplies Department, Kerala.


tesz.in
Hey , can you help?
Answer this question