ഞാൻ 1300 square feet വീതമുള്ള ഡബിൾ സ്റ്റോറേ ബിൽഡിംഗ്‌ നിർമിച്ചുകൊണ്ടിരിക്കുന്നു. Ground ഫ്ലോർ commercial shops ആണ്. First floor rentinu കൊടുക്കാൻ 650 sqrft വീതമുള്ള രണ്ടു വീടുകൾ ആണ്. ഈ വീടുകൾ commercial ബിഎൽഡിങ്ങിൽ പെടുമോ അതോ താമസിക്കാനുള്ള വീട് എന്ന രീതിയിൽ ആണോ വൺ ടൈം ബിൽഡിംഗ്‌ tax കണക്കാക്കേണ്ടത്?






tesz.in
Hey , can you help?
Answer this question