ഞാൻ 2020 August 15 തീയതി ദുബായിൽ നിന്നും തിരിച്ചു വന്നു നാട്ടിൽ സ്ഥിര താമസം തുടങ്ങി. ഞാൻ 1965ൽ ജനിച്ചത് ആണ്. എനിക്കു ക്ഷേമനിധിയിൽ അംഗം ആകുവാൻ സാധിക്കുമോ?


pravasi online helper pravasi online helper
Answered on September 18,2023

തീർച്ചയയിട്ടും സാധിക്കും 60 വയസു പൂർത്തിയകുന്നതിനും മുൻപേ നിങ്ങൾക്കും അംഗത്വം എടുക്കാം . മിനിമം 5 years payment ചെയ്യണം.

 

tesz.in
Hey , can you help?
Answer this question