Home |KSFE Pravasi Chitty |
ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
ഞാൻ 25 ലക്ഷം രൂപ യുടെ ചിട്ടിയിൽ ചേരാൻ ഉദ്ദേശിക്കുന്നു, ksfe യുടെ കമ്മീഷൻ വ്യവസ്ഥ യെ കുറിച്ച് ഒന്ന് പറയുമോ? എത്ര തുക കയ്യിൽ കിട്ടും എന്നതിനെ കുറിച്ചും?
KSFE, Government of Kerala
Answered on September 02,2021
Answered on September 02,2021
ചിട്ടി സലയുടെ 5% മാണ് KSFE യുടെ ഫോർമാൻ കമ്മീഷൻ. 25 ലക്ഷം സലയുള്ള ചിട്ടിക്ക് 125000/- രൂപയായിരിക്കും KSFE യുടെ ഫോർമാൻ കമ്മീഷൻ. ചിട്ടി എത്രയ്ക്കാണ് താഴ്ത്തി വിളിച്ചിരിക്കുന്നത് എന്നറിഞ്ഞാൽ മാത്രമേ എത്ര പ്രൈസ് തുക കിട്ടും എന്ന് പറയാനാവൂ. സാധാരണ ചിട്ടികളിൽ ഏറ്റവും കുറഞ്ഞപക്ഷം സലയുടെ 70% തുക ലഭിയ്ക്കുന്നതാണ്. എന്നാൽ മൾട്ടിഡിവിഷൻ ചിട്ടികളിൽ അവയുടെ സ്വഭാവം അനുസരിച്ച് 65% വരെയോ 60% വരെയോ ഉള്ള തുകയാണ് ഏറ്റവും കുറഞ്ഞ പക്ഷം ലഭിയ്ക്കുക. ഏറ്റവും കൂടിയ പക്ഷം സലയുടെ 95% വരെയുള്ള തുകയാണ് ലഭിയ്ക്കുക.
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
Guide
  Click here to get a detailed guide
Complete Guide on KSFE Pravasi Chit
KSFE Pravasi Chitty is a unique financial savings scheme introduced for the welfare of Malayalees living outside Kerala. It also gives NRK's, an opportunity to partake in the overall infras..  Click here to get a detailed guide
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
KSFE
Government of Kerala .KSFE പ്രവാസി ചിട്ടിയല്ല കുറി ചിട്ടി 1998 ആണ് ചേർന്നത്. 10000 രൂപായുടെ ചിട്ടി 12 ലക്ഷത്തിൻെറ ചിട്ടി. 7375 Rs മുടങ്ങാത് അടക്കുന്നുണ്ട് .ഇതിൻെറ തുക അടക്കുന്നത് ഗൾഫിൽ നിന്നാണ് ഈ ചിട്ടി പിടിക്കുംപോൾ GST കട്ടാകുമോ ? എത്രമാസം കഴിഞ്ഞ് ചിട്ടി പിടിക്കാൻ പറ്റും ?
GST പിടിക്കുന്നതാണ്. ചിട്ടി വിളിക്കാൻ എല്ലാ മാസവും അവസരം ഉണ്ട്. ഓരേ തുകയ്ക്ക് ഒന്നിലധികം പേർ ചിട്ടി വിളിക്കാൻ തയ്യാറായി വന്നാൽ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കും. ...
1 0 593 -
KSFE
Government of Kerala . Answered on July 14,2020ഞാനൊരു പ്രവാസിയാണു.എനിക്ക് KSFE ചിട്ടിയിൽ ചേരണം എന്ന് ഉണ്ട്.വീട് പണി തുടങ്ങി.ചിട്ടിയെ പറ്റി എനിക്ക് ഒന്നും അറിയില്ലാ.ഇതിനെ പറ്റി അറിവുള്ളവർ ഒന്ന് പറഞ്ഞു തരുമോ?
ഒരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതിയാണ് ചിട്ടി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ട് ഫണ്ട് ...
1 0 404 -
-
SHIBU RAVEENDRAN
Answered on August 06,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
കെ എസ് എഫ് ഇ യുടെ വിവിധ ബ്രാഞ്ചുകളിൽ വ്യത്യസ്ത തുകക്കുള്ള ചിട്ടികളാണ് നടത്തുന്നത് .100 മാസ ചിട്ടികൾ എല്ലാ ബ്രാഞ്ചുകളിലും കാണും. 20 ലക്ഷത്തിന്റെ ...
2 0 785 -
KSFE
Government of Kerala . Answered on August 10,2020Ksfe ചിട്ടി യെ കുറിച്ച് അറിയണമെന്നുണ്ട്. 15 ലക്ഷം, 20 ലക്ഷത്തിന്റെ ചിട്ടി ഉണ്ടോ ? 100 മാസത്തെ ?
ഓരേ സമയം നിക്ഷേപത്തിന്റേയും വായ്പയുടേയും ഗുണങ്ങൾ ഉൾച്ചേർന്ന പദ്ധതി. തങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കുവാൻ പാകത്തിൽ വൈവിധ്യമാർന്ന കാലയളവുകളിലും വ്യത്യസ്ത തവണ സംഖ്യകളിലും ചിട്ടി ഫണ്ട് ആക്റ്റ് ...
2 0 647 -
KSFE
Government of Kerala . Answered on October 30,20202 ലക്ഷം രൂപയുടെ ചിട്ടിയുടെ ഡീറ്റെയിൽസ് പറയാമോ ?
2 ലക്ഷം സലയുള്ള വ്യത്യസ്ത പാറ്റേണുകളിലുള്ള ചിട്ടികളുണ്ട്. 5000 രൂപ മാസതവണ സംഖ്യയുള്ള 40 മാസ ചിട്ടിയുടെ സല 2 ലക്ഷമാണ്. ഇത് ഒരു ഉദാഹരണം ...
1 0 133 -
-
KSFE
Government of Kerala . Answered on January 15,2021എനിക്ക് ഒരു വീട് ഉടനെ തന്നെ വെക്കണം എന്നുണ്ട്. ഞാൻ KSFE ചിട്ടിയിൽ ചേരട്ടെ. എനിക്ക് ചിട്ടിയെ കുറിച്ച് ഒന്നും അറിയില്ല. ഒന്ന് ഡീറ്റൈൽഡ് ആയിട്ട് പറഞ്ഞു തരാവോ ?
വീട് വെയ്ക്കുന്നതിന് കെ.എസ്.എഫ്.ഇ യിൽ ഭവന വായ്പാ പദ്ധതി നിലവിലുണ്ട്. ചിട്ടിയേയും ഈ ആവശ്യത്തിന് ആശ്രയിക്കാവുന്നതാണ്. ചിട്ടി സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കെ.എസ്.എഫ്.ഇ. ശാഖയുമായി ബന്ധപ്പെടുക.
1 0 74 -
KSFE
Government of Kerala .കെ.എസ്.എഫ്.ഇ. യുടെ വരവ് ചിട്ടി മേഖലയെത്തന്നെ ആകെ ഉടച്ചു വാര്ത്തിട്ടുണ്ട്. കെ.എസ്.എഫ്.ഇ-യുടെ പ്രസക്തി എത്രത്തോളമാണ്?
ഗ്രാമീണ ജനതയ്ക്ക് ചിട്ടിയോടുള്ള ആവേശം മുതലെടുത്ത് ഈ മേഖലയില്‍ ചൂഷകരുടെ എണ്ണം ക്രമാതീതമായിരുന്നു. ഈ സാഹചര്യത്തിലാണ് 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കെ.എസ്.എഫ്.ഇ എന്ന ...
1 0 29 -
KSFE
Government of Kerala .പ്രവാസി ചിട്ടികളില്‍ ലേലത്തില്‍ മൊത്തം തുകയുടെ എത്ര ശതമാനമാണ് വിളിച്ച് കുറയ്ക്കാന്‍ കഴിയുന്നത്?
മുപ്പത് ശതമാനം
1 0 41 -
-
KSFE
Government of Kerala . Answered on May 28,202120 ലക്ഷം രൂപയുടെ ഒരു പ്ലോട്ട് വാങ്ങാനായി എത്ര ലക്ഷം രൂപയുടെ KSFE ചിട്ടിയിൽ ആണ് ചേരേണ്ടത് അതിന് എത്ര EMI വരും ?
പ്ലോട്ടു വാങ്ങുന്നതിനായി ഭവന വായ്പ എടുക്കാവുന്നതാണ്. അല്ലെങ്കിൽ 20 ലക്ഷം സലയുള്ള ചിട്ടികളിലോ 10 ലക്ഷം സലയുള്ള ഒന്നിൽ കൂടുതൽ ചിട്ടികളിലോ ചേർന്ന് വിളിച്ചെടുത്ത് ആവശ്യം ...
1 0 241 -
KSFE
Government of Kerala .13 ലക്ഷം രൂപയുടെ ട്രഷറി FD സർട്ടിഫിക്കറ്റ് കൊടുത്താൽ KSFE യിൽ നിന്നും എത്ര രൂപ ചിട്ടി കാശ് കിട്ടും?
13 ലക്ഷം രൂപയുടെ ട്രഷറി FD അതേ തന്നെ തുകയ്ക്കുള്ള ജാമ്യമായി സ്വീകരിക്കാറുണ്ട്.
1 0 94 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .ചിട്ടി കിട്ടിയ ഒരു അഞ്ചു ലക്ഷം രൂപ FD ഇട്ടാൽ ഓരോ മാസവും എത്ര രൂപ പലിശ കിട്ടും?
ചിട്ടി എത്ര തവണ അടച്ചു, ചിട്ടിയുടെ കാലാവധി എത്ര എന്ന വിവരങ്ങൾ അറിഞ്ഞാൽ മാത്രമേ , എത്ര പലിശ കിട്ടും എന്ന് കൃത്യമായി പറയാൻ കഴിയൂ. ...
1 0 644 -
KSFE
Government of Kerala .KSFE ചിട്ടിയിൽ എങ്ങനെ ചേരാം. ഏതു സാധാരണക്കാരനും ചിട്ടിയിൽ ചേരാൻ കഴിയുമോ. അറിയുന്നവർ ഡീറ്റെയിൽസ് പറയുമോ?
KSFE യിൽ 18 വയസ്സു പൂർത്തിയായ ആർക്കും ചിട്ടിയിൽ ചേരാവുന്നതാണ്. വിശദവിവരങ്ങൾക്ക് അടുത്തുള്ള ശാഖയെ സമീപിക്കുക. അല്ലെങ്കിൽ www.ksfe.com എന്ന website സന്ദർശിക്കുക.
1 0 189 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
KSFE
Government of Kerala .KSFE ചിട്ടിയെ കുറിച്ച് കുറച്ച് സംശയങ്ങൾ ഉണ്ട്. 1) ചിട്ടി വിളിച്ചു കിട്ടുന്ന മുഴുവൻ പൈസയും നമ്മുക്ക് കിട്ടുമോ. 5,00,000 രൂപയുടെ ചിട്ടിയിൽ 3,90,000 വിളിച്ചു എടുത്താൽ നമ്മുക്ക് കൈയിൽ എത്ര കിട്ടും. 2) 390000 രൂപ നമുക്ക് കിട്ടി. ആകെ അടച്ച സംഖ്യ 150000.എങ്കിൽ അടച്ച പൈസ മാത്രം കിട്ടാൻ എത്ര സമയം പിടിക്കും. 3) ചിട്ടി വിളിച്ചു എടുത്താൽ പിന്നെ നമ്മുക്ക് വീതപലിശ കിട്ടുമോ?
1. ചിട്ടി വിളിച്ച വ്യക്തിയ്ക്ക് ചിട്ടി സലയിൽ നിന്ന് ലേലകിഴിവ് കഴിച്ചുള്ള തുകയാണ് പ്രൈസ് സംഖ്യയായി ലഭിക്കുക. ലേല കിഴിവിൽ KSFE യുടെ ഫോർമാൻ കമ്മീഷനും ...
1 0 223 -
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88548 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65602 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6035 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 86 7817 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7832 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How pokkuvaravu, mutation of land is done in Kerala?
The following article will help you to understand the land tax payment procedure in Kerala. ഭൂമിയുടെ പോക്കുവരവും കരമടയ്ക്കലും . കേരള ഭൂനികുതി ...
1 0 111 -
Niyas Maskan
Village Officer, Kerala . Answered on July 30,2020How long is one and same certificate valid? Who will issue it if i have to produce before the American consulate? Is it valid for use if my name is different in land related documents?
One and the Same certificate has lifetime validity now.If the certificate is to be submitted to any institution within ...
1 0 4950 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1292 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 643 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 307 6259