ഡാറ്റാബാങ്ക് എന്താണ്?






കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്‌തീർണം എന്നിവ കാണും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


Parameswaran TK Parameswaran TK
Answered on January 16,2023

നെൽവയൽ തണ്ണീർ തട സംരക്ഷണനിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് വസ്തു പുരയിടമായാണോ നെൽ വയലായാണോ തണ്ണീർത്തടമായാണോ നിലനിൽക്കുന്നത് എന്ന് കാണിക്കുന്ന രേഖയാണ് ഡാറ്റാ ബാങ്ക്. വില്ലേജാഫീസർ വസ്തുക്കൾ പരിശോധിച്ച് തൽസ്ഥിതി രേഖപ്പെടുത്തി പഞ്ചായത്ത്/മുൻസിപ്പാലിറ്റി സെക്രട്ടറിക്ക് കൈമാറി സെക്രട്ടറി അത് അസാധാരണ ഗസറ്റായി പ്രസിദ്ധീകരിക്കാൻ സർക്കാരിലേക്ക് കൈമാറുന്നു. അങ്ങനെ പ്രസിദ്ധീകരിക്കുന്ന രേഖയാണ് ഡാറ്റാ ബാങ്ക്. ചില വില്ലേജാഫീസർമാർ തൽസ്ഥിതി പരിശോധിക്കാൻ മെനക്കെടാതെ ജാംബവാന്റെ കാലത്തെ റെക്കോഡുകളെ ആസ്പദമാക്കിയാണ് ഡാറ്റാ ബാങ്ക് തയ്യാറാക്കിയത്. 75 കൊല്ലം കൊണ്ട് പല കഷണങ്ങളായി തിരിച്ച് നാലഞ്ച്  കൈമാറ്റം നടന്ന ഭൂമി ഡാറ്റാ ബാങ്കിൽ ഇപ്പോഴും 75 കൊല്ലം മുമ്പുളള വിസ്തീർണ്ണത്തിലും പട്ടദാരുടെ പേരിലും ആണ്. തന്മൂലം ഇതിൽനിന്നും തിരിച്ച ചെറിയ കഷണം ഭൂമി കൾ തരം മാറ്റൽ നടത്തിക്കിട്ടുന്ന കാര്യം വളരെ പ്രയാസമാണ്. മോണിട്ടറിങ്ങ് കമ്മിറ്റിക്കാരുടെ കാര്യം ഇതിലും കഷ്ടമാണ്.


tesz.in
Hey , can you help?
Answer this question

Guide

How to do Property Registration in Kerala?

Registration of the property is a full and final agreement signed between two parties. Once a property is registered, it means that the property buyer..
  Click here to get a detailed guide

Guide

Aadhaaram, Pattayam, Pokkuvaravu, Databank

Aadhaaram (Sale Deed) Sale Deed or Adharam is the registered document by which the title of a property is transferred or conveyed from one person to another. In a purchase or sale of a prop..
  Click here to get a detailed guide