തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ മരാമത്ത് പണികൾ ഏറ്റെടുത്ത കരാറുകാരൻ കൃത്യസമയത്ത് പണി തുടങ്ങിയില്ലെങ്കിൽ എന്ത് ചെയ്യണം?
Answered on December 20,2022
ചില പഞ്ചായത്തുകളിൽ മരാമത്ത് പണികൾ ഏറ്റെടുത്തതിനു ശേഷം തുടങ്ങുവാനുള്ള സമയം അനന്തമായി നീണ്ടു പോകുന്നതായി കാണാം. അല്ലെങ്കിൽ തുടങ്ങിയതിനുശേഷം പൂർത്തീകരിക്കാൻ വളരെയേറെ വൈകുന്നതായും കാണാവുന്നതാണ്.കരാറു ഉടമ്പടി വച്ച് 10 ദിവസത്തിനുള്ളിൽ തന്നെ പ്രവർത്തി തുടങ്ങേണ്ട സ്ഥലം ഏറ്റുവാങ്ങേണ്ടതും, പ്രവർത്തി തുടങ്ങേണ്ടതുമാണ്. ഇതിൽ വീഴ്ച വരുത്തിയാൽ കരാറുകാരന്റെ നഷ്ടോത്തരവാദിത്വത്തിൽ മറ്റൊരു കരാറുകാരനെ കൊണ്ട് പഞ്ചായത്തിന് പ്രവർത്തി നടത്തിപ്പിക്കാവുന്നതാണ്.
മുൻകൂട്ടി കാണുവാൻ കഴിയാത്ത കാരണത്താൽ പ്രവർത്തി നിശ്ചിത സമയത്തിനുള്ളിൽ തുടങ്ങുവാൻ സാധിച്ചില്ലെങ്കിൽ, നിശ്ചിത പ്രവർത്തിയുടെ 25% സമയം, അതല്ലെങ്കിൽ 6 മാസം ഏതാണോ കുറവ് ആയത് അനുവദിക്കപ്പെടും. ഒരു പ്രവർത്തി കൃത്യസമയത്ത് പൂർത്തീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ, കൂടുതലായി അനുവദിക്കപ്പെടാവുന്ന അധികപൂർത്തീകരണ കാലാവധി കരാറിൽ പറഞ്ഞിട്ടുള്ള കാലാവധിയുടെ പകുതിയും കൂടി ആയിരിക്കും.
കരാർ കാലാവധി കൂട്ടിക്കൊടുക്കുമ്പോൾ Supplementary Agreement ഉണ്ടാവേണ്ടതാണ്. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള പ്രവർത്തി, തൃപ്തികരമല്ലാത്ത പ്രവർത്തി എന്നിങ്ങനെയുള്ള കാര്യങ്ങളിൽ പൂർത്തീകരിച്ച പ്രവർത്തി കരാറുകാരൻ പൊളിച്ചു മാറ്റി, കരാറുടമ്പടിയിൽ നിഷ്കർഷിച്ചിട്ടുള്ള രൂപത്തിലും ഘടനയിലും പണി പൂർത്തീകരിക്കേണ്ടതാണ്.
കരാറുടമ്പടിയുടെ കോപ്പി വിവരാവകാശനിയമപ്രകാരം പൊതുജനങ്ങൾക്ക് ലഭിക്കുന്നതാണ്.
ഇക്കാര്യത്തിൽ 18 /8 /2018 ൽ 2/223/2015 നമ്പറായി തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്.
For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on July 27,2020പോക്കുവരവ് സർട്ടിഫിക്കറ്റ് ഉണ്ടോ ?
റെവന്യൂ വകുപ് 25 ൽ അധികം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. അതിൽ ഒന്നും പോക്കുവരവ് സർട്ടിഫിക്കറ്റ് എന്ന പേരിൽ ഒരു സർട്ടിഫിക്കറ്റ് ഇല്ല.ഒരാൾ ഒരു വസ്തു വാങ്ങുമ്പോൾ ...
2 0 3301 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 27,2021ഡാറ്റാബാങ്ക് എന്താണ്?
കൃഷിയോഗ്യമായ തണ്ണീർതടങ്ങൾ, നെൽവയൽ എന്നിവയുടെ വിസ്തീർണവും സർവേ നമ്പറും അടങ്ങിയ പട്ടിക.
3 0 2096 -
-
Niyas Maskan
Village Officer, Kerala . Answered on June 28,2020ഡാറ്റാബാങ്ക് എന്താണ്?
കേരളത്തിൽ ഉള്ള ഭൂമികളുടെ ഒരു രേഖയാണ് ഡേറ്റാബാങ്ക് എന്നുള്ളത്. ഡേറ്റാബാങ്കിൽ സ്ഥലത്തിന്റെ തരം (നിലം, പുരയിടം) , സർവ്വേ നമ്പർ, ബ്ലോക്ക് നമ്പർ,വിസ്തീർണം എന്നിവ കാണും.
3 0 2325 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on June 26,2020ഒരു ഭൂമിക് അവകാശികൾ ഉണ്ട്. അതിൽ ഒരാളെ കുറെ നാളായിട്ട് കാണുന്നില്ല. ഇങ്ങനെ ഒരു അവസരത്തിൽ ആ ഭൂമി ക്രയ വിക്രയം ചെയാൻ എന്ത് ചെയ്യണം ?
ഒരാളെ കാണാൻ ഇല്ലെങ്കിൽ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്ത് FIR ഫയൽ ചെയുക. 7 വർഷത്തിൽ കൂടുതൽ കാണാനില്ലെങ്കിൽ കോടതിയിൽ അപ്ലൈ ചെയ്ത് കഴിഞ്ഞാൽ കോടതി ...
2 91 2315 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 21,2020ആധാരത്തിലെ സർവ്വേ നമ്പറിൽ തെറ്റുകൾ തിരുത്താൻ എന്ത് ചെയ്യണം ?
നിങ്ങളുടെ ഭൂമിയുടെ ശരിയായ സർവ്വേ നമ്പർ നമ്പർ സംബന്ധിച്ചിട്ടുള്ള ഒരു വിശദീകരണമോ സർട്ടിഫിക്കേറ്റാ റവന്യൂ അധികാരികളിൽ നിന്ന് വാങ്ങണം .വാസ്തു എഴുതിത്തന്ന വ്യക്തിയോ അവകാശിക േളാ ...
1 0 2224 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 10,2020മുന്നാധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒരു വസ്തുവിൻറെ മുന്നാധാരം നഷ്ടപ്പെട്ടുപോയാൽ മുന്നാധാരത്തിന്റെ അറിയാവുന്ന വിവരങ്ങൾ സൂചിപ്പിച്ച് നിശ്ചിത ഫാറത്തിൽ സബ് രജിസ്ട്രാർ ആഫീസിൽ 20 രൂപ സ്റ്റാമ്പ് പേപ്പർ സഹിതം ...
1 289 5740 -
Niyas Maskan
Village Officer, Kerala . Answered on August 22,2023ഒറിജിനൽ ആധാരം നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ?
ഒറിജിനൽ ആധാരം നഷ്ടപ്പെട്ടു കഴിഞ്ഞാൽ ആധാരത്തിന്റെ നമ്പരും ആധാരം നടന്ന തീയതിയും വെച്ചുകൊണ്ട് സബ് റെജിസ്ട്രർ ഓഫീസിൽ നിശ്ചിത ഫീസ് അടച്ചു കൊണ്ട് അപേക്ഷിച്ചാൽ ഏത് ...
2 15 1598 -
Kerala State Electricity Board
Government of Kerala . Answered on April 06,2021ഗാർഹിക കണക്ഷൻ സിംഗിൾ ഫേസിൽ നിന്ന് ത്രീ ഫേസ് ആക്കാൻ എന്ത് ചെയ്യണം ?
wss.kseb.in എന്ന പോർട്ടലിൽ ലോഗിൻ ചെയ്ത് Phase change ന് വേണ്ടി അപേക്ഷിക്കുക. രേഖയായി ID പ്രൂഫിന്റെ Copy സമർപ്പിക്കണം. അംഗീകൃത വയർ മാന്റെ Test ...
1 9 820 -
-
Kerala State Electricity Board
Government of Kerala . Answered on June 22,2020സർക്കാർ പ്രഖ്യാപിച്ച സബ്സിഡി ഉള്ളത് കൊണ്ട് അടുത്ത വൈദ്യുതി ബില്ലിൽ കഴിഞ്ഞ പ്രാവശ്യം കൂടുതൽ വന്നത് കുറച്ചു തരുവോ ?
2020 ഏപ്രിൽ 20 മുതൽ 2020 ജൂൺ 19 വരെയുള്ള കാലയളവിൽ നൽകിയ വൈദ്യുതി ബില്ലുകൾക്കാണ് സംസ്ഥാനസർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ജൂലൈ ആദ്യ ആഴ്ച മുതൽ നൽകുന്ന ...
1 0 226 -
Niyas Maskan
Village Officer, Kerala .ഒരു അവകാശ പെട്ട വസ്തുവിനു വേണ്ടി കോടതി നടപടികളിലേക്ക് കടക്കാൻ ഈ വസ്തുവിൻ്റെ നികുതി ചീട്ട് കോപ്പി വില്ലേജ് ഓഫീസിൽ നിന്ന് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
നിയമപ്രകാരം സ്ഥലത്തിൻന്റെ ഉടമയ്ക്കലാതെ വില്ലജ് ഓഫീസിൽ നിന്നും കരം അടച്ച രസീതൊ കരം അടച്ചു എന്നുള്ള സർട്ടിഫികെറ്റോ ലഭിക്കില്ല. പിന്നെ ഉള്ള ഒരു മാർഗം എന്ന് പറഞ്ഞാൽ ...
1 0 1716 -
Niyas Maskan
Village Officer, Kerala .വില്ലജ് ഓഫീസിൽ നിന്ന് വാങ്ങിയ ROR സർട്ടിഫിക്കറ്റ് ഇപ്പോൾ 6 മാസം കഴിഞ്ഞു. ഇപ്പോഴത്തെ പരിതസ്ഥിതിയിൽ അതിന്റെ validity നീട്ടിയിട്ടുണ്ടോ ?
നീട്ടിയ ഓർഡർ വന്നില്ല. ആവശ്യമുണ്ടേൽ വീണ്ടും എടുത്താൽ മതിയല്ലോ.
1 0 1196 -
Niyas Maskan
Village Officer, Kerala .റേഷൻ കാർഡിന് വേണ്ടി വരുമാന സർട്ടിഫിക്കേറ്റ് ഓൺലൈനിൽ അപേഷിച്ചു. പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ കാർഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇനി വരുമാനസർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?
നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആപ്ലിക്കേഷൻ Approve ചെയ്യുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും. Edistrict വെബ്സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനിൽ ...
1 0 634 -
Try to help us answer..
- How can I create a 20-page PDF that is under 100KB to upload to e-District?
Write Answer
-
Where is the collection center opened in palakkad for helping wayanad flood affected people?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
ഹരിത കർമ്മ സേന രണ്ട് മാസം കൂടുമ്പോൾ വന്ന് പ്ലാസ്റ്റിക് ശേഖരിക്കുകയും രണ്ട് മാസത്തെ യൂസർ ഫീ ആയി 100 രൂപ (50+50=100/-) വാങ്ങുകയും ചെയുന്നുണ്ട്. ഹരിത കർമ്മ സേനയ്ക്ക് വീട്ടിൽ വന്ന് പ്ലാസ്റ്റിക് ശേഖരിക്കാത്ത മാസത്തെ യൂസർ ഫീ വാങ്ങാൻ അധികാരമുണ്ടോ?
Write Answer
-
വർഷങ്ങളായി പുറംപോക്കിൽ പ്രവർത്തിക്കുന്ന ക്ലബിന് പട്ടയം ലഭിക്കാൻ എന്താണ് ചെയ്യേണ്ടത്?
Write Answer
- How can I create a 20-page PDF that is under 100KB to upload to e-District?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89959 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3188 66323 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6654 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1413 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 416 8282 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 99 8078 -
Niyas Maskan
Village Officer, Kerala . Answered on June 15,2020പട്ടയം എന്ന് പറയുന്നത് എന്താണ് ? ആധാരവുമായി പട്ടയത്തിന് വ്യത്യാസം എന്താണ് ?
രണ്ട് തരം ഭൂമിയുണ്ട്: സ്വകാര്യ ഭൂമി, പുറoബോക്ക് ഭൂമി. സ്വകാര്യ ഭൂമിക്കായി: നിങ്ങൾക്ക് ആധാരം ആവശ്യമാണ്. പുറoബോക്ക് ഭൂമി സർക്കാരിന്റെ ഭൂമിയാണ്. ചില സാഹചര്യങ്ങളിൽ, ഭൂമിയില്ലാത്തവർക്ക് സർക്കാർ പുറoബോക്ക് ...
1 0 2300 -
Issac Joy
Answered on April 21,2023What is the relation between cent and Are in land measurement?
വീടിനെക്കുറിച്ചും വസ്തുവിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോള്‍ നാം സ്ഥിരമായി ഉപയോഗിക്കുന്ന ഏകകമാണ് സെന്റ്, ആര് എന്നിവ. എന്നാല്‍ ഒരു സെന്റ്/ആര് എത്രയാണെന്ന് എത്രപേര്‍ക്കറിയാം. അളവുകാരനും എന്‍ജിനീയര്‍ക്കും മറ്റു വിദഗ്ധര്‍ക്കും ...
1 0 1580 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2753 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19354