തമിഴ്നാട്ടിലെ ഒരാളുടെ പേര് കേരളത്തിലെ റേഷൻ കാർഡിൽ ചേർക്കാൻ എന്ത് ചെയ്യണം?






ആധാര്‍ നമ്പര്‍ source of addition ആയി ഉപയോഗിച്ച് addition of member application മുഖേന (either through Akshaya or through citizen login) ചേര്‍ക്കാവുന്നതാണ്.

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question