താമസിക്കുന്ന കെട്ടിടം പൊളിച്ചു കളയുകയാണെങ്കിൽ പഞ്ചായത്തിനെ അറിയിക്കേണ്ട ബാധ്യത ഉടമയ്ക്ക് ഉണ്ടോ?






2011 ലെ കേരള പഞ്ചായത്ത് രാജ് ആക്ട് വസ്തുനികുതിയും സർചാർജും ചട്ടങ്ങൾ 24(3) പ്രകാരം പഞ്ചായത്ത് പ്രദേശത്തുള്ള ഏതെങ്കിലും കെട്ടിടം പൊളിച്ചു കളയുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെങ്കിൽ, ഉടമസ്ഥൻ അത് സംബന്ധിച്ച് പഞ്ചായത്ത്‌ സെക്രട്ടറിക്ക് നോട്ടീസ് നൽകേണ്ടതും, പൊളിക്കുന്ന സമയം വരെയുള്ള നിലവിലെ അർദ്ധ വർഷ നികുതി ഒടുക്കുകയും ചെയ്യേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question