തിരൂർ താലൂക്ക് സ്വദേശിയായ എൻ്റെ ഭാര്യയുടെ പേരിലാണ് തറവാടുവക റേഷൻ കാർഡ് .ഇപ്പോൾ ഞങ്ങൾ വേറെ താമസിക്കുകയാണ്.പുതിയ വീടിൻ്റെ പേരിൽ കാർഡ് കിട്ടാൻ എന്തെല്ലാം ചെയ്യണം? കുടുംബമായി എല്ലാവരുമുള്ള റേഷൻ കാർഡിലെ കുടുംബനാഥ എന്ന എനിക്ക് പുതിയ കാർഡ് കിട്ടുകയും വേണം മറ്റുള്ളവരുടെ പേരുകൾ പഴയ കാർഡിൽ നിലനിൽക്കുകയും വേണം.






 Please inform the beneficiary to call us at 0471-2322155

Source: This answer is provided by Civil Supplies Helpdesk, Kerala


tesz.in
Hey , can you help?
Answer this question