തർക്കം ഉള്ള പൊതുവഴിയോട് ചേർന്ന് നിൽക്കുന്ന സ്വന്തം സ്ഥലത്തു മതിൽ കെട്ടുന്നതിനു പെർമിറ്റ്‌ വാങ്ങണോ? അതുപോലെ 30 സെന്റിമീറ്റർ വിട്ടേ സ്വന്തം സ്ഥലത്തെ മതിലു കെട്ടാൻ സാധിക്കുകയുള്ളോ?






തർക്കത്തിന്റെ കാരണം എന്തെന്നും തർക്കം കോടതിയുടെ മുന്പാകെയാണോ എന്നും വ്യക്തമല്ല. സാധാരണയായി പൊതു വഴി കയ്യേറാതെ സ്വന്തം സ്ഥലത്ത് മതിൽ കിട്ടുന്നതിന് അതിരിൽ സ്ഥലം വിടേണ്ടതില്ല.പൊതു സ്ഥലത്തിനോട് ചേർന്ന് മതിൽ കിട്ടുന്നതിന് പെർമിറ്റ് വാങ്ങണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question