ദർത്താവിനു വാർദ്ധക്യ കാല പെൻഷൻ ഉണ്ടെങ്കിൽ ഭാര്യക്ക് പെൻഷൻ കിട്ടാൻ അർഹതയുണ്ടോ?
Kerala Institute of Local Administration - KILA, Government of Kerala
Answered on August 17,2021
Answered on August 17,2021
ഭർത്താവ് സാമൂഹ്യ ക്ഷേമ പെൻഷൻ കൈപ്പറ്റുന്നു എന്നുള്ളത് ഭാര്യക്ക് സാമൂഹ്യ ക്ഷേമ പെൻഷൻ ലഭിക്കുന്നതിന് തടസമല്ല. മറ്റു തരത്തിൽ അർഹതയുണ്ടെങ്കിൽ ഭാര്യക്കും പെൻഷൻ ലഭിക്കും.
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on February 12,2021വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവർക്ക് ക്ഷേമനിധിയിൽ ചേർന്ന പെൻഷൻ വാങ്ങാൻ കഴിയുമോ രണ്ടും കൂടി?
തനതുഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധിബോർഡ്കളിൽ നിന്നും പെൻഷൻ കൈപറ്റുന്ന പുതിയ അപേക്ഷകർക്ക് പഞ്ചായത്തിൽ നിന്നും 600 രൂപ നിരക്കിൽ വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് അർഹതയുണ്ട്.
1 0 137 -
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on March 07,2022ഭർത്താവിന്റെ കേരള സർക്കാർ ഫാമിലി പെൻഷൻ ചെറിയ വിഹിതം ഭാര്യയായ എനിക്ക് കിട്ടുന്നുണ്ട്. എനിക്കിപ്പോൾ 65 വയസ്സുണ്ട്. അവിവാഹിതയായ മകൾ, ഭർത്താവ് ഉപേക്ഷിച്ച മകളും എന്റെ കൂടെയാണ്. എനിക്ക് വാർദ്ധക്യ പെന്ഷന് അർഹതയുണ്ടോ?
കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് നിലവിലെ മാനദണ്ഡമനുസരിച്ച് വാർദ്ധക്യകാല പെൻഷൻ പോലുള്ള സാമൂഹ്യ സുരക്ഷ പെൻഷന് അർഹതയില്ല. എന്നാൽ നിങ്ങൾ ₹4000/- അധികരികാത്ത എക്സ് ഗ്രേഷ്യോ ...
2 0 66 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 10,2022ഭർത്താവിന്റെ കേരള സർക്കാർ ഫാമിലി പെൻഷൻ ചെറിയ വിഹിതം ഭാര്യയായ എനിക്ക് കിട്ടുന്നുണ്ട്. എനിക്കിപ്പോൾ 65 വയസ്സുണ്ട്. അവിവാഹിതയായ മകൾ, ഭർത്താവ് ഉപേക്ഷിച്ച മകളും എന്റെ കൂടെയാണ്. എനിക്ക് വാർദ്ധക്യ പെന്ഷന് അർഹതയുണ്ടോ?
4000 രൂപവരെ എക്സ് ഗ്രേഷ്യ കുടുംബ പെൻഷൻ/ NPS കുടുംബ പെൻഷൻ വാങ്ങുന്നവർക്ക് സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയുണ്ട്. ഈ വിഭാഗങ്ങളിൽ പെടാത്ത കുടുംബ പെൻഷൻകാർക്ക് ...
2 0 49 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 28,2022ഞാൻ ഡിവോഴ്സ് ആയ കോളേജ് അധ്യാപികയാണ്. വീട്ടിൽ അച്ഛന്റെ അമ്മയുടെയും സംരക്ഷണത്തിലാണ് കഴിയുന്നത്. റേഷൻ കാർഡിൽ എന്റെ പേര് ഉള്ളതുകൊണ്ട് അവർക്ക് വാർദ്ധക്യകാല പെൻഷൻ നിഷേധിക്കുകയാണ്. അവർക്ക് എനിക്ക് ജോലി ഉള്ളത് മൂലം പെൻഷൻ അർഹതയില്ല എന്നാണ് അക്ഷയയിൽ നിന്നും പറയുന്നത്. യഥാർത്ഥത്തിൽ അവർക്ക് പെൻഷൻ അർഹതയില്ലേ?
വാർദ്ധക്യകാല പെൻഷൻ അനുവദിക്കുന്നതിനുള്ള ഒരു മാനദണ്ഡം അപേക്ഷകയുടെ/ അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനമാണ് (കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികമാവാൻ പാടില്ല). കുടുംബം ...
1 0 46 -
Mana Sachivalayam
Answered on March 24,2024I have applied for duplicate PPB, the status of my application is displayed as submitted but still I haven't my PPB? What is the next process?
If it is applied In Andhra Pradesh, next level of approval will be by VRO, then MRO (Tehsildar) and ...
1 7 124 -
-
Citizen Helpdesk
Curated Answers from Government Sources .Will monthly pension/family pension be counted for family income for EWS reservation?
Yes. Source: This answer is sourced from DoP&T OM dated 19.09.2022
1 0 123 -
Sindhu N
Answered on April 05,2024I have registered for pravasi pension. But it showed some error so didn't get a membership number. Now when I tried with help of Akshaya, they say that this name with DOB already exist and couldn't proceed. I dont have any details with me to log in. What to do?
Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും
1 0 51 -
bE- pOsItIvE
Answered on April 12,2024My mother has not got her pension since last year. Whom and where to contact to resume the pension?
1) its really sure full information , if you are not getting the 1200rs, you can call to 1902 ...
1 0 133 -
-
Sindhu N
Answered on April 25,2023What is the income limit for availing Pravasi pension?
Income limit ഇല്ല.. ആർക്ക് വേണം എങ്കിലും ചേരാം.രണ്ടു വർഷം പുറത്ത് താമസിച്ചിരിക്കണം
1 0 33 -
Sindhu N
Answered on February 23,2023I have submitted Pravasi pension form and it returned for resubmission. They need dob proof as per dd/mm/yy format. What document do i need to submit?
You fill the form as per your passport..May be you wrote month first.They check everything as per passport.No other ...
1 0 166 -
Vileena Rathnam Manohar
Answered on December 08,2023Can I get a family tree done, even though my parents do not have property in Karnataka? Will it help to get father pension transferred to my mother?
Yes.. It will be useful for bank related works too so get it done.
1 0 7 -
pravasi online helper
Answered on October 03,2023What are the documents required to claim pension who completed the monthly payment?
The Kerala Expatriate Welfare Fund Pension is sanctioned as per the provisions of the Expatriate Keralites Welfare Act, 2008 ...
1 0 29 -
Try to help us answer..
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
Write Answer
-
മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്ന വ്യക്തിക്കു, വിധവ പെൻഷൻ വാങ്ങാൻ പാടില്ലേ?
Write Answer
-
സർക്കാർ ജീവനക്കാരുടെ/ലാസ്റ്റ് ഗ്രേഡ് കാരുടെ മാതാപിതാക്കൾക്ക് സാമൂഹിക പെൻഷൻ ( കർഷക/വാർദ്ധക്യ ) ലഭിക്കുന്ന തിനുള്ള മാനദണ്ഡങ്ങൾ അറിയാൻ സഹായിക്കുക?
Write Answer
-
കർഷക പെൻഷൻ നിബന്ധനകൾ എന്തെല്ലാം?
Write Answer
-
കേരള സർക്കാരിൽ ജോലി ചെയ്തു പെൻഷൻ ആകുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ Aadhaar നിർബ്ബന്ധമാക്കി ഉത്തരവായിട്ടുണ്ടോ? ഇല്ലായെങ്കിൽ PRISM Software -ൽ അത് നിർബ്ബന്ധമാക്കിയിരിക്കുന്നതു് മാറ്റുന്നതിന് എന്തു ചെയ്യണം ?
Write Answer
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89836 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3184 66240 -
KSFE
Government of Kerala . Answered on August 11,2022മൾട്ടി division ചിട്ടിയിൽ വീത പലിശ ഏതു രീതിയിലാണ് കണക്കാക്കുന്നത്?
എല്ലാ ഡിവിഷനിലേയും മൊത്തം ലേലക്കിഴിവിനെ ആ ചിട്ടിയിൽ ആകെയുള്ള ഇടപാടുകാരുടെ (എല്ലാ ഡിവിഷനിലും കൂടിയുള്ള) എണ്ണം കൊണ്ട് ഹരിച്ചാൽ കിട്ടുന്നതാണ് ഒരാൾക്ക് ലഭിയ്ക്കുന്ന വീതപ്പലിശ.
1 0 243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 414 8241 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on January 19,2022Status of re-registration shows that "Pending at REN Verification". What is the meaning of that?
Means your application is at Registration Entry level verification.
1 0 2531 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6895 -
Thankachan John
Rtd Motor Vehicles Inspector, Insurance Surveyor and Accident Investigator . Answered on October 18,2022Inspection for my vehicle is done but status shows as 'Pending at Ren Verification'. Is there any action required from my end as I have completed all formalities. How much time it takes for RC card to be dispatched?
No action needed. Wait and check application status. The delivery depends on the volume of pending files
1 0 2030 -
Kerala Development and Innovation Strategic Council (KDISC)
Government of Kerala . Answered on November 23,2023What is voice of stake holder survey report in yip and how to do the survey and submit it?
Refer the VOS Survey Handbook to understand more about the VOS Survey with examples here. Here you can see the ...
1 0 324 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328