നമ്മുടെ കൈവശം ഉള്ള ഒരു ലാന്റ്, അത് വിൽക്കുകയാണ് എങ്കിൽ  Income Tax pay ചെയ്യേണ്ടത് ഉണ്ടോ?






പ്രസ്തുത സ്ഥലം ഒരു അഗ്രിക്കൾച്ചറൽ ലാൻഡ് ആണെങ്കിൽ ടാക്സ് അടയ്ക്കേണ്ടതില്ല. അഗ്രികൾച്ചറൽ ലാൻഡ് ആണെങ്കിലും മുനിസിപ്പൽ പരിധിയുടെ എട്ടുകിലോമീറ്റർ ചുറ്റളവിൽ ആണെങ്കിൽ ടാക്സ് അടയ്ക്കേണ്ടതാണ് .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


ഭൂമി വിറ്റു കിട്ടിയ തുകയിൽ ലാഭമായി ലഭിച്ച തുകയ്ക്കു ഇൻകം ടാക്‌സ് ‌ അടക്കേണ്ടതുണ്ട്. ബുദ്ധിപൂർവം ചില നിക്ഷേപങ്ങൾ നടത്തിയാൽ നികുതി അടക്കുന്നത് ഒഴിവാക്കാനാകും. ഭൂമി ഇടപാടും ആദായ നികുതിയും ആയി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അറിയാനായി കാണുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question