നഷ്ടപ്പെട്ട ബിൽഡിംങ്ങ് ടാക്സ് റെസീറ്റ് എങ്ങിനെ എടുക്കാം?






പഞ്ചായത്ത്/ മുനിസിപാലിറ്റിയില്‍ ഒടുക്കുന്ന തുകക്കുള്ള രസീതിന് പകരം പകര്‍പ്പ് ലഭിക്കുകയില്ല. സെക്രട്ടറിക്ക് അപേക്ഷ നല്‍കിയാല്‍ തുക ഒടുക്കിയതായിട്ടുള്ള സാക്ഷ്യപത്രം ലഭിക്കും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question