പഞ്ചായത്തിൻറെ നിയന്ത്രണത്തിൽ ഉള്ള ഒരു റോഡ് മെയിൻറനൻസ് ചെയ്യുന്നതിന് കാലാവധി ഉണ്ടോ ? കാലാവധിക്ക് മുന്നേ ഒരു റോഡ് മോശമായാൽ അത് മെയിൻറനൻസ് ചെയ്യാൻ പറ്റുമോ ?






റോഡുകളുടെ അറ്റകുറ്റപ്പണിക്ക് കാലാവധി നിശ്ചയിച്ചിട്ടില്ല. റോഡിന്റെ ശ്യോച്യാവസ്ഥയും ഫണ്ടിന്റെ ലഭ്യതയുടെയും അടിസ്ഥാനത്തിൽ ഗ്രാമസഭ തീരുമാനപ്രകാരം പ്രവർത്തികൾ ഏറ്റെടുത്ത് നടപ്പാക്കുന്നതാണ്. ഓരോ പ്രവർത്തികൾക്കും നിശ്ചയിച്ചിട്ടുള്ള ഡയറക്റ്റ് ലയബിലിറ്റി കാലാവധിക്കുള്ളിൽ വരുന്ന അറ്റകുറ്റപണികൾ, പണി എറ്റെടുത്ത്  നടത്തിയ കരാറുകാരന്റെ നഷ്‌ടോത്തരവാദിത്വത്തിൽ ചെയ്യുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question