പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ വായ്പക്ക്‌ അപേക്ഷിക്കുവാന്‍ പ്രത്യേക സമയം ഉണ്ടോ?


നിലവിലുള്ള പദ്ധതികൾക്ക് സമയപരിധി ഇല്ല. സർക്കാർ നിശ്ചയിക്കുന്ന പ്രത്യേകമയ പദ്ധതികൾക്ക് സർക്കാർ നിശ്ചയിക്കുന്ന സമയപരിധി പത്രമാധ്യമങ്ങൾ /ആകാശവാണി എന്നിവ മുഖേനയോ  ഓഫീസുകളിൽ ബന്ധപ്പെട്ടോ അറിയാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question