പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷ൯ വായ്പാ തിരിച്ചടവ്‌ കാലാവധിക്ക്‌ മുമ്പ്‌ പൂര്‍‍ത്തിയായാല്‍ എന്തങ്കിലും ഇളവ്‌ ലഭ്യമാണോ?


വായ്പാ കാലാവധിക്കു മുമ്പ് പിഴ പലിശ കൂടാതെ വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് ആകെ പലിശയുടെ 5% ബോണസ് നല്കുന്നതാണ്

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question