പുതിയതായി വാങ്ങിയ വസ്തു വകകളിലെ  വൈദ്യുതി ബിൽ കുടിശ്ശികയുടെ ബാധ്യത പുതിയ ഉടമസ്ഥനുണ്ടോ?






വസ്തു വിൽപ്പന നടത്തുമ്പോൾ വിവരം KSEB യെ രേഖാമൂലം അറിയിക്കേണ്ട ഉത്തരവാദിത്വം പഴയ ഉടമസ്ഥന് ഉണ്ട്. Regulation 7, KSEB Terms and Conditions of Supply Act, 2005 പ്രകാരം പുതിയ ഉടമസ്ഥൻ കണക്ഷൻ എടുക്കുമ്പോൾ, നിലവിലുള്ള കണക്ഷനിൽ ഏതെങ്കിലും തരത്തിലുള്ള കുടിശിക ഉണ്ടെങ്കിൽ, അത്‌ വസൂലാക്കേണ്ടത് പഴയ ഉടമസ്ഥനിൽ നിന്നോ, കൈവശ കാരനിൽ നിന്നോ ആയിരിക്കേണ്ടതാണ്. KSEB യും പുതിയ ഉടമസ്ഥനുമായിട്ടുള്ള കരാറിലല്ല ബിൽ കുടിശിക വന്നിട്ടുള്ളത്.
Regulation 19 (4) പ്രകാരം പഴയ ഉപഭോക്താവിന്റെ എല്ലാവിധ കുടിശികകൾക്കും അദ്ദേഹത്തിന്റെ നിലവിലുള്ള വസ്തുവകളുടെ മുകളിൽ Charge ഉണ്ടായിരിക്കുന്നതാണ്.

പുതിയ വസ്തു ഉടമയ്ക്കോ, അയ്യാൾ വാങ്ങിയ വസ്തുവിനോ ബാധ്യത ഇല്ലായെന്നർത്ഥം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question