പ്രവാസിയാണ്, നിർധനനാണ്, റേഷൻ കട നടത്തി പരിചയമുണ്ട്, കാലിന് സുഖമില്ല, നടക്കാൻ പ്രയാസമുണ്ട്, കണ്ണൂർ കോരപറേഷൻ പരിധിയിൽ റേഷൻ കട അനുവദിച്ചു കിട്ടുമോ? എങ്കിൽ എന്താണ് ചെയ്യേണ്ടത്? അല്ലാതെ വേറെ ഏതെങ്കിലും തൊഴിൽ സാധ്യത ഉണ്ടോ?


ഓരോ ജില്ലയിലും റേഷൻ കട നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു കൊണ്ട് നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്കേ അപേക്ഷ നൽകുന്നതിന് കഴിയൂ.

Source: This answer is provided by Civil Supplies Helpdesk, Government of Kerala.


tesz.in
Hey , can you help?
Answer this question