ബാങ്ക് അക്കൗണ്ട് നിന്ന് ഫണ്ട്‌ ഒരാൾക്കു ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ, കൊടുത്ത യാൾക്ക് ഇൻകം tax paper വരുമോ? ഫണ്ട്‌ കിട്ടിയ ആൾക്ക് tax paper വരുമോ?






ബാങ്കിൽ നിന്നും ഫണ്ട് ട്രാൻസ്ഫർ ചെയ്തു കൊടുത്താൽ ഇൻകം ടാക്‌സ് നോട്ടീസ് വരില്ല. പക്ഷെ നിങ്ങൾ പണമായി ആണ് ഇടപാട് നടത്തിയതെങ്കിലും നിങ്ങൾക്കു നോട്ടീസ് വരാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. ഏതൊക്കെ സാഹചര്യങ്ങളിലാണ് ഒരാൾക്ക് ഇൻകം ടാക്‌സ് നോട്ടീസ് വരുന്നത് എന്ന് അറിയാനായി കാണുക. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question