ഭിന്നശേഷി ക്കാരായ സ്കൂൾ കുട്ടികൾക്ക് ഉള്ള കോർപ്പറേഷൻ ഗ്രാന്റ് ന്റെ അപക്ഷ എവിടെയാണ് കൊടുക്കേണ്ടത്?






ഭിന്നശേഷിക്കാരായ സ്കൂൾകുട്ടികൾക്ക് കോർപറേഷനുകളിൽ നിന്നും ലഭിക്കേണ്ട അനുകൂല്യങ്ങൾക്കുള്ള അപേക്ഷ ICDS സൂപ്പർവൈസർ പക്കലോ കോർപറേഷൻ ഓഫീസിലോ നൽകാവുന്നതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question