മകളുടെ surname birth certificate il നിന്നും ഒരു പ്രാവശ്യം മാറ്റിയിരുന്നു. ഇപ്പൊ 10 ഇൽ എത്തി surname add ചെയ്യാൻ എന്താ ചെയ്യുക?






സ്കൂൾ രേഖയിലേതു പോലെ മാത്രമേ ജനന രജിസ്റ്ററിൽ പേര് ചേർക്കാൻ കഴിയൂ. സ്കൂൾ രേഖയിൽ ഉദ്ദേശിക്കുന്ന സർ നെയിം ഇല്ലെങ്കിൽ ഗസറ്റിൽ പേര് അതനുസരിച്ച് തിരുത്തിയ ശേഷം അപേക്ഷിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question