മരണ സർട്ടിഫിക്കറ്റിൽ പേര് തിരുത്താൻ എന്തൊക്കെ ഡോക്യൂമെന്റസ് ആണ് വേണ്ടത്?






മരണ രജിസ്റ്ററിൽ പേര് തിരുത്തൽ വരുത്തുന്നതിന് ചുവടെ പറയുന്ന രേഖകൾ അടങ്ങിയ അപേക്ഷ ബന്ധപ്പെട്ട രജിസ്ട്രാർക്ക് നൽകണം.

1) വില്ലേജ് ഓഫീസറുടെ പക്കൽ നിന്നുള്ള വൺ ആൻഡ് ദ സെയിം സർട്ടിഫിക്കറ്റ് 

2) സ്കൂൾ രേഖ, ഡ്രൈവിങ്ങ് ലൈസൻസ്, പാസ്പോർട്ട്, EPIC, റേഷൻ കാർഡ്, ആധാർകാർഡ് എന്നിവയിൽ ഏതിന്റെയെങ്കിലും പകർപ്പ് 

3) മുൻപ് കൈപ്പറ്റിയിട്ടുള്ള മരണ സർട്ടിഫിക്കറ്റുകൾ.

4) മുൻപ് കൈപ്പറ്റിയിട്ടുള്ള മരണ സർട്ടിഫിക്കറ്റുകൾ നഷ്ടപെട്ടിട്ടുണ്ടെങ്കിൽ അതുസംബന്ധിച്ച 200 രൂപ മുദ്രപത്രത്തിലുള്ള സത്യവാങ്മൂലം. (നോട്ടറി/ഗസറ്റഡ് ഉദ്യോഗസ്ഥൻ സാക്ഷ്യപെടുത്തിയത്.) 

5) ആശുപത്രിയിൽ നിന്നാണ് മരണം റിപ്പോർട്ട് ചെയ്തിട്ടുള്ളതെങ്കിൽ ആശുപത്രി അധികൃതരുടെ തിരുത്തൽ കത്ത്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get death certificate in Karnataka?

A Death Certificate is an official statement confirming the death of a person. A death certificate provides conclusive proof of death of a person along with the place and date of death. Fol..
  Click here to get a detailed guide

Guide

Karnataka Voter List 2024 - Search By Name, Download

Empowering citizens to exercise their democratic rights is crucial, especially in the vibrant state of Karnataka. This concise guide offers clear steps for downloading the voter list, searc..
  Click here to get a detailed guide