മരുമകൾക്കെതിരെ പരാതി കൊടുക്കുവാൻ അമ്മായി അമ്മയ്ക്ക് കഴിയുമോ?






മകനെകൊണ്ട് അമ്മയ്ക്ക് എതിരെ അക്രമം ചെയ്യുവാൻ മരുമകൾ പ്രേരിപ്പിച്ചാൽ അവർക്കെതിരെ പരാതി കൊടുക്കാവുന്നതാണ്.

പക്ഷെ മരുമകളെ വീട്ടിൽനിന്നും പുറത്താക്കുവാൻ നിയമം അനുവദിക്കുന്നില്ല.

പരാതിയുമായി ആരെയാണ് സമീപിക്കേണ്ടത്?
മജിസ്‌ട്രേറ്റ്, സർക്കാർ വിജ്ഞാപനം ചെയ്തിട്ടുള്ള പ്രൊട്ടക്ഷൻ ഓഫീസർ, Police ഉദ്യോഗസ്ഥൻ, NGO സംഘടനകൾ

പരാതിയുമായി നേരിട്ട് മജിസ്‌ട്രേറ്റിനെ സമീപിക്കാമോ?
നേരിട്ടോ, വക്കീൽ വഴിയോ മജിസ്ട്രേട്ടിനെ സമീപിക്കാം.

ഏതൊക്കെ തരത്തിലുള്ള ഉത്തരവുകയിരിക്കും മജിസ്‌ട്രേറ്റ് നൽകുവാൻ സാധ്യത?
പരാതിക്കാരിക്ക് ആശ്വാസം നൽകുന്ന തരത്തിലുള്ള സംരക്ഷണ ഉത്തരവ്, ധനസഹായ ഉത്തരവ്, നഷ്ട പരിഹാര ഉത്തരവ്, കുട്ടികളെ താൽക്കാലികമായി വിട്ടുകിട്ടുവാനുള്ള ഉത്തരവ് etc...

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question