മുൻസിപ്പൽ പരിധിയിൽ കെട്ടിടം പണി നടക്കുമ്പോഴോ, പുതുക്കിപണിയുമ്പോഴോ എടുക്കേണ്ട മുൻകരുതൽ എന്താണ്?






സെക്ഷൻ 377 പ്രകാരം പൊതുജങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തിലുള്ള നിർമ്മാണ പ്രവർത്തങ്ങൾ നടക്കുമ്പോൾ ആവശ്യമായ വേലിക്കെട്ടുകളും, അപകടങ്ങൾ തടയുവാൻ പര്യാപ്തമായ രീതിയിൽ ഉള്ള വെളിച്ച സംവിധാനങ്ങളും ഉണ്ടായിരിക്കണം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question