രാജ്യത്തെ കോടതികളിൽ സംബന്ധമായിട്ട് എത്ര കേസുകൾ നിലവിലുണ്ട് ?
Answered on April 21,2023
രാജ്യത്തെ കോടതികളിൽ 3.75കോടി കേസുകൾ തീരുമാനമാകാതെ കെട്ടിക്കിടക്കുന്നെന്നും അവയിൽ ഭൂരിഭാഗവും ഭൂമി അഥവാ വസ്തു സംബന്ധമായ സിവിൽ കേസുകളാണെന്നും രേഖകളിൽനിന്ന് കാണാം. സാധാരണ നിലയിൽ ഒരു സിവിൽ കേസ് ശരാശരി 10 മുതൽ 15 വർഷം കൊണ്ടുമാത്രമേ തീരുമാനകാറുള്ളൂ
ഈ അവസ്ഥക്ക് രണ്ടു ഭവിഷ്യത്തുകൾ ഉണ്ടാകാം അന്നന്നത്തെ ആവശ്യങ്ങൾക്കായി കഷ്ടപ്പെടുന്ന നിർദ്ധനർക്ക് കോടതിയെ സമീപിക്കുന്ന കാര്യം ചിന്തിക്കാൻ പോലും കഴിയില്ല അതിനായി മുതിരുന്ന മദ്ധ്യവർഗങ്ങൾ വർഷങ്ങൾ നീണ്ടുനിൽക്കുന്ന വ്യവഹാരത്തിനിരയായി പാപ്പരാകുകയോ നിരാശരായി മരണപ്പെടുകയോ ചെയ്യുന്നു. എന്നാൽ ഇന്ന് ധനാഠ്യർക്കു കൗശലവും കെൽപ്പുമുള്ള അഭിഭാഷകരിലൂടെ കോടതിയുടെ ഈ സമയദൈർഘ്യം ഒരനുഗ്രഹാമായി മാറ്റാം.
അവരുടെ ആഗ്രഹങ്ങൾ (അതിക്രമങ്ങൾ പോലും) നേടിയെടുക്കാനോ കുറഞ്ഞപക്ഷം അവർക്കെതിരായ ശിക്ഷാനടപടികൾ യഥേഷ്ടം നീട്ടിക്കൊണ്ടു പോകാനോ ഉള്ള ഒരവസരമായി ഇത് മാറുന്നു. രാഷ്ട്രീയത്തിൽ അതിക്രങ്ങൾ വർദ്ധിക്കുന്നു എന്ന പഴയ പരാതികൾ ഇന്ന് അതിക്രമങ്ങൾ രാഷ്ട്രീയവൽക്കരിക്കയും, തന്ത്രപരമായ കോടതി വ്യവഹാരങ്ങളിലൂടെ നടപടികൾ നീട്ടിക്കൊണ്ടു പോവുകയും ചെയ്യുന്ന ഒരു സംവിധാനത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു എന്ന് പറയേണ്ടിയിരിക്കുന്നു
പരാതികൾ ഒരു പ്രശ്നത്തിനു പരിഹാരമാവില്ല അതിനായി ആദ്യമായി വസ്തു അഥവാ ഭൂമി സംബന്ധമായ പ്രശ്നങ്ങളുടെ ഉറവിടവും കാരണങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല സമൂഹത്തിൽ ഇതുസംബന്ധമായ ഒരവബോധം എത്രയും വേഗം സൃഷ്ടിക്കേണ്ടതുണ്ട്.
കേരളത്തിലെ എല്ലാ ഭൂമിയും (സ്വകാര്യഭൂമിയായാലും സർക്കാർ ഭൂമി ആയാലും നിശ്ചിത പാട്ട ഭൂമി ആയാലും) തിരിച്ചറിയാൻ ഉതകുന്ന ഔദ്യാഗിക രേഖകൾ നിലവിലുണ്ടെന്നും അത് ഏതു പൗരനും ലഭ്യമാക്കാവുന്നതാണെന്നും അധിക ജനങ്ങൾക്കും അറിവില്ല എന്നതാണ് ഒരു ദയനീയമായ വാസ്തവം
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Anil kumar
Answered on March 20,2024ഒരു സർക്കാർ ജീവനക്കാരന്റെ സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി RTI പ്രകാരം ചോദിച്ചാൽ കൊടുക്കാമോ?
ഒരു സർക്കാർ ജീവനക്കാരന്റെ വരുമാനവും വിവിധ തുകകളും (PF, ESI, Medical Insurance, PLI ) ഒക്കെ അയാളുടെ സ്വകാര്യവിവരമാണ്. അതുകൊണ്ടു സാലറി ഡീറ്റെയിൽസ് മറ്റൊരു വ്യക്തി ...
1 0 13 -
Abbey Johnson
Helping with Student Loan Documentation .Why did my payments go up under the new SAVE program with Mohela? My income has not substantially changed, so it should have gone down, not up, right?
The benefits of the SAVE Plan are particularly critical for low- and middle-income borrowers, community college students, and borrowers ...
1 0 5 -
-
David Hill
US Immigration Expert .We need a UK visa to marry where we are, and we don't have one. So should we pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 3 -
David Hill
US Immigration Expert .We have different religions and different religion marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online: Link
1 0 7 -
David Hill
US Immigration Expert .We are a same sex couple and same sex marriage is banned in my country. So we should pursue the fiance petition right?
Wrong. If a spousal petition works better, then get married online. Link
1 0 243 -
-
Robert James
20+ years of experience in IRS matters .Does the custodial parent have a legal obligation to offer the non-custodial parent the opportunity to claim the child on their IRS taxes, especially if the custodial parent hasn't filed taxes in six years and wants to allow the child's grandmother to claim the dependent instead? Do the parents typically have the primary right to claim the child over other relatives, aside from the custodial parent?
There's no IRS rule that says the custodial parent has to release the claim to the non-custodial parent if ...
1 0 6 -
David Hill
US Immigration Expert .I got a US passport to my house of someone who doesn’t live here, from State Department SF office and I can’t get ahold of anyone on the phone to inquire about how to get this to the right person.
If you find another person's U.S. passport, please mail it in a sturdy envelope to: U.S. Department of State, ...
1 0 1 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023ഞാൻ ചുമപ് സിഗ്നൽ മുന്നേ സ്റ്റോപ്പ് ലൈൻ കടന്നു. എന്നാൽ പകുതി ആയി ചുമല വന്നപ്പോൾ വാഹനം പെട്ടെന്നു നിർത്തിപോയി കൺഫ്യൂസ്ഡ് ആയി. എന്നാൽ തിരിച്ച പോവാൻ പറ്റുന്ന കണ്ടിഷൻ അല്ലാത്തതിനാൽ മുന്നോട് തന്നെ പോയി. ഇനി കോടതി തന്നാൽ തന്നെ എന്താണ് ഇങ്ങനെ ഉള്ള കുറ്റത്തിന് കിട്ടുന്ന ശിക്ഷ. psc ലിസ്റ്റിൽ ഉള്ള ആളാണ്, എന്റെ ജോലിയെ ബാധിക്കുമോ.?
പിഴ അടക്കേണ്ടി വരും, ജോലിയെ ബാധിക്കില്ല Advocate Sreekala B @6282313023
1 0 7 -
-
Gautham Krishna
Citizen Volunteer . Answered on March 12,2024How to find a person with aadhar number?
No. you cannot find it. There is no search facility available to find the details of a person based ...
1 0 1069 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on May 26,2023Oru veetile thengil ninnum thenga veenu mattoru veedinte sheet potti athinte uthravadhitham aarkanu?theng avide ullapol thanneyanu veesdu vechathu
തെങ്ങു നിൽക്കുന്ന സ്ഥലം ഉടമസ്ഥൻ ആണ് ഉത്തരവാദി, നേരിട്ടോ അല്ലെങ്കിൽ വാർഡ് മെമ്പർ വഴി സംസാരിക്കുക, അവിടെ തീർന്നില്ലെങ്കിൽ മുനിസിപ്പാലിറ്റി / പഞ്ചായത്തിൽ പരാതി കൊടുക്കുക.
2 0 91 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
ELHAM FATHIMA
Answered on April 27,2023I used form 5 to apply for land conversion of 15 cents from wetland to normal land. It got approved by AO officer but rejected by RDO. What could be the reason ? Have i used the right form?
Apply Form 6 for land conversion (tharam mattam). Form 5 is used for making corrections in databank
1 0 512 -
Adv. Sreekala Thankachi @6282313023
Civil rights litigation, Eviction litigation, Landlord & tenant litigation, Traffic ticket litigation, Will writing, Criminal Cases, Legal Translation from Malayalam to English, Matrimonial cases Contact No. 6282313023 . Answered on December 08,2023Husband മരണപ്പെട്ട ഒരു സ്ത്രീക്ക് അവരുടെ ഭർത്താവിന്റെ nationalised bank ലെ account, loans etc: ആയി ബന്ധപ്പെട്ട സംശയങ്ങൾ വിവരാവകാശ നിയമപ്രകാരം ചോദിക്കാൻ കഴിയുമോ? Legally move ചെയ്യാൻ ആണ് ?
ഡെത്ത് സർട്ടിഫിക്കറ്റ് ബാങ്ക് മാനേജരെ കാണിച്ചാൽ മതി വേണ്ട കാര്യങ്ങൾ ചെയ്തു തരും. Advocate Sreekala B @6282313023
1 0 3 -
Try to help us answer..
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
Write Answer
-
വിവരാവകാശ അപേക്ഷയിലൂടെ കഴിഞ്ഞ 6 മാസത്തിൽ ഒരു രജിസ്ട്രാർ ഓഫീസിൽ നടന്ന രെജിസ്ട്രേഷൻ വിവരങ്ങൾ (Agreed Value) ഉൾപ്പെടെയുള്ള വിവരങ്ങൾ അപേക്ഷകന് ലഭിക്കുമോ?
Write Answer
-
അഞ്ചടി വീതിയുള്ള ഇടവഴി സ്വകാര്യ വ്യക്തികളുടെ സ്ഥലം ഏറ്റെടുക്കുന്നതിനു മുൻപ് തന്നെ 7 അടി ടാറിട്ട റോഡ് ആക്കാനുള്ള അപേക്ഷ പാസാക്കാൻ മുനിസിപ്പാലിറ്റിക്ക് സാധിക്കുമോ? സ്വകാര്യ വ്യക്തികൾ റോഡിനായി രണ്ടടി കൂടി വിട്ടു നൽകാൻ തയ്യാറല്ല
Write Answer
-
EWS certificate Kerala psc yil oru കുട്ടി ഹാജരാക്കിയത് false information വെച്ച് ആണ് എന്ന് ഉറപ്പുണ്ട്. ഞാൻ ആ same rank list il ഉൾപെട്ട ഉദ്യോഗാർത്ഥി ആണ്. എവിടെ ആണ് എനിക്ക് പരാതി കൊടുക്കാൻ കഴിയുക? എൻ്റെ ഐഡൻ്റിറ്റി reveal ചെയ്യാതെ പരാതി ബോധിപ്പിക്കാമോ?
Write Answer
-
അയൽവാസിയുടെ പറമ്പിൽ നിന്നുള്ള മലിനജലം നമ്മൾക്ക് ശല്യം ആകുമ്പോൾ സ്വീകരിക്കാവുന്ന നടപടികൾ എന്തൊക്കെയാണ്?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
റോഡിന്റെ വീഥി കൂടുന്നതിന്റെ ഭാഗമായി 8 പോസ്റ്റുകൾ മാറ്റി കുഴിക്കേണ്ടതുണ്ട് ഇങ്ങനെ ചെയ്യുമ്പോൾ എത്ര രൂപയാണ് അടയ്ക്കേണ്ടത് ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88603 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3152 65618 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6815 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6041 -
Venu Mohan
Citizen Volunteer, Kerala . Answered on April 15,2021BPL സർട്ടിഫിക്കറ്റ് നൽകുന്നത് സംബന്ധിച്ച് സർക്കാർ ഉത്തരവിന്റെ -(കൈ )നമ്പർ 2867/16തിയതി 13.10.2016-പകർപ്പ് ഉണ്ടാകുമോ ?
Please see the Government Order below.
1 0 644 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19051 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 87 7820 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 393 7836 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023How can I convert nilam to purayidom in Kerala?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 422 8838 -
Niyas Maskan
Village Officer, Kerala . Answered on May 22,2020കുട്ടികളെ എങ്ങിനെയാണ് റേഷൻ കാർഡിൽ ചേർക്കുക എന്തൊക്കെയാണ് അതിനു വേണ്ടത് ?
കുട്ടികളെ റേഷൻ കാർഡിലേക്ക് ചേർക്കുന്നതിന് ദയവായി ഈ വീഡിയോ കാണുക.
2 0 3131