റേഷൻ കാർഡിന് വേണ്ടി വരുമാന സർട്ടിഫിക്കേറ്റ് ഓൺലൈനിൽ അപേഷിച്ചു. പക്ഷേ ഇതുവരെ ലഭിച്ചിട്ടില്ല. അതിനാൽ കാർഡ് എടുക്കാനും കഴിഞ്ഞിട്ടില്ല. ഇനി വരുമാനസർട്ടിഫിക്കേറ്റ് എങ്ങനെ കിട്ടും ?






നിങ്ങൾ ഓൺലൈനിൽ അപേക്ഷിച്ചിട്ടുണ്ടെങ്കിൽ, ആപ്ലിക്കേഷൻ Approve ചെയ്യുകയോ നിരസിക്കുകയോ ചെയ്തിട്ടുണ്ടോ എന്ന് അറിയിക്കുന്ന ഒരു സന്ദേശം നിങ്ങളുടെ മൊബൈൽ നമ്പറിൽ ലഭിക്കും.

Edistrict വെബ്‌സൈറ്റ് വഴി നിങ്ങൾക്ക് ഓൺലൈനിൽ അതിന്റെ സ്റ്റാറ്റസ് ട്രാക്കുചെയ്യാനും കഴിയും.

മുകളിലുള്ള രീതികളിൽ  കാര്യം  നടന്നില്ലെങ്കിൽ, നിങ്ങളുടെ അപേക്ഷാ നമ്പർ വെച് വില്ലജ് ഓഫീസ് സന്ദർശിക്കുക. കാലതാമസത്തിന്റെ കാരണം അവർ പരിശോധിച്ച് നിങ്ങളെ അറിയിക്കും.

നിങ്ങളുടെ അപ്ലിക്കേഷൻ നിരസിക്കുകയാണെങ്കിൽ, ആവശ്യമായ വിശദാംശങ്ങൾക്കൊപ്പം വരുമാന സർട്ടിഫിക്കറ്റിനായി ഒരു പുതിയ അപേക്ഷ സമർപ്പിക്കുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide