റേഷൻ കാർഡിൽ ഒടിപി വരുന്ന ഫോൺ നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്. നിലവിൽ അക്ഷയാസെൻറെറിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ തനിയെ എന്താണ് ചെയ്യേണ്ടത്?






"Citizen login website" വഴി General Details എന്ന online അപേക്ഷ നല്കുക.‍ 

(eServices --> General Details--> Card Attributes ---> Phone number ---> Mobile Number)

Source : This answer is provided by Civil Supplies Department, Kerala


tesz.in
Hey , can you help?
Answer this question