Home |Ration Card Kerala |
റേഷൻ കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് നീക്കം ചെയ്യാൻ ആ കുടുബത്തിലെ എല്ലാവരും ആധാർ റേഷൻ കാർഡു മായി Link ചെയ്യേണ്ട ആവശ്യമുണ്ടോ ?
റേഷൻ കാർഡിൽ നിന്ന് ഒരു വ്യക്തിയുടെ പേര് നീക്കം ചെയ്യാൻ ആ കുടുബത്തിലെ എല്ലാവരും ആധാർ റേഷൻ കാർഡു മായി Link ചെയ്യേണ്ട ആവശ്യമുണ്ടോ ?
Citizen Helpdesk, Curated Answers from Government Sources
Answered on May 11,2022
Answered on May 11,2022
മരണപ്പെടുകയോ, സംസ്ഥാനം വിട്ടു പോകുകയോ, ഒരേ സമയം ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകളില്‍ അംഗമായിരിക്കുകയോ തുടങ്ങിയ കാരണങ്ങളാല്‍ ഒരു കാര്‍ഡിലുള്ള ഒരു വ്യക്തിയെ Reduction of member എന്ന e-service മുഖേന സ്ഥിരമായി നീക്കം ചെയ്യുന്നതിന് ആ കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ ആ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നില്ല.
എന്നാല്‍ ഒരു കാര്‍ഡിലുള്ള ഒരു വ്യക്തിയെ മറ്റൊരു താലൂക്കിലേക്ക് Transfer of member എന്ന e-service മുഖേന മാറ്റുന്നതിനോ, അതേ താലൂക്കിലെ തന്നെ മറ്റൊരു കാര്‍ഡിലേക്ക് Addition of member എന്ന e-service മുഖേന ചേര്‍ക്കുന്നതിനോ ഒക്കെ ആ കാര്‍ഡിലുള്ള എല്ലാ അംഗങ്ങളുടെയും ആധാര്‍ ആ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടതാണ്.
Source: This answer is provided by Civil Supplies Helpdesk, Kerala
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on May 22,2020ഒരു പുതിയ റേഷൻ കാർഡ് കിട്ടുന്നതിന് എന്താണ് ചെയ്യേണ്ടത് ?
കേരളത്തിൽ റേഷൻ കാർഡ് ലഭിക്കുന്നതിന് ഈ വീഡിയോ കാണുക.
2 58 1373 -
Niyas Maskan
Village Officer, Kerala . Answered on June 22,2020കഴിഞ്ഞ ദിവസം വീടിന്റെ ഒരു side ലെ ഓട് തകർന്നു വീണു, മഴയുടെ പരിണിത ഫലം ആയിരിക്കാം, അതുപോലെ ഇനിയും വീഴാനുള്ള നിലയിൽ വീടിന്റെ പല സ്ഥലങ്ങളിൽ നശിക്കപ്പെട്ടിരിക്കുന്നു. ഞങ്ങൾ സാമ്പത്തികമായി വളരെ പിന്നോക്കം ആണ്. അപ്പോൾ ഈ കാര്യങ്ങൾ വച്ചു എങ്ങനെ ആണ് അപേക്ഷിക്കേണ്ടത്?
കാല വർഷ കെടുതി മൂലം എന്തെങ്കിലും നാശ നഷ്ടം ഉണ്ടായാൽ , ബന്ധപ്പെട്ട പഞ്ചായത്തിലൊ മുൻസിപ്പാലിറ്റിലോ അപേക്ഷ നൽകുക. അവിടത്തെ എഞ്ചിനീയർ വന്ന് നാശ നഷ്ടത്തിന്റെ ...
1 0 401 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 01,2021ഞാൻ ഒരു വർഷമായി എന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ റേഷൻ കാർഡ് കിട്ടാൻ പരിശ്രമിക്കുന്നു. രണ്ടുമാസം മുൻപ് ഓൺലൈൻ അപ്ലൈ ചെയ്യും. ഹാർഡ് കോപ്പി ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ സപ്ലൈ ഓഫീസിന് മുൻപിൽ ഇടുകയും ചെയ്തു നാളിതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒരു വർഷമായി എന്നെ ഇട്ടു നടത്തിക്കുന്നു ?
സിവിൽ സപ്ലൈസ് കോർറേഷൻ മാനേജിങ് ഡയറക്ടർക്ക് ഒരു പരാതി സമർപ്പിക്കുക. നടപടി ഉണ്ടാകും
1 0 67 -
Kerala Institute of Local Administration - KILA
Government of Kerala . Answered on June 17,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
വിവാഹം രജിസ്റ്റർ ചെയ്തിട്ടുള്ളതാണെങ്കിൽ വിവാഹ സർട്ടിഫിക്കറ്റ് വളരെ എളുപ്പത്തിൽ ഓൺലൈനായി ആർക്കുവേണമെങ്കിലും ഡൌൺലോഡ് ചെയ്ത് എടുക്കാവുന്നതാണ്. അത് റേഷൻ കാർഡ് എടുക്കുന്നതിനുൾപ്പെടെ എല്ലാ ഔദ്യോഗിക ആവശ്യങ്ങൾക്കും ...
2 0 481 -
Consumer Complaints & Protection
Regd. Organization for Consumer Rights .മാതാപിതാക്കളെ സംരക്ഷിക്കാത്ത മകനെ റേഷൻ കാർഡിൽ നിന്നും നീക്കം ചെയ്യാൻ പറ്റുമോ?
മകന് കാറുണ്ട്. മകൻ നല്ല സാമ്പത്തിക സ്ഥിതിയിലുമാണ്. എന്നാൽ മാതാപിതാക്കളെ സംരക്ഷിക്കുന്നില്ല. ഇപ്പോൾ PHH (Priority House Hold)കാർഡാണ്. മകന്റെ പേരുള്ളതിനാൽ NPNS കാർഡിലേക്ക് മാറ്റേണ്ടി ...
1 0 433 -
-
Citizen Helpdesk
Curated Answers from Government Sources . Answered on April 22,2021റേഷൻ കാർഡിൽ നിന്ന് പേര് കളയാൻ എന്താ ചെയ്യേണ്ടത് ?
അക്ഷയ / സിറ്റിസണ്‍ ലോഗിൻ വഴി Reduction of member എന്ന അപേക്ഷ നല്‍കുക. Source: This answer is provided by Department of Food and Civil ...
1 0 361 -
Citizen Helpdesk
Curated Answers from Government Sources . Answered on May 19,2021റേഷൻകാർഡിൽ ഓൺലൈൻ ആയി പേരുചേർക്കാൻ പറ്റുമോ. എങ്കിൽ അതിനുള്ള വഴി ഒന്ന് പറഞ്ഞുതരുമോ?
Use the service "Addition of member" through any of the Akshaya centres or through citizen login. Source : This answer is provided by Civil Supplies ...
1 0 401 -
Citizen Helpdesk
Curated Answers from Government Sources . Answered on May 19,2021റേഷൻ കാർഡിൽ ഒടിപി വരുന്ന ഫോൺ നമ്പർ മാറ്റാൻ എന്താണ് ചെയ്യേണ്ടത്. നിലവിൽ അക്ഷയാസെൻറെറിൽ പോകാൻ പറ്റാത്ത സാഹചര്യത്തിൽ തനിയെ എന്താണ് ചെയ്യേണ്ടത്?
"Citizen login website" വഴി General Details എന്ന online അപേക്ഷ നല്‍കുക. (eServices --> General Details--> Card Attributes ---> Phone number ---> Mobile Number) Source : This answer is ...
1 0 302 -
-
Citizen Helpdesk
Curated Answers from Government Sources . Answered on June 01,2021ഒരേ വീട്ടിൽ താമസിക്കുമ്പോൾ അച്ഛനമ്മമാർക്ക് ഒരു റേഷൻ കാർഡും മകനും ഭാര്യക്കും വേറെ റേഷൻ കാർഡും എടുക്കാൻ സാധിക്കുമോ?
ഒരു വീട്ടു നമ്പരില്‍ ഒരു കാർഡ് മാത്രമാണ് അനുവദിക്കുക. Source : This answer is provided by Civil Supplies Department, Kerala
1 0 159 -
Citizen Helpdesk
Curated Answers from Government Sources . Answered on June 11,2021പുതിയ റേഷൻകട തുടങ്ങാൻ ആഗ്രഹിക്കുന്നു. എന്തൊക്കെ ആണ് ചെയ്യേണ്ടത്?
റേഷന്‍ കട തുടങ്ങുന്നത് സംബന്ധിച്ചുള്ള vacancy വരുന്ന മുറയ്ക്ക് സര്‍ക്കാര്‍ ഉത്തരവുണ്ടാകുന്നപക്ഷം അത് notify ചെയ്യും. ആ സമയത്ത് അപേക്ഷ നല്‍കുക. Source: This answer is ...
1 0 388 -
Citizen Helpdesk
Curated Answers from Government Sources . Answered on June 15,2021എന്റെ ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡിൽ പേര് ചേർക്കാൻ ബന്ധം തെളിയിക്കുന്ന രേഖയായി കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മതിയാവുമോ? വിവാഹ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു അതു വീണ്ടു കിട്ടാൻ എന്താണ് ചെയ്യേണ്ടത് ?
Regarding Ration card application, birth certificate is enough. Source: This answer is provided by Civil Supplies Department, Kerala.
2 0 381 -
Citizen Helpdesk
Curated Answers from Government Sources . Answered on June 30,2021APL BPL റേഷൻ കാർഡിന് Basic Salary യാണോ Total salary ആണോ മാസ വരുമാനമായികണക്കാക്കുന്നത്?
Total Salary. Source: This answer is provided by Civil Supplies Department, Kerala
1 0 172 -
Citizen Helpdesk
Curated Answers from Government Sources . Answered on July 08,2021ഞങ്ങളുടെ റേഷൻ കാർഡ് APL ആണ്. എൻ്റെ അമ്മയുടെ പേർക്ക് ആണ് റേഷൻ കാർഡ് ഉള്ളത്. അമ്മക്ക് വരുമാനം 500 എനിക്ക് 1000 ആകെ വരുമാനം പ്രതിമാസം 1500 രൂപ. അമ്മക്ക് വയസ് 60 ജോലി ഒന്നും ഇല്ല.അമ്മയും ഞാനും എൻ്റെ ഭാര്യയും ആണ് റേഷൻ കാർഡിൽ ഉള്ളത്. ഞങ്ങളുടെ വീട് ഓട്ട് വീടാണ്. സ്ഥലം 25 സെൻ്റാണ് ഉള്ളത്. ഞങ്ങൾക്ക് BPL കാർഡിന് അർഹതയില്ലേ ? ApL ൽ നിന്നും BPL ആക്കാൻ എവിടെ അപേക്ഷിക്കണം? എന്തെല്ലം പ്രൂഫ് വേണം?
കാർഡ് വിഭാഗം മാറ്റുന്നതിന് താലൂക്ക് സപ്ലൈ ഓഫീസർക്ക് നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷ നൽകുകയാണ് വേണ്ടത്. സർക്കാർ/അർദ്ധ സർക്കാർ ഉദ്യോഗസ്ഥർ/സർവ്വീസ് പെൻഷണർ, 25000 രൂപയിൽ കൂടുതൽ പ്രതിമാസ വരുമാനം, ...
1 0 527 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89830 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2352 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 413 8239 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025