റേഷൻ കാർഡ് ഉള്ള സ്വന്തമായി വീടില്ലാത്ത ഷെഡ്യൂൾഡ് കാസ്റ്റ്കാർക് ലൈഫ് മിഷനിലൂടെ സ്ഥലവും വീടും കിട്ടുമോ? അതിന് എന്ത് ചെയ്യണം?
Answered on August 24,2020
ലൈഫ് മിഷൻ സ്കീമിൽ നിന്ന് വീട് നേടാൻ നിങ്ങൾക്ക് നല്ല അവസരമുണ്ട്.
ഈ അര്‍ഹതാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തുക.
നിലവില്‍ ഭവനം ഇല്ലാത്തവരും സ്വന്തമായി വീട് നിര്‍മ്മിക്കുവാന്‍ ശേഷിയില്ലാത്തവരുമായ കുടുബങ്ങളെ മാത്രമാണ് ലൈഫ് മിഷനിലൂടെ പരിഗണിക്കുന്നത്.
(എ) ഭൂമിയുള്ള ഭവനരഹിതര്‍
- ഒരേ റേഷന്‍ കാര്‍ഡ്ല്‍ ഉള്‍പ്പെട്ടവരെ ഒറ്റകുടുംബമായി പരിഗണിച്ച് ഒരു ഭവനത്തിന് മാത്രമായി പരിഗണികേണ്ടെതാണ്. 2020 ജൂലൈ 1 ന് മുമ്പ് റേഷന്‍ കാര്‍ഡ് ഉളള കുടുംബം. ആ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെട്ട ഒരാള്‍ക്കുപോലും ഭവനം ഇല്ലാത്തവരും ആകണം (പട്ടികജാതി,പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
- സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/ പൊതുമേഖല സ്ഥാപനങ്ങളില്‍ സ്ഥിരജോലിക്കാരോ ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പെന്ഷന് കൈപ്പറ്റൂന്നവരോ ആയ അംഗങ്ങളുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്
-
വാര്‍ഷിക വരുമാനം മുന്ന് ലക്ഷത്തില്‍ കുടുതലുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്
-
ഗ്രാമപഞ്ചായത്തുകളിൽ 25 സെന്റിലോ/ മൂനിസിപ്പാലിറ്റി/കോര്പ്പറേഷന് പ്രദേശത്ത് അഞ്ച് സെന്റിലേറെയോ ഭൂമി സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്. (പട്ടികജാതി,പട്ടികവര്‍റ്റ/ മത്സ്യതൊഴിലാളി വിഭാഗത്തിന് ബാധകമല്ല)
-
ഉപജീവനത്തൊഴില്‍ ഉപാധിയെന്ന നിലയ്ക്കല്ലാതെ നാലുച്രകവാഹനം സ്വന്തമായുള്ള കുടുംബങ്ങളെ ഒഴിവാക്കേണ്ടതാണ്.
-
അവകാശികള്‍ക്ക് വസ്തുഭാഗം ചെയ്ത സാഹചര്യത്തില്‍ സ്വന്തംപേരില്‍ സാങ്കേതികമായി ഭുമിയില്ല എന്ന കാരണത്താല്‍ ഭുരഹിതരായവര് ഒഴിവാക്കപ്പെടേണ്ടതാണ്.
-
ജീർണ്ണിച്ചതും അറ്റകുറ്റപ്പണി നടത്തി വാസയോഗ്യമാക്കാന്‍ പറ്റാത്തതുമായ ഭവനങ്ങള്‍ (മണ്‍ഭിത്തി/ കല്‍ഭിത്തി, ടാര്പ്പോളിന്, ഷീറ്റ്, തടി എന്നിവ കൊണ്ട് നിര്‍മ്മിച്ച ഭിത്തിയുള്ളതും, ഷീറ്റ്, ഓല എന്നിവയോടുകൂടിയ മേല്‍ക്കൂര ഉള്ളതുമായ ഭവനങ്ങളെ ജീര്‍ണ്ണിച്ചതും വാസയോഗ്യമല്ലാത്തതുമായ ഭവനങ്ങള്‍ എന്ന വിഭാഗത്തില്‍ പരിഗണിക്കാം). നിര്‍വ്വഹണ ഉദ്യോഗസ്ഥന് ആവശ്യപ്പെടുന്നപക്ഷം തദ്ദശസ്വയംഭരണ സ്ഥാപന എന്‍ജിനീയര്‍ ടി ഭവനത്തിന്റെ വാസയോഗ്യത സംബന്ധിച്ച സാക്ഷ്യപ്രതം നല്‍കേണ്ടതാണ്
ബി) ഭൂരഹിത ഭവനരഹിതര്‍
മുകളിലെ മാനദണ്ഡങ്ങളോടൊപ്പം താഴെ പറയുന്ന മാനദണ്ഡം കൂടി പരിഗണിക്കണം.
സ്വന്തമായി ഭൂമിയില്ലാത്തവര്‍/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടുംബാംഗങ്ങളുടെ പേരില്‍ ഭൂമിയില്ലാതവര്/ റേഷന്‍ കാര്‍ഡില്‍ പേരുള്ള കൂടൂബോംഗങ്ങളുടെ മൊത്തം പേരിലുംകൂടി 3 സെന്റില്‍ കുറവ് ഭൂമി ഉള്ളവര്‍.
Life Mission Schemeന് അപേക്ഷിക്കാൻ ഈ വീഡിയോ കാണുക.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on July 12,2021എനിക്ക് ഭൂമിയും, വീടും ഇല്ല. ഞാനും എന്റെ ഭാര്യയും വാടകക്കാണ് താമസം. സ്ഥിരമായി ഒരു വരുമാനവുമില്ല. എനിക്ക് ലൈഫ് മിഷൻ പദ്ധതിയിൽ ഒരു വീട് നൽകണമെന്ന് അപേക്ഷിക്കുന്നു.എന്ത് ചെയ്യണം ?
സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത വാടകയ്ക്ക് താമസിക്കുന്നവർ പദ്ധതിയുടെ മറ്റ് മാനദണ്ഡങ്ങൾ പൂർത്തീകരിക്കുന്നുണ്ടെങ്കിൽ ലൈഫ്മിഷൻ സർവ്വേയിൽ ഉൾപ്പെട്ടിരിക്കുന്നതാണ്. താങ്കളുടെ പേര് ലൈഫ് മിഷൻ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോ ...
1 2 838 -
Kerala Institute of Local Administration - KILA
Government of Kerala . Answered on August 12,2021എനിക്ക് 3.5 സെൻ്റിൽ സ്ഥലം ഉണ്ട് life mission പദ്ധതി സ്വന്തമായി വീട് കിട്ടുമോ? ഞങ്ങൾക്ക് സ്വന്തമായി റേഷൻകാർഡ് ഇല്ല. എന്തൊക്കെയാണ് ഞങ്ങൾ ഇതിനായി ചെയ്യേണ്ടത്?
റേഷൻ കാർഡ് എത്രയും വേഗം എടുക്കുക. പുതിയ ഭവന നിർമ്മാണ അനുകൂല്യത്തിനായി അപേക്ഷ ക്ഷണിക്കുന്നത് വരെ കാത്തിരിക്കുക. അർഹത മാനദണ്ഡങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ കാലാകാലങ്ങളിൽ പുതുക്കി ...
1 0 151 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on October 24,20212018ലെ പ്രളയം ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് പ്രദേശമാണ് ഏറെ ബാധിക്കപ്പെട്ടത്. അന്ന് ഞാനും എന്റെ കുടുംബവും കുടുംബവീട്ടിലാണ് താമസിച്ചു കൊണ്ടിരുന്നത്. അന്ന് പ്രളയത്തിന്റ ധനസഹായം ആ വീടിനാണ് ലഭിച്ചത്. ഇപ്പോൾ ഞങ്ങൾക്ക് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചു. ഇപ്പോൾ പറയുന്നത് അന്ന് കിട്ടിയ ധനസഹായത്തിന്റെ ബാക്കി തുകയെ കിട്ടുകയുള്ളുന്നാണ്. ഞങ്ങൾക്ക് വേറെ റേഷൻ കാർഡ് ആണ് ഉള്ളത്. ഞങ്ങൾക്ക് ലൈഫ് ഭവന പദ്ധതിയിൽ അർഹിക്കുന്ന മുഴുവൻ തുകയ്ക്കും( 400000)അർഹത ഉണ്ടോ? എന്താണ് ചെയ്യേണ്ടത്?
പ്രളയത്തിൽ നശിച്ച വീട് പുതിയതായി നിർമ്മിക്കുന്നതിന് ധനസഹായം കൈപ്പറ്റിയത് താങ്കളോ താങ്കളുടെ റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബാംഗങ്ങളിൽ ആരെങ്കിലുമോ ആണെങ്കിൽ ലൈഫ് പദ്ധതി പ്രകാരം ആ ...
1 0 77 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021ലൈഫ് മിഷൻ പധ്യത്തിയിൽ എനിക്ക് വീട് ലഭിക്കുകയും അതിന്റെ ആദ്യ ഗഡു 40000 കിട്ടുകയും അതിൽ തറ ഇടുകയും ചെയ്തു.പിന്നീട് ബാക്കി പണം ഇതുവരെ കിട്ടിയില്ല. എന്ത് ചെയ്യണം?
ഫണ്ടിന്റെ ലഭ്യത കുറവായിരിക്കാം അടുത്ത ഗഡു ലഭിക്കുന്നതിന് കാലതാമസമുണ്ടാക്കുന്നത്. നിർവ്വഹണ ഉദ്യോഗസ്ഥനോടും സെക്രട്ടറിയോടും എന്തുകൊണ്ടാണ് തുക അനുവദിക്കാത്തതെന്ന് അന്വേഷിക്കുക. കാരണം അറിഞ്ഞാൽ മാത്രമേ തുടർ നടപടി ...
1 0 63 -
Kerala Institute of Local Administration - KILA
Government of Kerala . Answered on April 20,2023ലൈഫ് മിഷന് അപേക്ഷിക്കുമ്പോൾ ഉള്ള റേഷൻ കാർഡിൽ നിന്ന് പേര് നീക്കം ചെയ്തു പുതിയ റേഷൻ കാർഡ് എടുത്തു. ഇപ്പോൾ ലൈഫ് മിഷന് അപേക്ഷിച്ച റേഷൻ കാർഡിൽ പേര് ഇല്ല. ഇനി ഏതു റേഷൻ കാർഡ് കാണിക്കും വെരിഫിക്കേഷന് വിളിച്ചാൽ?
ഇത്തരം സാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട നടപടിക്രമം വിശദീകരിച്ചു കാണുന്നില്ല. നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ അഭിപ്രായം അനുസരിച്ച് നടപടി സ്വീകരിക്കുക.
1 0 20 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on February 27,2023എനിക്ക് വീടില്ല. എന്റെ റേഷൻ കാർഡ് റോസണ്‍. എനിക്ക് ഭൂമിയില്ല. എനിക്ക് നാല് മക്കളാണ്. ഭർത്താവ് ഇല്ല. രണ്ടാം കല്യാണം ആണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
വാടകയ്ക്ക് താമസിക്കുകയാണെങ്കിലും റേഷൻ കാർഡ് ലഭിക്കും. റേഷൻ കാർഡ് ലഭിച്ചാൽ വീട് ലഭിക്കാനായി സർക്കാരിന്റെ ലൈഫ് പദ്ധതിയിൽ പഞ്ചായത്തിൽ അപേക്ഷിക്കാം. ലയൺസ ക്ലബ്ബ് പോലുള്ള സന്നദ്ധ ...
2 0 87 -
Kerala Institute of Local Administration - KILA
Government of Kerala . Answered on March 14,2023എനിക്ക് വീടില്ല. എന്റെ റേഷൻ കാർഡ് റോസണ്‍. എനിക്ക് ഭൂമിയില്ല. എനിക്ക് നാല് മക്കളാണ്. ഭർത്താവ് ഇല്ല. രണ്ടാം കല്യാണം ആണ്. ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് കിട്ടാൻ എന്താണ് ചെയ്യേണ്ടത്?
തദ്ദേശ ഭരണ സ്ഥാപനങ്ങൾ വീട് അനുവദിക്കുന്നത് ലൈഫ് ഭവന പദ്ധതി മുഖേനയാണ്. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ പേരുള്ളവർക്കാണ് വീട് നിർമ്മിക്കുന്നതിന് ധനസഹായം അനുവദിക്കുന്നത്. താങ്കളുടെ ...
2 0 35 -
Robert James
20+ years of experience in IRS matters .Is there a way to prevent my sister's estranged father, who hasn't been involved in her life since she was 12, from claiming her and her baby on his IRS taxes this year, potentially leaving her with nothing? He never formally relinquished parental rights, and we're looking for guidance on how to handle this situation.
Your sister can try to get an Identity Protection PIN for herself; it will be harder to get one ...
1 0 5 -
-
Kalyani Narayanan
Answered on December 06,2022Term life insurance policy issue with wrongly mentioned personal history. How can i resolve this issue?
You have to contact the company and tell them to change it. They may ask for proof. For example, ...
1 0 119 -
Jane Joness
Answered on June 21,2023What is the difference between Life Insurance, Term Insurance and Health Insurance?
Life insurance provides financial security to your loved ones in the event of your death. Term insurance is a ...
1 0 63 -
Citizen Helpdesk
Curated Answers from Government Sources . Answered on August 21,202215 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.
ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അർഹനല്ല Source: This answer is provided by Civil Supplies Department, Kerala.
1 0 82 -
Yasi Klm
Answered on June 09,2022ലൈഫ് മിഷനിൽ പേരുണ്ടോ എന്നു മൊബൈൽ വഴി അറിയാൻ പറ്റുമോ?
മൊബൈൽ വഴിയും അറിയാൻ കഴിയും. Life Mission ലിങ്കിൽ കയറി താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
1 84 1945 -
Try to help us answer..
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
2018 ഇൽ ലൈഫ് മിഷൻ പ്രകാരം കിട്ടിയ വീട് നിലനിൽക്കുന്ന ഭൂമി ഈ വീട് പണി പൂർത്തിയാക്കുന്നതിനു വേണ്ടി ബാങ്കിൽ ലോൺ വയ്ക്കുന്നതിനു മുനിസിപ്പാലിറ്റിയിൽ എന്തെങ്കിലും നിയമ തടസം ഉണ്ടോ?
Write Answer
-
ലൈഫിന്റെ ജനറൽ വിഭാഗത്തിന്റ് ലിസ്റ്റ് എന്നു വരും ?
Write Answer
-
How to check the Life mission beneficiary list ?
Write Answer
-
രണ്ടു സഹോദരിമാർക്ക് ഒരു റേഷൻ കാർഡ് ആണെങ്കിൽ ഒരാൾക്കു വീട് കിട്ടിയെങ്കിൽ മറ്റേയാൾക്ക് വീടിനു ലൈഫ് മിഷൻ സ്ക്കിമിന് അപേക്ഷിക്കാൻ കഴിയുമോ ? 13 വർഷം കഴിഞ്ഞാൽ വീണ്ടും അപേക്ഷിക്കാൻ പറ്റും എന്ന വാദഗതി ശെരിയാണോ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 87521 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3127 65110 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 76 7611 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 300 6115 -
Venu Mohan
Citizen Volunteer, Kerala . Answered on July 24,2021കേരളത്തിൽ നോൺ ക്രീമി ലയർ സർട്ടിഫിക്കറ്റ് കിടാനുള്ള മാനദണ്ഡം എന്താണ്?
നോൺ ക്രീമിലെയറിനെ കുറിച്ചുള്ള പൂർണ വിവരങ്ങൾ 2020ലെ റവന്യു ഗൈഡിൽ നിന്ന് താഴെ കൊടുത്തിട്ടുണ്ട്. അത് നോക്കി മനസിലാകാം താങ്കൾ ഇതിന് അർഹനാണോ അല്ലയോ എന്ന്. നോണ്‍ക്രീമിലെയര്‍ ...
1 234 8000 -
Niyas Maskan
Village Officer, Kerala . Answered on January 26,2021How to get the affidavit for caste certificate in Kerala ?
ഒരു വെള്ള പേപ്പറിൽ മുകളിൽ അഫിഡവിറ്റ് എന്ന് രേഖപ്പെടുത്തുക അതിന് താഴെ ആർക്കാണോ അത് സമർപികുനത് അത് രേഖപ്പെടുത്തുക. അതിന് ശേഷം ആരാണോ സമർപികുനത് അവരുടെ വിവരം നൽകുക. അതിന് ...
1 476 21467 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 379 7553 -
Balachandran Kollam
Answered on September 05,2023കാണം ജന്മം ആക്കുന്നതിന് എന്ത് ചെയ്യണം?
ജന്മിയിൽ നിന്നും ജന്മംതീര് എഴുതി വാങ്ങുകയോ അതിനു സാധ്യമല്ലെങ്കിൽ ലാൻഡ് ട്രിബ്യുണലിൽ പാട്ടായതിനായി അപേക്ഷിക്കുകയോ ചെയ്യുക. എന്ത് തരം കാണാമാണെന്നു വ്യക്തമല്ല. ട്രിബ്യുണലിനു പരിഗണിക്കാനാകാത്ത ചിലയിനം ...
1 0 584 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2497 -
Kerala State Electricity Board
Government of Kerala . Answered on May 26,2020മാർഗ്ഗ തടസ്സം നില്ക്കുന്ന ഇലക്ട്രിക് പോസ്റ്റ് നീക്കം ചെയ്യുന്നതിന് എന്ത് ചെയ്യണം?
അടുത്തുള്ള ഇലക്ട്രിസിറ്റി സെക്ഷൻ ഓഫീസിൽ അപേക്ഷ കൊടുത്ത് പോസ്റ്റ് നീക്കിയിടാനുള്ള വർക്ക് ഡെപ്പോസിറ്റ് തുക അടയ്ക്കണം.
1 0 2234