Home |Ration Card Kerala |
റേഷൻ കാർഡ് മുൻഗണന തീരുമാനിക്കുന്നതിൽ "1000cc ക്ക് മുകളിൽ ഉള്ള വാഹനം" എന്ന നിബന്ധന എടുത്തു മാറ്റിയോ?മാരുതി 800 ഉള്ളവനും APL വിഭാഗത്തിൽ പെടുമോ?
റേഷൻ കാർഡ് മുൻഗണന തീരുമാനിക്കുന്നതിൽ "1000cc ക്ക് മുകളിൽ ഉള്ള വാഹനം" എന്ന നിബന്ധന എടുത്തു മാറ്റിയോ?മാരുതി 800 ഉള്ളവനും APL വിഭാഗത്തിൽ പെടുമോ?
Citizen Helpdesk, Curated Answers from Government Sources
Answered on July 26,2021
Answered on July 26,2021
മാനദണ്ഡങ്ങളില്‍ നാല് ചക്ര വാഹനത്തിന്റെ CC ഒന്നും നേരത്തെ തന്നെ പരാമര്‍ശിക്കുന്നില്ല.
ഏക ഉപജീവനമാർഗ്ഗമല്ലാത്ത നാല് ചക്ര വാഹനമുള്ളവർക്ക് മുൻഗണനാ കാർഡിന് അർഹതയില്ല.
Source: This answer is provided by Civil Supplies Helpdesk, Kerala
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുവാൻ എന്താണ് ചെയ്യേണ്ടത് ?
നിലവിലുള്ള നിയമ പ്രകാരം ഒരു റേഷൻ കാർഡിലും പേരില്ലാത്ത ഒരു കുടുംബം പുതിയ കാർഡെടുക്കുമ്പോൾ സാമ്പത്തിക ഭേദമന്യെ വെള്ള നിറത്തിലുള്ള (NPNS) കാർഡാണ് ലഭിക്കുക. അത് ...
1 0 3854 -
Niyas Maskan
Village Officer, Kerala . Answered on November 29,2020ഞാൻ വാടകവീട്ടിൽ ആണ് താമസം. എനിക്ക് റേഷൻകാർഡ് കിട്ടാൻ വരുമാന സർട്ടിഫിക്കറ്റ് വേണം. എങ്ങനെ അപകേഷിക്കും ?
Please watch these videos.
1 0 570 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on January 01,2021ഞാൻ ഒരു വർഷമായി എന്റെ ഭാര്യയുടെയും മക്കളുടെയും പേരിൽ റേഷൻ കാർഡ് കിട്ടാൻ പരിശ്രമിക്കുന്നു. രണ്ടുമാസം മുൻപ് ഓൺലൈൻ അപ്ലൈ ചെയ്യും. ഹാർഡ് കോപ്പി ആലപ്പുഴ മിനി സിവിൽ സ്റ്റേഷൻ സപ്ലൈ ഓഫീസിന് മുൻപിൽ ഇടുകയും ചെയ്തു നാളിതുവരെ ഒരു മറുപടിയും കിട്ടിയിട്ടില്ല. ഒരു വർഷമായി എന്നെ ഇട്ടു നടത്തിക്കുന്നു ?
സിവിൽ സപ്ലൈസ് കോർറേഷൻ മാനേജിങ് ഡയറക്ടർക്ക് ഒരു പരാതി സമർപ്പിക്കുക. നടപടി ഉണ്ടാകും
1 0 66 -
Consumer Complaints & Protection
Regd. Organization for Consumer Rights .1050 ചതുരശ്ര അടി വിസ്തീർണമുള്ള വീടുളളവ൪ക്ക് BPL റേഷൻ കാർഡ് കെെവശം വയ്ക്കുവാൻ അർഹതയുണ്ടോ?
അർഹതയില്ല.
1 0 99 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കടയിൽ നിന്നും നമുക്ക് ഉള്ള അരി വിഹിതത്തിൽ കുത്തരി പച്ചരി, വെള്ളരി ഇവ എത്ര വീതം എന്ന് നിശ്ചയിക്കുന്നത് എങ്ങനെ?
റേഷൻ കടകൾ വഴി ഏതെങ്കിലും ഒരു പ്രത്യേക ഇനം അരി തന്നെ വിതരണം ചെയ്യണമെന്ന് നിർബന്ധമില്ല. ഗുണഭോക്താവിന് ആകെ ലഭിക്കേണ്ട അരിയുടെ അളവാണ് നിയമപരമായി ഉറപ്പാക്കപ്പെടുന്നത്, ...
1 0 1012 -
-
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ വിഹിതം വാങ്ങിയത് കാർഡ് നമ്പർ നോക്കി പൊതു ജനങ്ങൾക്ക് ഓൺലൈനിൽ പരിശോധിക്കുവാൻ സാധിക്കുമോ?
സാധിക്കും. ലിങ്ക് താഴെ കൊടുക്കുന്നു.Aadhaar enabled Public Distribution System
1 0 759 -
Consumer Complaints & Protection
Regd. Organization for Consumer Rights .റേഷൻ കാർഡ് ഉടമയ്ക്ക് അസുഖം മൂലമോ ശാരീരിക അസ്വസ്ഥത മൂലമോ റേഷൻ കടയിൽ നേരിട്ട് പോകുവാൻ കഴിയാതിരുന്നാൽ എന്താണ് ചെയ്യേണ്ടത്?
റേഷൻ കാർഡ് ഉടമയ്ക്കോ അംഗത്തിനോ റേഷൻ കടയിൽ ചെന്ന് സാധനങ്ങൾ വാങ്ങുന്നതിന് ശാരീരികമായി ബുദ്ധിമുട്ടുള്ളപക്ഷം റേഷൻ വാങ്ങുന്നതിന് പകരക്കാരനെ (Proxy) ഏർപ്പെടുത്തുന്നതിനുള്ള സംവിധാനം വളരെ നാളുകളായി ...
1 0 166 -
Kerala Institute of Local Administration - KILA
Government of Kerala . Answered on December 31,2021BPL RATION CARD ഉള്ളവർക്ക് സെൻട്രൽ government ജോലിക്ക് വേണ്ടി ews certificate ലഭിക്കാൻ ബാക്കി എല്ലാ criteria യും സരിയാകണമെന്നുണ്ടോ? കൃഷി സ്ഥലം ഇല്ല. വീട് 1000sq.ft താഴേ(600 sq.ft ആണുള്ളത്). വാർഷിക വരുമാനം below 8 laksh(വരുമാനം ഇല്ല,കൂലി പണിയാണ്),ഹൗസ്പ്ലോട് 4.1സെൻ്റിൽ താഴേ വേണം എന്നാണ് റൂൾ.but 6.2cent ഉണ്ട്.ഇങ്ങനെ ആണെങ്കിൽ ബിപിഎൽ കാർഡ് കാർക് EWS certificate ലഭിക്കുമോ?
സാമ്പത്തിക ദുർബല വിഭാഗത്തിൽപെട്ടവർക്ക് അപ്രകാരം സാക്ഷ്യപത്രം നൽകുന്നതിനുള്ള അർഹത മാനദണ്ഡം നിശ്ചയിച്ചു കൊണ്ട് 14/ 03/ 2019 ലെ ജി.ഒ. (Ms.) No.52/ 2019/ GAD ...
1 0 384 -
-
Kerala Institute of Local Administration - KILA
Government of Kerala . Answered on March 19,2022തറവാട്ടിലെ റേഷൻ കാർഡിലാണ് എന്റെ പേരുള്ളത്. ഞാനും ഭാര്യയും മക്കളും വടക വീട്ടിലാണ് താമസം. വീട്ടുകാരുടെ സമ്മർദ്ധം മൂലം എന്റെ പേര് വെട്ടുമെന്ന് താമരശ്ശേരി സപ്ലെ ഓഫീസിൽ നിന്നും അറിയിച്ചു. വാടക വീട്ടുകാർ എഗ്രിമെന്റ് വെച്ച് റേഷൻ കാർഡ് ഉണ്ടാക്കാൻ സമ്മതിക്കുന്നുമില്ല. ഈ അവസ്ഥയിൽ എന്റെ പേര് വെട്ടാൻ അവർക്ക് അധികാരമുണ്ടോ ? പേര് വെട്ടിയാൽ ഞാൻ എവിടെയാണ് പരാതിപ്പെടേണ്ടത്.
റേഷൻ കാർഡിലുള്ള വിലാസത്തിൽ നിലവിൽ താമസമില്ലാത്തവരുടെ പേര് കുറവ് ചെയ്യണമെന്ന് നിലവിൽ അവിടെ താമസിക്കുന്ന കാർഡുടമ അപേക്ഷിക്കുന്നപക്ഷം ആയത് പരിഗണിച്ച് തീരുമാനമെടുക്കുന്നതിന് അതാത് താലൂക്ക് സപ്ലൈ ...
1 0 294 -
Citizen Helpdesk
Curated Answers from Government Sources . Answered on April 17,2021എനിക്ക് എന്റെ റേഷൻ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയുമോ?
റേഷന്‍ കാര്‍ഡ് അപേക്ഷ ബന്ധപ്പെട്ട ഓഫീസര്‍ Approve ചെയ്യുന്ന മുറയ്ക്ക് റേഷന്‍ കാര്‍ഡ് സ്വയം download ചെയ്ത് print ചെയ്യാന്‍ കഴിയുന്ന E-Ration Card പദ്ധതിയുടെ പൈലറ്റ് സ്കീം ...
1 0 1756 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Mirshad
Answered on August 25,2022വിവാഹം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലേക്ക് മാറി താമസിക്കുന്ന സ്ത്രീകൾക്കു അവിടുത്തെ റേഷൻ കാർഡിലേക്ക് പേരു ചേർക്കാൻ ഉള്ള പ്രൊസീജ്യർ എന്താണ്?
Ente ration കാർഡ് ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ട് ഭർത്താവിന്റെ വീട്ടിലെ റേഷൻ കാർഡ് വെച്ച് ലോഗിൻ ചെയ്യുക അതിനു ശേഷം മാരീജ് സർട്ടിഫിക്കറ്റ് (ഓപ്ഷണൽ ) ...
1 0 206 -
Citizen Helpdesk
Curated Answers from Government Sources . Answered on June 09,2021എനിക്ക് 50 സെൻ്റ് പുരയിടവും വീടും. 2 ഏക്കർ കൃഷിയും ഉണ്ട്. വാർഷിക വരുമാനം 18000. BPL റേഷൻ കാർഡിന് അർഹരാണോ ?
ആകെ സ്ഥലം 1 ഏക്കറിലും കൂടുതലുള്ളതിനാല്‍ PHH (പിങ്ക്) Card-ന് അര്‍ഹതയില്ല. Source: This answer is provided by Civil Supplies Helpdesk
1 0 62 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Citizen Helpdesk
Curated Answers from Government Sources . Answered on June 17,2021ഒരു റേഷൻ കടയിൽ അതത് ദിവസം എന്തല്ലാം, ഏതെല്ലാം, bpl / apl കാർഡിന് നൽകേണ്ടവ എത്ര എന്ന വ്യക്തമായ സ്റ്റോക്ക് ഡീറ്റൈൽസ് ലഭിക്കുവാൻ എന്താണ് വഴി?
You can check it here. Aadhaar enabled Public Distribution System Source: This answer is provided by Civil Supplies Department, Kerala.
1 0 215 -
Try to help us answer..
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
Write Answer
-
ഭാര്യയുടെ വീട്ടുകാർ റേഷൻ കാർഡിൽ നിന്നും പേര് നീക്കം ചെയ്തു തന്നില്ലെങ്കിൽ എന്റെ എന്റെ കാർഡിലേക്ക് എങ്ങനെ ഭാര്യയെ ചേർക്കാൻ സാധിക്കും?
Write Answer
-
2020ലെ ലൈഫ്മിഷനിൽ കിട്ടി ഇപ്പോൾ പറയുന്നത് റേഷൻ കാർഡിന്റെ ഡേറ്റ് തെറ്റാണ് 2020 ഫെബ്രുവരി വരെയുള്ള കാർഡ് കാർക് മാത്രമേ വിട് ലഭിക്കത്തുള്ളൂ ഞങ്ങളുടെ കാർഡിന്റെ ഡേറ്റ് 12/2020. പഴയ കാർഡ് 2017 ലാണ് പക്ഷേ വേറെ പഞ്ചായത്തിൽ ഉള്ള കാർഡാണ്. എന്ത് ചെയ്യും?
Write Answer
-
റേഷൻ വിഹിതം വാങ്ങിയത് കാർഡ് നോക്കി പരിശോധിക്കാൻ സാധിക്കുമോ?
Write Answer
-
Ente Peru bharthavite veetilulla ration card il aanu ullath ath bharthavite sahodhariyude peril aanu ullath. nk nteyum bharthavinteyum peru vetti puthiya card edukkan nthu cheyyanam? njangal ippo thamasikkunnath nte vettil aanu vere thaluk aanu.
Write Answer
- I am 60 yr old woman, made a mistake in birthplace in passport application, visited RPO 2times and declared that now they re initiate police inquiry for my actual birthplace. I have no documents for birthplace so given affidavit to police.Can I get?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044