ലൈഫ് മിഷൻ പദ്ധതി പ്രകാരം ഭവന നിർമാണത്തിന് സഹായം ലഭിച്ചാൽ തറയുടെ വിസ്തീർണ്ണം പരമാവധി എത്ര വരെ ആകാം എന്നുള്ളതിന് ഒരു പ്രതികരണം തരാമോ?






400 ചതുരശ്ര അടി തറവിസ്തീർണമുള്ള വീടാണ് നിർമ്മിക്കേണ്ടത്. തറവിസ്തീർണ്ണത്തിൽ 5 % കൂട്ടാനോ കുറക്കാനോ കഴിയും. ഇപ്രകാരമാണ് ലൈഫ് ഭവന പദ്ധതിയുടെ മാർഗ്ഗരേഖയിൽ പറയുന്നത്. ഈ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയിട്ടില്ല. എന്നാൽ വീട് പൂർത്തിയായിട്ടുണ്ടെങ്കിൽ വീടിന്റെ വിസ്തീർണം പരിഗണിക്കാതെ അവസാന ഗഡു നൽകും. 

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question