ലൈഫ് മിഷൻ സ്കീമിന് എങ്ങനെ അപേക്ഷിക്കണം ?
Vinod
Answered on July 28,2020
Answered on July 28,2020
പദ്ധതിയുടെ ഗുണഭോക്താക്കള്‍
- ഭൂമിയുള്ള ഭവന രഹിതര്‍
- ഭവന നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍/വാസയോഗ്യമല്ലാത്ത ഭവനം ഉള്ളവര്‍
- പുറമ്പോക്കിലോ, തീരദേശ മേഖലയിലോ; തോട്ടം മേഖലയിലോ താത്കാലിക ഭവനം ഉള്ളവര്‍.
- ഭൂരഹിത-ഭവന രഹിതര്‍
ഗുണോക്താക്കളെ കണ്ടെത്തുന്ന നടപടിക്രമം
- 2011-ല്‍ കേന്ദ്രസര്‍ക്കാര്‍ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സര്‍വ്വേ അടിസ്ഥാനമാക്കും
- ഈ സര്‍വ്വേയില്‍ ഭവനരഹിതര്‍ എന്നു കണ്ടെത്തിയവരുടെ കാര്യത്തില്‍ നേരിട്ടു സര്‍വ്വേ നടത്തി ഗുണഭോക്താക്കളെ നിര്‍ണ്ണയിക്കും
- സര്‍വേയ്ക്കുള്ള ചുമതല കുടുംബശ്രീക്ക് ആയിരിക്കുക്ല. ആയത് കുടുംബശ്രീയുടെ സംഘടന സംവിധാനം ഉപയോഗിച്ച് നടത്തേണ്ടതാണ്
- ആദിവാസി മേഖലയില്‍ കുടുംബശ്രീ സംവിധാനം ശക്തമല്ല എങ്കില്‍ പട്ടിക വര്‍ഗ്ഗ പ്രമോട്ടര്‍മാരെ ഉപയോഗിക്കുന്നതാണ്.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കൈവശമുളള എസ്.ഇ.സി.സി വിവരങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിവിധ പദ്ധതികള്‍ക്കായി തയ്യാറാക്കിയിട്ടുളള ഭവനരഹിതരുടെ പട്ടിക, നഗരങ്ങളില്‍ പി.എം.എ.വൈക്ക് തയ്യാറാക്കിയ പട്ടിക, എന്നിവ പരിശോധനക്കായി കുടുംബശ്രീക്ക് കൈമാറേണ്ടതാണ്. പരിശീലനം സിദ്ധിച്ച കുടുംബശ്രീ പ്രവര്‍ത്തകര്‍ ഗുണഭോക്താക്കളെ നേരില്‍ കണ്ട് യഥാര്‍ത്ഥവിവരങ്ങള്‍ രേഖപ്പെടുത്തേണ്ടതും അത്തരത്തില്‍ തയ്യാറാക്കുന്ന വിവരങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറിക്ക് കൈമാറേണ്ടതാണ്.
- സര്‍വേയുടെ മേല്‍പരിശോധനയ്ക്കായുളള ചുമതല ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ക്കായിരിക്കുന്നതാണ് (വി.ഇ.ഒ, ജെ.എച്ച്.ഐ തുടങ്ങിയവര്‍). ഇവര്‍, എല്ലാ സര്‍വ്വേ വിവരങ്ങളും ക്രോസ് ചെക്ക് ചെയ്യേണ്ടതും അത്തരത്തില്‍ പരിശോധിച്ച് അര്‍ഹതയില്ലാത്തവര്‍ പട്ടികയില്‍ വന്നിട്ടില്ലായെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്
- ഇത്തരത്തില്‍ ലഭ്യമാകുന്ന സര്‍വേ വിവരങ്ങള്‍ കമ്പ്യൂട്ടര്‍ അധിസ്ഥിത വിവരശേഖരത്തിലേക്ക് വിന്യസിപ്പിക്കേണ്ടതാണ്. പ്രസ്തുത വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രാപ്യമായിരിക്കുക്ല. ഇതിന്റെ ചുമതല കുടുംബശ്രീക്കും ഗ്രാമ വികസന കമ്മീഷണര്‍ക്കും ആയിരിക്കും
- സര്‍വേ വിവരങ്ങള്‍ ആക്ഷേപം സ്വീകരിക്കുന്നതിനായി വെബ്സൈറ്റിലും പകര്‍പ്പുകള്‍ പഞ്ചായത്ത്/വില്ലേജ് ഓഫീസ് തലത്തിലും പ്രസിദ്ധീകരിക്കും.
- ആക്ഷേപം സ്വീകരിക്കുന്നതിന് പഞ്ചായത്ത്തലത്തില്‍ സംവിധാനം ഉണ്ടായിരിക്കും. ആക്ഷേപം ഫീല്‍ഡ്തല ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധിച്ച് ആവശ്യമെങ്കില്‍ നേരിട്ട് കേട്ട് തീര്‍പ്പാക്കും.
- വിട്ടുപോയവരെ ഉള്‍പ്പെടുത്തുന്നതിന് സൗകര്യമുണ്ടായിരിക്കും.
- തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന പട്ടിക ക്രോഡീകരിച്ച് പ്രസിദ്ധീകരിക്കുന്നതിന്റെ ചുമതല ജില്ലാ മിഷന് ആയിരിക്കും.
- ഇത്തരത്തില്‍ ആക്ഷേപങ്ങള്‍ കേട്ടശേഷം തയ്യാറാക്കുന്ന ഗുണഭോക്ത്യ പട്ടിക പഞ്ചായത്ത്/ജില്ലാ തലത്തില്‍ പ്രസിദ്ധീകരിക്കും.
- ഇതില്‍ ആക്ഷേപം ഉള്ളവര്‍ക്ക് ജില്ലാതല സമിതിക്ക് ആക്ഷേപം നല്‍കാവുന്നതാണ്. ആര്.ഡി.ഒ/സബ് കളക്ടര്‍, അസി.കളക്ടര്‍ എന്നിവര്‍ ഇത് പരിശോധിച്ച് പട്ടിക അന്തിമമാക്കും. (Second Appeal)
- സര്‍വേ നടപടികള്‍ ഫെബ്രുവരി 15-നു മുമ്പായി പൂര്‍ത്തീകരിച്ച് അന്നുതന്നെ ആദ്യ പട്ടിക പ്രസിദ്ധീകരിക്കേണ്ടതാണ്. അന്തിമ പട്ടിക മാര്‍ച്ച് 31-ന് മുമ്പായി പ്രസിദ്ധീകരിക്കും.
- സര്‍വേയുടെയും, ഡാറ്റാ എന്‍ട്രിയുടെയും ചുമതല കുടുംബശ്രീക്കായിരിക്കുന്നതാണ്. ആക്ഷേപം കേള്‍ക്കുന്നതിനും പട്ടിക അന്തിമമാക്കുന്നതിന്റെയും പൂര്‍ണ ചുമതല ജില്ലാമിഷനുകള്‍ക്ക് ആയിരിക്കും.
- ഓരോ ഘട്ടത്തിലും പുതുതായി കൂട്ടിചേര്‍ക്കുന്നവരുടെയും, ഒഴിവാക്കുന്നവരുടെയും പട്ടിക പ്രത്യേകമായി പ്രസിദ്ധീകരിക്കും. ഒഴിവാക്കുന്നതിന്റെയും കൂട്ടിച്ചേര്‍ക്കുന്നതിന്റെയും കാരണം രേഖപ്പെടുത്തിയിരിക്കേണ്ടതാണ്.
മുന്‍ഗണനാക്രമം
- മാനസിക വെല്ലുവിളി നേരിടുന്നവര്‍/അന്ധര്‍/ശരീരിക തളര്‍ച്ച സംഭവിച്ചവര്‍ .
- അഗതികള്‍
- അംഗവൈകല്യമുള്ളവര്‍
- ഭിന്നലിംഗക്കാര്‍
- ഗുരുതര/മാരകരോഗമുള്ളവര്‍
- അവിവാഹിതരായ അമ്മമാര്‍
- രോഗം/അപകടത്തില്‍പ്പെട്ട് ജോലി ചെയ്ത് വരുമാനം കണ്‍െത്താന്‍ പ്രാപ്തിയില്ലാത്തവര്‍
- വിധവകള്‍, എന്നിവര്‍ക്ക് മുന്‍ഗണന
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Kerala Institute of Local Administration - KILA
Government of Kerala . Answered on August 23,2021എന്റെ മാമിക്കു ലൈഫ്മിഷൻ പദ്ധതിയിൽ ലിസ്റ്റിൽ പേര് വന്നിട്ടുണ്ട്. അവർ ഒരു ക്യാൻസർ രോഗി ആണ്. മുൻഗണന പട്ടികയിൽ കിട്ടുമോ.2020 ആണ് രജിസ്റ്റർ ചെയ്തത്. വരുമാനം ഒന്നും ഇല്ല കേന്ദ്ര സർക്കർ പെൻഷൻ 1000/- രൂപ മാത്രം ആണ് ഉള്ളതു. മുൻഗണന പട്ടികയിൽ വരാൻ ഇനിയും അപേക്ഷിക്കണമോ? എങ്ങനെ ആകും അറിയുക വീട് കിട്ടുന്നത്?
ലൈഫ് മിഷന്റെ ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത് നിയമാനുസൃതം നൽകാവുന്ന മുൻഗണനാ മാനദണ്ഡങ്ങൾ പരിഗണിച്ചു കൊണ്ടാണ്. ലിസ്റ്റിൽ ഉൾപ്പെടുന്ന എല്ലാപേർക്കും ആനുകൂല്യം ലഭിക്കുമെന്നതിനാൽ ലിസ്റ്റിലെ സീനിയോറിട്ടിക്ക് യഥാർത്ഥത്തിൽ ...
1 0 291 -
Robert James
20+ years of experience in IRS matters .Is there a way to prevent my sister's estranged father, who hasn't been involved in her life since she was 12, from claiming her and her baby on his IRS taxes this year, potentially leaving her with nothing? He never formally relinquished parental rights, and we're looking for guidance on how to handle this situation.
Your sister can try to get an Identity Protection PIN for herself; it will be harder to get one ...
1 0 5 -
-
Kalyani Narayanan
Answered on December 06,2022Term life insurance policy issue with wrongly mentioned personal history. How can i resolve this issue?
You have to contact the company and tell them to change it. They may ask for proof. For example, ...
1 0 119 -
Jane Joness
Answered on June 21,2023What is the difference between Life Insurance, Term Insurance and Health Insurance?
Life insurance provides financial security to your loved ones in the event of your death. Term insurance is a ...
1 0 63 -
Citizen Helpdesk
Curated Answers from Government Sources . Answered on August 21,202215 വർഷമായി ബാങ്കിൽ (കേരളാ ഗ്രാമീണ ബാങ്ക്) ജോലി ചെയ്യുന്ന ഒരു വ്യക്തി Pink Ration card ഉപയോഗിച്ച് റേഷൻ സാധനങ്ങൾ വാങ്ങുന്നു ഇത് നിയമ വിരുദ്ധം ആണോ ? ആൾക് വേറേ വൈകല്യങ്ങൾ ഒന്നും ഇല്ല normal life ആണ്.
ബാങ്കിലെ സ്ഥിര ജീവനക്കാരനാണെങ്കിൽ Pink Ration card-ന് അർഹനല്ല Source: This answer is provided by Civil Supplies Department, Kerala.
1 0 82 -
-
Yasi Klm
Answered on June 09,2022ലൈഫ് മിഷനിൽ പേരുണ്ടോ എന്നു മൊബൈൽ വഴി അറിയാൻ പറ്റുമോ?
മൊബൈൽ വഴിയും അറിയാൻ കഴിയും. Life Mission ലിങ്കിൽ കയറി താങ്കൾക്ക് പരിശോധിക്കാവുന്നതാണ്.
1 84 1946 -
Kalyani Narayanan
Answered on December 17,2022Is it worth to take term insurance even if my organisation provides me mediclaim & life insurance?
If you leave your company, your medical and life insurance will stop existing. Most of the companies do not ...
1 0 37 -
Mana Sachivalayam
Answered on September 03,2021Does obc certificate issued by Andhra Pradesh Government in 2017 has life time validity?
No OBC certificate has validity of 3 years, It need to be applied freshly again. It is not valid for ...
1 0 311 -
-
Indian Highways Management Company Limited
Answered on March 20,2024Earlier I have Paytm fastag that has been closed.Now i have SBI fastag but on nhai app it is howing that I have kotak bank tag that I have not applied in my life. Due to this my SBI tag is also blocked . Wrote multiple mail to SBI, NHAI but no response. What to do?
Raise a surrender request with kotak bank & keep etc.nodal@ihmcl.com in loop for better reach.
1 0 10 -
Kerala Institute of Local Administration - KILA
Government of Kerala . Answered on May 12,2024Ente parents nu life mission vazhi 3 years munb veedu vech koduthirunnu. Now we would like to sell it. Is it possible?
സാങ്കേതികമായി നോക്കിയാൽ വീട് വിൽക്കുന്നതിന് തടസം ഉണ്ടാകാൻ വഴിയില്ല. പഞ്ചായത്തുമായുള്ള കരാർ രജിസ്റ്റർ ചെയ്യാത്തത് കൊണ്ട് സബ് രജിസ്ട്രാർ ഓഫീസിൽ തടസ്സം ഉണ്ടാകുകയില്ല. പക്ഷേ പഞ്ചായത്തിൽ ...
1 0 28 -
Shailesh Kumar
Co-founder, Insurance Samadhan . Answered on December 11,2023After maturity how can I receive the total amount please let me know the process in details?
All Insurance companies reach you 90 days in advance with confirmation of maturity and transfer the amount in registered ...
1 0 8 -
Kerala Institute of Local Administration - KILA
Government of Kerala . Answered on September 25,2023എസ്.സി വിഭാഗക്കാര്‍ക്ക് ആനുകൂല്യം ലഭിച്ച Life Mission ഭൂമി/വീട്, 12 വര്‍ഷം കഴിഞ്ഞ് വില്‍ക്കുന്നതിന് സാധിക്കുമോ?
വില്‍ക്കാം. നിര്‍വ്വഹണ ഉദ്യോഗസ്ഥനുമായി ഗുണഭോക്താവ് വയ്ക്കുന്ന കരാറില്‍ 12 വര്‍ഷത്തേക്ക് അനന്തരവകശികള്ക്കല്ലാതെ മറ്റാര്‍ക്കും വീടും വസ്തുവും കൈമാറാന്‍ പാടില്ലെന്ന വ്യവസ്ഥയാണ് ഉള്ളത്. ലൈഫ് ഭവന പദ്ധതിയില്‍ ...
1 0 90 -
Try to help us answer..
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
Write Answer
-
ലൈഫ് ഭവന പദ്ധതിയിൽ നിന്നും ധനസഹായം കൈപറ്റി നിർമിച്ച വീടുനിൽക്കുന്ന പുരയിടം വിൽക്കുമ്പോൾ കൈപ്പറ്റിയ ധനസഹായവും എത്രത്തോളം പലിശ നൽകേണ്ടി വരും? ധനസഹായം കൈപ്പറ്റിയിട്ട് എത്ര നാൾ ആയെന്നു എങ്ങനെ അറിയാൻ സാധിക്കും?
Write Answer
-
Life mission vangiya veedu vittal ethra shathamanam palisha aanu thirich adakendi varika?
Write Answer
-
ലൈഫ് മിഷൻ വഴി കിട്ടിയ വീടുകൾ വാടകയ്ക്ക് കൊടുക്കാൻ സാധിക്കുമോ ? കൊടുത്തിട്ടുണ്ടെങ്കിൽ ഗവണ്മെന്റ് എന്ത് നടപടി ആണ് സ്വീകരിക്കുന്നത് ?
Write Answer
-
Ente achanu 2018 life mission veedu kiti. Achanu sugam ellathinunal avide thamasikan sadhikunnilla. Athil nthengilum problem undo?
Write Answer
-
My family availed Life mission scheme to build the house. Now we want to sell it. Its only been 6 six years . I want to know the full amount to be repaid . What is the interest and for how many years ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89125 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6239 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 401 7992 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19159 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3164 65853 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023What is the procedure for tharam matom - land conversion nilam to purayidom in Kerala ?
Nilam - purayidom Land conversion or Tharam mattom in Kerala The register containing details of all types of land ( ...
1 91 7916 -
PGN Property
Real Estate & Documentation Consultant with 21+ years of experience . Answered on June 30,2021What is an indemnity bond?
The process through which an affected party can obtain compensation from a principal's indemnity bond is by making a ...
1 0 3268 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്‍ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്‍ഡ്).റേഷന്‍ കാര്‍ഡ് സംബന്ധിച്ച് നിലവില്‍ APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6921 -
Citizen Helpdesk
Curated Answers from Government Sources . Answered on October 02,2023എന്താണ് നീല റേഷൻ കാർഡിന്റെ വരുമാന പരിധി?
നിലവിലുള്ള വ്യവസ്ഥകൾ പ്രകാരം പ്രതിമാസം 25000 രൂപയിൽ കൂടുതൽ വരുമാനം ഉള്ള കുടുംബത്തിന് നീല (NPS) റേഷൻ കാർഡിന് അർഹതയില്ല. Source: This answer is provided ...
1 0 534 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 311 6330