വരുമാന സർട്ടിഫിക്കറ്റ് അപേക്ഷിക്കുമ്പോൾ പിശക് പറ്റിയാൽ തിരുത്താൻ സാധ്യമാണോ ?






വില്ലജ് ഓഫീസർ എന്തേലും ഡിഫെക്ട് നോട്ട് ചെയ്തിട്ട് തിരിച് അയകു ആണേൽ നിങ്ങൾക് അത്  കറക്റ്റ് ചെയാൻ ഒക്കും . അല്ലെങ്കിൽ ആ ആപ്ലിക്കേഷൻ പ്രോസസ്സ് ചെയ്യുന്നതിന് മുമ്പ്  നിങ്ങൾ നേരിട്ട് വില്ലജ് ഓഫീസറെ കണ്ട് ആ അപ്ലിക്കേഷൻ തിരിച് അയക്കാൻ റിക്വസ്റ്റ് ചെയ്യണം .

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide