വരുമാന സർട്ടിഫിക്കറ്റ് തിരുത്താൻ എന്താണ് ചെയ്യേണ്ടത് ?






Niyas Maskan, Village Officer, Kerala verified
Answered on August 07,2020

വരുമാന സർട്ടിഫിക്കറ്റ് തിരുത്താൻ അപേക്ഷ കൊടുക്കുക.നേരിട്ട് വില്ലജ് ഓഫീസറോട് കാര്യം പറയുകയും ചെയ്യുക. അപ്പം പഴയത് ക്യാൻസൽ ചെയ്ത് ചിലപ്പോൾ പുതിയ വരുമാന സർട്ടിഫിക്കറ്റ് നൽകും.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question

Guide

How to get Income Certificate in Kerala ?

Income certificate Kerala is an official statement provided to the citizen by the state government confirming his/her annual income. The certificate contains the details of the annual ..
  Click here to get a detailed guide