വാടകക്കാരൻ കെട്ടിടത്തിന് നാശനഷ്ടം ഉണ്ടാക്കുകയാണെങ്കിലോ?






കെട്ടിടം വാടകയ്ക്ക് എടുത്തതിനുശേഷം വാടകക്കാരൻ കെട്ടിടത്തിന്റെ മൂല്യമോ അതിന്റെ ഉപയോഗമോ കുറയ്ക്കുന്ന രീതിയിൽ ഭൌതികമായും ശാശ്വതമായും കെട്ടിടത്തിന് കേടുപാടുകൾ വരുത്തുകയാണെങ്കിൽ ഉടമയ്ക്ക് അക്കാരണം കാണിച്ചുകൊണ്ട് , കേരള വാടക നിയന്ത്രണ നിയമം സെക്ഷൻ 11 (4)(2) പ്രകാരം വാടകക്കാരനെ കെട്ടിടത്തിൽ നിന്ന് ഒഴിപ്പിക്കാവാൻ കോടതിയെ സമീപിക്കാം.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question