വാടകക്ക് താമസിക്കുന്ന ഞങ്ങൾക്ക് പുതിയ റേഷൻ കാർഡ് എടുത്തപ്പോൾ കിട്ടിയത് വെള്ള കാർഡ് ആണ്. ഭാര്യയുടെ കാർഡ് പിങ്ക് ആണ്.ബി പി എൽ കാർഡ് ലഭിക്കുവാൻ ഭാര്യയുടെ കുടുംബത്തിന്റെ കാർഡ് 2009ലെ ബി പി എൽ ലിസ്റ്റിൽ ഉൾപ്പെട്ടതാണ് എന്ന സാക്ഷ്യപത്രം അപേക്ഷയോടപ്പം വെക്കാമോ? കൂടെ ഭാര്യയുടെ കുടുംബത്തിന്റെ റേഷൻ കാർഡ് കോപ്പി വെക്കണോ? അതോ പുതിയതായി കിട്ടിയ വെള്ള കാർഡിന്റെ കോപ്പിയോ? സപ്ലൈ ഓഫീസിൽ എന്തെല്ലാം രേഖകൾ കൊണ്ട് പോകണം? വെക്തമായി ഒന്ന് പറഞ്ഞു തരുമോ?






Contact TSO in this regard.

Source: This answer is provided by Civil Supplies Helpdesk Kerala.


tesz.in
Hey , can you help?
Answer this question