വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവർക്ക് ക്ഷേമനിധിയിൽ ചേർന്ന പെൻഷൻ വാങ്ങാൻ കഴിയുമോ രണ്ടും കൂടി?






തനതുഫണ്ട് ഉപയോഗിച്ച് പെൻഷൻ നൽകുന്ന ക്ഷേമനിധിബോർഡ്കളിൽ നിന്നും പെൻഷൻ കൈപറ്റുന്ന പുതിയ അപേക്ഷകർക്ക് പഞ്ചായത്തിൽ നിന്നും  600 രൂപ നിരക്കിൽ വാർദ്ധക്യകാല പെൻഷൻ ലഭിക്കുന്നതിന് അർഹതയുണ്ട്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question