വിദേശ ജോലിക്ക് തയ്യാറാകുമ്പോൾ അറിയേണ്ട നടപടി ക്രമങ്ങൾ എന്തൊക്കെയാണ്?






1. തൊഴിൽ പരസ്യത്തിൽ നിർബന്ധമായും Protector General of Emmigration (PGE) ഓഫീസ് നൽകിയിട്ടുള്ള രെജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കണം.
2.വ്യാജ റിക്രൂട്ടിങ് സ്ഥാപനങ്ങൾക്ക് രെജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കില്ല. www.moia.gov.in എന്ന വെബ്സൈറ്റിൽ നിന്നും registered സ്ഥാപനങ്ങളുടെ വിവരങ്ങൾ ലഭിക്കുന്നതാണ്.
3. വിദേശ സ്ഥാപനങ്ങൾ നേരിട്ട് റിക്രൂട്ട് ചെയ്യുന്ന സാഹചര്യത്തിൽ POE ഓഫീസ് നൽകുന്ന CERIFICATE ഉണ്ടായിരിക്കേണ്ടതാണ്.
4. Service Charge ആയി 45 ദിവസ വേതനമോ, അല്ലെങ്കിൽ പരമാവധി 20,000/- രൂപയോ മാത്രം ഉദ്യോഗാർഥിയുടെ കയ്യിൽ നിന്നും വാങ്ങാവൂ.
5. ഏജന്റിന്റെ കയ്യിൽ ഉണ്ടായിരിക്കേണ്ട രേഖകളായ വിദേശ തൊഴിൽ ദാതാവിൽ നിന്നും ലഭിച്ചിട്ടുള്ള Demand Letter, Specimen Contract, Power of Attorney - ഈ മൂന്ന് രേഖകളും ഉദ്യോഗാർഥി പരിശോധന നടത്തി, റിക്രൂട്ട്മെന്റ് വ്യാജമല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question