വിധവകൾക്ക് ഭവന നിർമ്മാണത്തിന് അപേക്ഷ നൽകേണ്ടത് എവിടെയാണ് ?






സംസ്ഥാനത്തിൽ ഇപ്പോൾ ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് എല്ലാ വിഭാഗക്കാർക്കും ഭവന നിർമ്മാണത്തിനുള്ള ധനസഹായം നൽകുന്നത്. ലൈഫ് ഭവന നിർമ്മാണ പദ്ധതിയിൽ അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷ നൽകുക.

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question