വിധവ പെൻഷൻ കിട്ടുവാൻ എങ്ങനെ അപേക്ക്ഷിക്കണം? എന്തെല്ലാം രേഖകൾ വേണം?
Kerala Institute of Local Administration - KILA, Government of Kerala
Answered on April 11,2022
Answered on April 11,2022
ചുവടെ പറയുന്നവയാണ് വിധവ പെൻഷൻ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ.
- അപേക്ഷകന്റെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.
- അപേക്ഷക വിധവ/ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാന്‍ ഇല്ലാത്തതോ/ഭര്‍ത്താവു ഉപേക്ഷിച്ചു 7 വര്‍ഷം കഴിഞ്ഞതും പുനര്‍ വിവാഹിതര്‍ അല്ലാത്തവരും ആയിരിക്കണം
- അപേക്ഷക സര്‍വ്വീസ് പെന്ഷണര്/ കുടുംബ പെൻഷൻ ലഭിക്കുന്നവർ ആകരുത്. (4000 രൂപ വരെ എക്സ്ഗ്രേഷിയ /എന്‍.പി.എസ് പെന്ഷന് വാങ്ങുന്നവര്‍ക്ക് ഈ നിബന്ധന ബാധകം അല്ല.)
- അപേക്ഷക ആദായനികുതി നല്കുന്ന വ്യക്തിയാകരുത്
- മറ്റു സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഒന്നും തന്നെ ലഭിക്കുന്നവര്‍ അര്‍ഹരല്ല(വികലാംഗരാണെങ്കില്‍ ബാധകമല്ല)(ഇ പി എഫ് ഉള്‍പ്പടെ പരമാവധി രണ്ടു പെന്‍ഷനു മാത്രമേ അര്‍ഹത ഉള്ളു ).
- അപേക്ഷകയുടെ പേരിലോ കുടുംബത്തിന്റെ പേരിലോ രണ്ടേക്കറില്‍ കൂടുതല്‍ വസ്തു ഉണ്ടാകരുത്. (പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് ഇത് ബാധകമല്ല)
- 1000 സി സി യിൽ കൂടുതൽ എഞ്ചിൻ കപ്പാസിറ്റിയുള്ള, ടാക്സിയല്ലാത്ത, നാലോ അതിലധികമോ ചക്രങ്ങളുള്ള വാഹനങ്ങൾ(അംബസഡര്‍ കാര്‍ ഒഴികെ) സ്വന്തമായി /കുടുംബത്തില്‍ ഉള്ള വ്യക്തി ആകരുത്
- അപേക്ഷക മറ്റാരുടെയും സംരക്ഷണത്തിലായിരിക്കാന്‍ പാടില്ല
- അപേക്ഷക കേന്ദ്ര സര്‍ക്കാര്‍ / മറ്റു സംസ്ഥാന സര്‍ക്കാര്‍ എന്നിവിടങ്ങളില്‍ നിന്നും ശമ്പളം / പെന്ഷന് /കുടുംബ പെന്ഷന് ലഭിക്കുന്ന വ്യക്തി ആകരുത്.
- അപേക്ഷക യാചകയാകാന്‍ പാടില്ല
- അപേക്ഷക കേന്ദ്ര / സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നും വിരമിക്കുകയും ടി സ്ഥാപനത്തിലെ സ്കീം പ്രകാരം പെന്ഷന് / കുടുംബ പെന്ഷന് ലഭിക്കുകയും ചെയ്യുന്ന വ്യക്തി ആകരുത്.
- അപേക്ഷക അഗതി മന്ദിരത്തിലെ അന്തേവാസിയകാന്‍ പാടില്ല
- വ്യത്യസ്ത പ്രാദേശിക സര്‍ക്കാരില്‍ നിന്നും സാമൂഹ്യ സുരക്ഷാ പെന്ഷന് കൈപ്പറ്റുവാന്‍ പാടുള്ളതല്ല.
- സ്ഥിരമായി താമസിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ അപേക്ഷിക്കണം
- തുടര്‍ച്ച ആയി രണ്ടു വർഷം എങ്കിലും കേരളത്തില്‍ സ്ഥിരതാമസം ആയിരിക്കണം
- പ്രായ പരിധി ഇല്ല
- അപേക്ഷക 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണ്ണം ഉള്ളതും ആധുനിക രീതിയില്‍ ഫ്ലോറിംഗ് നടത്തിയതുമായ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ഉള്ളവരായിരിക്കരുത്
വിധവ പെൻഷൻ ലഭിക്കുന്നതിനായി നിശ്ചിത ഫോറത്തിലുള്ള അപേക്ഷയോടൊപ്പം താഴെ പറയുന്ന രേഖകൾ ഗ്രാമപഞ്ചായത്ത്/ നഗരസഭയുടെ ഫ്രണ്ട് ഓഫീസിൽ നൽകണം.
- ക്രമനമ്പർ (1),(2) എന്നിവ തെളിയിക്കുന്നതിനുള്ള വില്ലജ് ഓഫീസിൽ നിന്നുള്ള സർട്ടിഫിക്കറ്റുകൾ
- ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റ്
- ആധാർകാർഡിന്റെ പകർപ്പ്
- റേഷൻ കാർഡിന്റെ പകർപ്പ്
- ബാങ്ക് പാസ്സ്ബുക്കിന്റെ പകർപ്പ്
- പാസ്പോർട്ട് സൈസ് ഫോട്ടോ
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല്‍ 2025 February 28 വരെ
Related Questions
-
Radhakrishnan Chingankandy
Rtd. Joint Director Of Panchayats, Kerala . Answered on July 12,2020ഇപ്പോള്‍ കിട്ടുന്ന വാർദ്ധക്യ പെൻഷൻ 1200 രൂപയാണ്. 82 വയസ് ആയ അമ്മയാണ്. പ്രസ്തുത പെൻഷൻ 1500 ആക്കി കിട്ടുവാൻ എങ്ങനെയാണ് ഓൺലൈനിൽ അപേക്ഷ കൊടുക്കേണ്ടത്?
75 വയസ്സ് കഴിഞ്ഞവർക്കാണ് 1500 രൂപ നിരക്കിൽ പെൻഷൻ കിട്ടുക. അതിന് പെൻഷൻകാർ പ്രത്യേകിച്ച് ഒന്നും ചെയ്യേണ്ടതില്ല. സോഫ്റ്റ്വെയർ സ്വമേധയാ അധികരിച്ച നിരക്കിലേക്ക് മാറ്റും.
2 0 155 -
Kerala Institute of Local Administration - KILA
Government of Kerala . Answered on July 29,2021വിധവ ആയ ആൾക്കു അവിവാഹിത പെൻഷൻ ഞങ്ങളുടെ നാട്ടിൽ കിട്ടുന്നുണ്ടലൊ. ഇതു എന്താ എങ്ങനെ?
വിധവകൾക്ക് വിധവ പെൻഷനും 50 വയസ്സ് കഴിഞ്ഞ അവിവാഹിതകൾക്ക് അവിവാഹിതകൾക്കുള്ള പെൻഷനുമാണ് അനുവദിക്കേണ്ടത്. ഇക്കാര്യത്തിൽ വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ ബന്ധപ്പെട്ട തദ്ദേശ ഭരണ സ്ഥാപനത്തിൽ പരാതി നൽകി ...
1 0 575 -
-
Mana Sachivalayam
Answered on March 24,2024I have applied for duplicate PPB, the status of my application is displayed as submitted but still I haven't my PPB? What is the next process?
If it is applied In Andhra Pradesh, next level of approval will be by VRO, then MRO (Tehsildar) and ...
1 7 124 -
Citizen Helpdesk
Curated Answers from Government Sources .Will monthly pension/family pension be counted for family income for EWS reservation?
Yes. Source: This answer is sourced from DoP&T OM dated 19.09.2022
1 0 123 -
Sindhu N
Answered on April 05,2024I have registered for pravasi pension. But it showed some error so didn't get a membership number. Now when I tried with help of Akshaya, they say that this name with DOB already exist and couldn't proceed. I dont have any details with me to log in. What to do?
Trivandrum head quarters IL പോയാൽ ശരിയാക്കി കിട്ടും
1 0 51 -
-
bE- pOsItIvE
Answered on April 12,2024My mother has not got her pension since last year. Whom and where to contact to resume the pension?
1) its really sure full information , if you are not getting the 1200rs, you can call to 1902 ...
1 0 133 -
Sindhu N
Answered on April 25,2023What is the income limit for availing Pravasi pension?
Income limit ഇല്ല.. ആർക്ക് വേണം എങ്കിലും ചേരാം.രണ്ടു വർഷം പുറത്ത് താമസിച്ചിരിക്കണം
1 0 33 -
Sindhu N
Answered on February 23,2023I have submitted Pravasi pension form and it returned for resubmission. They need dob proof as per dd/mm/yy format. What document do i need to submit?
You fill the form as per your passport..May be you wrote month first.They check everything as per passport.No other ...
1 0 166 -
-
Vileena Rathnam Manohar
Answered on December 08,2023Can I get a family tree done, even though my parents do not have property in Karnataka? Will it help to get father pension transferred to my mother?
Yes.. It will be useful for bank related works too so get it done.
1 0 7 -
pravasi online helper
Answered on October 03,2023What are the documents required to claim pension who completed the monthly payment?
The Kerala Expatriate Welfare Fund Pension is sanctioned as per the provisions of the Expatriate Keralites Welfare Act, 2008 ...
1 0 29 -
The Nilgiris TV
TRUTH - as it is - LIVE . Answered on May 14,2022How to check Indira gandhi old age pension application status in Tamil Nadu?
TN Edistrict top right, acknowledgement number, search
1 0 805 -
Himai Priya
Answered on October 17,2023Can anyone share the Aadhaar consent form format for applying widow pension scheme in Tamil Nadu?
Only self declaration form is available inside upload section. I can't see Adhar consent form. Please share if anyone ...
2 0 96 -
Try to help us answer..
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
Write Answer
-
മരം കയറ്റ തൊഴിലാളി അവശത പെൻഷൻ പദ്ധതി പ്രകാരം പെൻഷൻ ലഭിക്കുന്ന വ്യക്തിക്കു, വിധവ പെൻഷൻ വാങ്ങാൻ പാടില്ലേ?
Write Answer
-
സർക്കാർ ജീവനക്കാരുടെ/ലാസ്റ്റ് ഗ്രേഡ് കാരുടെ മാതാപിതാക്കൾക്ക് സാമൂഹിക പെൻഷൻ ( കർഷക/വാർദ്ധക്യ ) ലഭിക്കുന്ന തിനുള്ള മാനദണ്ഡങ്ങൾ അറിയാൻ സഹായിക്കുക?
Write Answer
-
കർഷക പെൻഷൻ നിബന്ധനകൾ എന്തെല്ലാം?
Write Answer
-
കേരള സർക്കാരിൽ ജോലി ചെയ്തു പെൻഷൻ ആകുന്നവർക്ക് ആനുകൂല്യങ്ങൾ ലഭിക്കാൻ Aadhaar നിർബ്ബന്ധമാക്കി ഉത്തരവായിട്ടുണ്ടോ? ഇല്ലായെങ്കിൽ PRISM Software -ൽ അത് നിർബ്ബന്ധമാക്കിയിരിക്കുന്നതു് മാറ്റുന്നതിന് എന്തു ചെയ്യണം ?
Write Answer
-
വിധവ പെൻഷൻ അപേക്ഷ നൽകാൻ ഏത് രേഖകൾ ഹാജരാക്കണം?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 89836 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6608 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3183 66238 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2353 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 414 8240 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on August 12,2020എന്താണ് ഒഴിമുറി?
വസ്തു പണയപ്പെടുത്തി ബാങ്കുകളിൽ നിന്നും ലോൺ എടുക്കുമ്പോൾ രണ്ടുതരത്തിലുള്ള പണയപ്പെടുത്തലാണ് ഉണ്ടാവാറുള്ളത്. 1) Equitable Mortgage 2) Registered Mortgage Nationalized Shedule ബാങ്കുകൾ സാധാരണയായി Equitable Mortgage ആണ് ...
2 0 6703 -
KSFE
Government of Kerala . Answered on August 11,2022Can I transfer ksfe chitty from one customer to another?
നിബന്ധനകൾക്കനുസരിച്ച് വിളിച്ചെടുക്കാത്ത ചിട്ടികൾ ട്രാൻസ്ഫർ ചെയ്യാവുന്നതാണ്.
1 0 1152 -
KSFE
Government of Kerala . Answered on July 21,2023What is suspense amount in KSFE Chitty?
ഏതെങ്കിലും തവണ ചിട്ടിയിൽ installment തുകയേക്കാൾ അധികമായോ കുറഞ്ഞോ അടച്ചിട്ടുണ്ടെങ്കിൽ ആ തുക Suspense Credit/Debit ആയി നിലനിർത്തും. അടുത്ത തവണ തുക അടയ്ക്കുമ്പോൾ ആയത് ...
1 0 2737 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19328 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 476 36025