വീടിന് ഭീഷണിയായി നിൽക്കുന്ന അയല്പക്കത്തെ മരം മുറിച്ചു മാറ്റുന്നതിനായി പഞ്ചായത്തിൽ പരാതി കൊടുത്താൽ എത്ര ദിവസത്തിനകത്തു അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കണം? അല്ലാത്ത പക്ഷം മറ്റ് ഏത് അതോറിറ്റിക്ക് പരാതി കൊടുക്കാം?






ഇതിന് നിശ്ചിത കാലാവധി നിയമങ്ങളിൽ നിശ്ചയിച്ചു കാണുന്നില്ല. താങ്കളുടെ പരാതിയിൻ മേൽ തീരുമാനമെടുക്കുന്നതിൽ അസാധാരണമായ കാലതാമസം ഉണ്ടാകുകയാണെങ്കിൽ താങ്കൾക്ക് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ ചുവടെ പറയുന്ന മേൽവിലാസത്തിൽ പരാതി നൽകാവുന്നതാണ്.

Ombudsman For LSGI Kerala,Saphalyam Complex, 4th Floor, Trida Building, University P.O., Thiruvananthapuram – 695034

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question