വോട്ടർ ലിസ്റ്റിൽ പേരില്ല. കഴിഞ്ഞ നിയമസഭയിൽ വോട്ട് ചെയ്തരുന്നു . എന്ത് ചെയ്യണം ?
Niyas Maskan, Village Officer, Kerala
Answered on November 18,2020
Answered on November 18,2020
ഇപ്പോൾ ലിസ്റ്റിൽ പേരില്ല എന്ന് പറയുന്നത്, ഏത് ലിസ്റ്റിലാണെന്ന് വ്യക്തമല്ല.
ഈ വരാൻ പോകുന്ന പഞ്ചായത്ത് /മുൻസിപ്പാലിറ്റി/ കോര്പറേഷന് തിരഞ്ഞെടുപ്പുകളിലെ വോട്ടർ പട്ടികയിൽ പേരില്ല എന്നാണോ പറയുന്നത് അതോ നിയമസഭാ ലോക്സഭാ തിരഞെടുപ്പിൽ ഉള്ള വോട്ടർ പട്ടികയിൽ പേരില്ല എന്നാണോ പറയുന്നത്. രണ്ടിനും രണ്ട് വോട്ടർ പട്ടികയാണ്.
ഇന്ത്യൻ തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് നിയമസഭയിലേക്കും, ലോക്സഭയിലേക്കും വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ https://www.nvsp.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് /മുൻസിപ്പാലിറ്റി/ കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ http://lsgelection.kerala.gov.in/ എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കുക.
Guide
  Click here to get a detailed guide
Don't Make These Mistakes! 5 Key Things to Know Before Voting!
Before you step into the voting booth and cast your ballot, let's explore the essential things every voter should know. 1. Don't Forget These Documents on Election Day Here is a list o..  Click here to get a detailed guide
Guide
  Click here to get a detailed guide
How to Vote in elections in India?
Elections will be held in India every 5 years. In this guide, we will brief you on how to vote for elections in India. Eligibility Criteria to Vote for Elections in India Following peopl..  Click here to get a detailed guide
Guide
  Click here to get a detailed guide
How to Change Address in Voter ID Card?
Change in address happens in following cases. Case 1: When you want to update your address with a new address that is within the same constituency Case 2: When you ..  Click here to get a detailed guide
Guide
  Click here to get a detailed guide
How to do Voter ID correction online?
A Voter ID Card, also known as the Electors Photo Identity Card (EPIC) is a photo identity card that is issued by the Election Commission of India to all the citizens of India above the age ..  Click here to get a detailed guide
Related Videos
How to update Date of Birth in Voter id Card?
How to update name in Voter ID Card?
KSFE
Sponsored
KSFE ഗാലക്സി ചിട്ടികൾ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ പേര് ചേർക്കാൻ ആയി ഓൺലൈൻ ആയി രജിസ്റ്റർ ചെയ്തു അതിൻറെ പ്രിൻറ് ഔട്ടും ഉണ്ട് പക്ഷേ ഹിയറിങ്ങിനായി പഞ്ചായത്തിൽ പോകാൻ കഴിഞ്ഞില്ല. ഇനി ലിസ്റ്റിൽ പേര് ചേർക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് അറിയാമോ ?
പഞ്ചായത് അല്ലെങ്കിൽ മുൻസിപ്പാലിറ്റി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കാൻ State Election Commission, Kerala എന്ന വെബ്സൈറ്റിൽ അപ്ലിക്കേഷൻ ഓൺലൈനിൽ സബ്മിറ്റ് ചെയാൻ കഴിയും. അങ്ങനെ ...
1 0 166 -
Niyas Maskan
Village Officer, Kerala . Answered on September 01,2020വോട്ടർ ലിസ്റ്റിൽ ഇനി പേര് ചേർക്കാൻ കഴിയുമോ. ഈ വർഷമാണ് വോട്ടർ ഐഡി കാർഡ് എടുത്തത് ?
ഈ ചോദ്യം മനസിലാകുന്നില്ല. കാരണം വോട്ടർ ഐഡി കിട്ടുകാ എന്ന് പറഞ്ഞാൽ ലോക്സഭാ രാജ്യസഭാ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള ഇന്ത്യൻ ഇലക്ഷൻ കമ്മീഷന്റെ വോട്ടേഴ്സ് ലിസ്റ്റിൽ പേര് ...
1 0 646 -
-
Niyas Maskan
Village Officer, Kerala .വോട്ടർ ഐഡി പേര് ചേർക്കാൻ അക്ഷയയിൽ കൊടുത്തു. ഹിയറിങ്ങിന് ഇത് വരെ വിളിച്ചില്ല. എന്ത് ചെയ്യണം ?
സാധാരണയായി വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സൈറ്റിൽ ഒരു അപേക്ഷകന് ഓൺലൈനിൽ അപ്ലൈ ചെയ്യണം. അപ്ലൈ ചെയ്ത കഴിഞ്ഞാൽ , അപേക്ഷകന്റെ മൊബൈൽ ...
1 0 175 -
Niyas Maskan
Village Officer, Kerala .ID കാർഡ് തെറ്റ് തിരുത്തി. പക്ഷെ വോട്ടർ പട്ടികയിൽ മാറിയില്ല. എന്ത് ചെയ്യണം ?
ഐഡി കാർഡ് തെറ്റ് തിരുത്തി കിട്ടി വോട്ടർ പട്ടികയിൽ ആയില്ല എങ്കിൽ വീണ്ടും വോട്ടർ പട്ടികയിൽ തെറ്റ് തിരുതാൻ അപേക്ഷ ക്ഷണിക്കുമ്പോൾ അപേക്ഷിക്കണം
1 0 168 -
Niyas Maskan
Village Officer, Kerala .ഞാൻ അക്ഷയ ill പോയി വോട്ടർ id card ന് അപേക്ഷിച്ചു.അവർ എല്ലാം ചെയ്തു തന്നു.അപ്പോ എനിക് ഇനി നിയമസഭ,ലോക്സഭ ഇലക്ഷനിൽ വോട്ട് ചെയ്യാമല്ലോ?പിന്നെ വോട്ടർ id കാർഡ് എങ്ങനെ കിട്ടും നമ്മുടെ കയ്യിൽ?
രണ്ട് തരം വോട്ടർ പട്ടികയാണ് ഉള്ളത്. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മീഷൻന്റെ നേതൃത്വത്തിൽ ആണ് പഞ്ചായത്ത് മുൻസിപ്പാലിറ്റി കോര്പറേഷന് വേണ്ടി വോട്ടർ പട്ടിക തയാർ ചെയുന്നത്.വോട്ടർ പട്ടികയിൽ പേര് ...
1 0 201 -
-
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Meghalaya?
Follow the below steps to apply online for a voter ID Card in Meghalaya. Visit the Voter Service Portal. Login to ...
1 0 10 -
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Nagaland?
Follow the below steps to apply online for a voter ID Card in Nagaland. Visit the Voter Service Portal. Login to ...
1 0 16 -
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Odisha?
Follow the below steps to apply online for a voter ID Card in Odisha. Visit the Voter Service Portal. Login to ...
1 0 0 -
-
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Punjab?
Follow the below steps to apply online for a voter ID Card in Punjab. Visit the Voter Service Portal. Login to ...
1 0 0 -
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Tripura?
Follow the below steps to apply online for a voter ID Card in Tripura. Visit the Voter Service Portal. Login to ...
1 0 0 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Sikkim?
Follow the below steps to apply online for a voter ID Card in Sikkim. Visit the Voter Service Portal. Login to ...
1 0 0 -
Gautham Krishna
Citizen Volunteer .How to apply for Voter ID card online in Tamil Nadu?
Follow the below steps to apply online for a voter ID Card in Tamil Nadu. Visit the Voter Service Portal. Login ...
1 0 33 -
Try to help us answer..
-
Can I link one more voter ID in my mobile number?
Write Answer
-
എന്റെ voter ID നംബർ അടിച്ചാൽ ഡിറ്റിയൽസ് വരുന്നില്ല. അത് എന്ത് കൊണ്ടാണ് (voter ID പഴയതാ) ? അതുകൊണ്ട് എനിക്ക് replacement ചെയ്യാൻ പറ്റുന്നില്ല?
Write Answer
-
എൻറെ വോട്ടർ ഐഡി നഷ്ടപ്പെട്ടാൽ എന്താ വഴി?
Write Answer
-
വോട്ടർ id കാർഡിന് application കൊടുത്ത്. പക്ഷേ track നമ്പർ കിട്ടിയില്ല. അതുകൊണ്ട് track സ്റ്റാറ്റസ് നോക്കാൻ പറ്റുന്നില്ല. track id ലഭിക്കാൻ എന്ത് ചെയ്യണം?
Write Answer
-
ഇലക്ഷൻ ഐഡി കാർഡ് നഷ്ടമായി പുതിയ കാർഡ് കിട്ടാൻ എന്താണ് വേണ്ടത്? നഷ്ടമായ കാർഡ്ൽ ഉള്ള തെറ്റുകൾ തിരുത്തി പുതിയ കാർഡ് കിട്ടാൻ ഉള്ള ഫോർമാലിറ്റി പറഞ്ഞു തരാമോ?
Write Answer
-
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Can I link one more voter ID in my mobile number?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88452 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3150 65560 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 5997 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 392 7810 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് തണ്ടപ്പേര് ബുക്ക് അഥവാ തണ്ടപ്പേര് കണക്ക് അഥവാ തണ്ടപ്പേര് അക്കൗണ്ട് അഥവാ തണ്ടപ്പേര് നമ്പർ?
വില്ലേജ് ഓഫീസുകളിൽ, നമ്പർ ക്രമത്തിൽ , നികുതി അടയ്ക്കുന്ന ഭൂ ഉടമകളുടെ പേരും മേൽവിലാസവും വസ്തുവിൻറെ സർവേ നമ്പറും, വസ്തുവിൻറെ ഇനവും വസ്തുവിന്റെ അളവും രേഖപ്പെടുത്തി ...
1 0 6838 -
Niyas Maskan
Village Officer, Kerala . Answered on March 10,2022വില്ലേജ് ഓഫീസ് സമയം എത്രവരെ ? സർട്ടിഫിക്കറ്റ് എഴുതാൻ പ്രത്യേകം സമയം ഉണ്ടോ ?
രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ, ഉച്ചയ്ക്ക് Lunch time
1 0 2243 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on July 07,2020ഭൂമിയുടെ കരം / നികുതി ഓൺലൈനായി എങ്ങനെ അടയ്ക്കാം?
കേരളത്തിൽ ഭൂമിയുടെ കരം ഓൺലൈനായി അടയ്ക്കുന്നതിന്, തണ്ടപ്പർ ആവശ്യമാണ്. കമ്പ്യൂട്ടർ ജനറേറ്റുചെയ്ത നമ്പറാണ് തണ്ടപ്പർ. തണ്ടപ്പർ ലഭിക്കാൻ, ഇനിപ്പറയുന്ന രേഖകളുമായി വില്ലജ് ഓഫീസ് സന്ദർശിക്കുക. ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ കഴിഞ്ഞ വർഷത്തെ ...
1 0 22440 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19036 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 07,2023കരമടച്ച രസീത് നഷ്ടമായാൽ എന്ത് ചെയ്യാം?
ഏറ്റവും പുതിയ സർട്ടിഫിക്കറ്റ് ആണ് നഷ്ടപ്പെട്ടതെങ്കിൽ ഡ്യൂപ്ലിക്കേറ്റ് വില്ലേജ് ഓഫീസിൽ നിന്നും വാങ്ങാം.
1 0 254 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on November 03,2021എന്താണ് ഭൂമിയുടെ സർവേ നമ്പർ? എന്താണ് ഭൂമിയുടെ റീസർവേ നമ്പർ?
സർവേ നമ്പർ എന്താണെന്ന് പറയാൻ സാധിക്കാതെ ഒരു റവന്യൂ ജീവനക്കാരനായി ശമ്പളം വാങ്ങിക്കുന്നതിലും വലിയ ഒരു നാണക്കേടില്ല. കാരണം സർക്കാർ ചിലവിൽ ശമ്പളത്തോടെ സർവേ പഠിച്ചവരല്ലേ ...
1 121 5044