വ്യക്തികൾക്ക് സ്വകാര്യ മാർക്കറ്റ് തുടങ്ങാമോ?






കേരള പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ആറിൽ കൂടുതൽ കടമുറികൾ കച്ചവട ആവശ്യത്തിനായി വാടകക്ക് കൊടുക്കുന്നുണ്ടെങ്കിൽ അത് Private Market എന്ന നിർവ്വചനത്തിൻ കീഴിൽ വരുന്നതാണ്.

പഞ്ചായത്തിൽ നിന്ന് ലൈസൻസ് ലഭിക്കാതെ സ്വകാര്യ മാർക്കറ്റുകൾ തുടങ്ങുവാനോ, തുടരുവാനോ പാടുള്ളതല്ല. ലഭിച്ച ലൈസൻസ് എല്ലാവർഷവും പുതുക്കേണ്ടതുമാണ്. ഇത്തരം മാർക്കറ്റുകളിൽ ആവശ്യമായ Sanitatation, Water Supply, Parking Facility എന്നിവ പഞ്ചായത്ത് ഉറപ്പുവരുത്തേണ്ടതാണ് (സെക്ഷൻ 222) മുൻസിപ്പാലിറ്റിക്കും കോർപറേഷനും ഈ നിയമം ബാധകമാണ്.

For further assistance, you can reach out to me (Adv K B Mohanan) at info@theconsumercomplaints.org or whatsapp me at 9847445075

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question