സ്കൂൾ സർട്ടിഫിക്കറ്റ് (SSLC ബുക്ക് അല്ല ) നഷ്ടപ്പെട്ടു പകരം കിട്ടാൻ എന്താണ് മാർഗ്ഗം?






നഷ്ടപെട്ട സർട്ടിഫിക്കറ്റ് ഏതാണെന്ന് ചോദ്യത്തിൽ നിന്നും വ്യക്തമല്ല. പരീക്ഷ ഭവനിൽ നിന്നുള്ള വിവിധ സർഫിക്കറ്റുകളുടെ ഡ്യൂപ്ലിക്കേറ്റ് ലഭിക്കുന്നതിനുള്ള വിശദാംശങ്ങൾ അറിയുന്നതിന് പരീക്ഷാഭവന്റെ ചുവടെ പറയുന്ന ലിങ്ക് കാണുക.

APPLICATION FOR ISSUE OF A DUPLICATE QUALIFICATION CERTIFICATE

How would you rate the answer?


Excellent Good Neutral Poor Bad

Thank you for your response..


tesz.in
Hey , can you help?
Answer this question