സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ഉള്ള ഭൂമിയിൽ പഞ്ചായത്ത് fund ഉപയോഗിച്ച് റോഡിന് ബലം കിട്ടാനായി അസ്ഥിവാരം കെട്ടാൻ നിയമം ഉണ്ടോ? അങ്ങനെ കെട്ടുന്ന അസ്ഥിവാരത്തിന്റെ മുകളിൽ ഭൂവുടമക്ക് മതിൽ കെട്ടാൻ അവകാശം ഉണ്ടോ? ഭൂമി പഞ്ചായത്തു ഏറ്റെടുക്കുകയോ വിട്ടു കൊടുക്കുകയോ എന്ന യാതൊരു നിയമ നടപടിയും സ്വീകരിക്കാതെ ആണ് പഞ്ചായത്തു പൊതു fund ഉപയോഗിച്ച് അസ്ഥിവാരം കെട്ടിയത്.
Answered on April 28,2021
1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 2 (xxxv) പൊതുവഴിയുടെ നിർവചനത്തിൽ പൊതുവഴിയുടെ ഇരുവശങ്ങളിലുമുള്ള ഭൂമി പൊതുവഴിയുടെ ഭാഗമായി നടപ്പാതയായോ മറ്റ് എടുപ്പുകളായോ ഉപയോഗിച്ചുവരികയാണെങ്കിൽ അത് സ്വകാര്യവസ്തു ആയാലും ആ ഭൂമിയെയും പൊതുവഴിയായി പരിഗണിക്കുന്നതാണ്. അത്തരത്തിലായിരിക്കാം പഞ്ചായത്ത് താങ്കൾ പ്രതിപാദിച്ചിട്ടുള്ള പ്രവർത്തി പൊതു താല്പര്യത്തെ മുൻനിർത്തി ചെയ്തിട്ടുള്ളത്.
മേൽ പറഞ്ഞതിന് വിരുദ്ധമായ നിർമ്മാണമാണ് പഞ്ചായത്ത് നടത്തിയിട്ടുള്ളതെന്ന് കരുതുന്നുവെങ്കിൽ പഞ്ചായത്തിന്റെ പ്രവർത്തിക്കെതിരെ താങ്കൾക്ക് ബഹുമാനപെട്ട തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള ഓംബുഡ്സ്മാൻ മുൻപാകെ പരാതി ബോധിപ്പിക്കാവുന്നതാണ്. പഞ്ചായത്ത് കെട്ടിയിരിക്കുന്ന അസ്ഥിവാരത്തിന് മുകളിൽ മറ്റ് നിർമ്മാണങ്ങൾ ഒന്നും തന്നെ നടത്താൻ സ്ഥലം ഉടമയ്ക്ക് കഴിയില്ല. 1994 ലെ കേരള പഞ്ചായത്ത് രാജ് നിയമം വകുപ്പ് 220(എ) കാണുക.
സുസ്ഥിരമായ സമ്പാദ്യം, വാനോളമുയരുന്ന സമൃദ്ധി!!! 2024 April 1 മുതല് 2025 February 28 വരെ
Related Questions
-
Niyas Maskan
Village Officer, Kerala .ടോട്ടൽ 10 സെന്റ് ഉണ്ടായിരുന്നത് ഇപ്പോൾ 8 ൽ താഴെ ഉള്ളു എന്ന് റീ സർവേ ചെയ്തപ്പോൾ അവർ പറയുന്നു. എങ്ങനെ ആണ് ഇത് സംഭവിച്ചത്. പ്രമാണത്തിൽ 10 സെന്റ് ഉണ്ട് സർവ്വേയ്ക്ക് മുന്നേ ഉള്ള നാളുകളിൽ 10 സെനറ്റിന്റെ കരം ആണ് അടച്ചിരുന്നത്.
റീസർവ്വേ ചെയ്ത സമയത് 10 സെൻറ് സ്ഥലം 8 സെൻറ് ആകാൻ കാരണം ചിലപ്പോൾ സ്ഥലം വഴിക് നൽകിയത് കൊണ്ടാകാം . അങ്ങനെയൊക്കെ ആണ് സാധാരണ ...
1 0 622 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on March 07,2023വാങ്ങാൻ പോകുന്ന ഭൂമി / കൈവശം ഉള്ള ഭൂമി / അവകാശമായി ലഭിക്കാൻ പോകുന്ന ഭൂമി പോക്കുവരവ് ചെയ്തതാണോ എന്ന് എങ്ങനെ അറിയാം?
അതിനായി ആദ്യം പരിശോധിക്കേണ്ടത് കരം അടച്ച രസീതാണ്. കരം അടച്ച രസീതിലെ തണ്ടപ്പേർ നംമ്പർന് സബ്ഡിവിഷൻ ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന്, തണ്ടപ്പേർ നമ്പർ 1167 എന്നോ 365 ...
1 0 270 -
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 .ഇപ്പൊൾ അമേരിക്കയിൽ സെട്ടിൽഡ് ആയിട്ടുള്ള മലയാളി ദമ്പതികൾക്ക് രണ്ടു കുട്ടികൾ ഉള്ളതിൽ ഒരാൾ കേരളത്തിൽ ജനിച്ചതും രണ്ടാമത്തെയാൾ അമേരിക്കയിൽ ജനിച്ചതും ആണ്. നാല് പേരും അമേരിക്കൻ citizenship ഉള്ളവരും ആണ്. മക്കൾക് കേരളത്തിലെ ഭൂമി ആധാരം ചെയ്ത് നൽകുന്നതിന്, പോക്കുവരവ് ചെയ്ത് നൽകുന്നതിന് എന്തെങ്കിലും നിയം തടസം ഉണ്ടോ?
ഇതിന് വ്യക്തമായ നിയമം ഉണ്ട്. വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ സ്വത്ത് ആർജിക്കുന്നതിന് നിയമപരമായി കഴിയില്ല എങ്കിലും മാതാപിതാക്കളുടെ സ്വത്ത് / കുടുംബ സ്വത്ത് വിദേശത്ത് പൗരത്വം ...
1 0 184 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 01,202030 കൊല്ലമായി Land Tax അടക്കുന്ന ജന്മം ഭൂമിക്ക് ഇക്കൊല്ലംTax അടക്കാൻ ചെന്നപ്പോൾ പട്ടയ നമ്പർ ഉണ്ടെങ്കിലേ online ൽ Tax അടക്കാൻ സാധിക്കു എന്ന്. പട്ടയം കിട്ടാൻ ഉള്ള procedure എന്തൊക്കെയാണ് ?
If the land owner possess title document , it is the duty of village officer to mutate the property ...
1 17 433 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on August 10,202015 വർഷമായി നികത്തുഭൂമി എന്ന് ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടിട്ടുള്ള ഒരു 10 സെന്റ് ഭൂമി BTRൽ പുരയിടം ആക്കി മാറ്റാൻ കഴിയുമോ? എന്താണ് നടപടി ക്രമങ്ങൾ? നികത്തുഭൂമിയിൽ പണിതിരിക്കുന്ന വീട് വാങ്ങിയാൽ ഭാവിൽ എന്തെങ്കിലും പ്രശ്നം വരാൻ സാദ്ധ്യതയുണ്ടോ (Bank loan അല്ലാതെ ) ?
വീട് പുരയിടമായി തിരുത്തി മാറ്റാൻ പറ്റില്ല. നികത്തുഭൂമി ആയി തന്നെ കിടക്കും. വീട് 1200 Sq Ft താഴെ ആണെങ്കിൽ വാങ്ങിക്കുന്നവർക് പ്രശ്നമില്ല.1200 Sq Ft താഴെ ...
1 0 66 -
-
Niyas Maskan
Village Officer, Kerala .ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ആർ.ഡി.ഒ.ക്ക് അപേക്ഷ കൊടുക്കുക
3 0 82 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 06,2023ഞങ്ങൾ കഴിഞ്ഞ വർഷം ഒരു 3 സെന്റ് സ്ഥലം വാങ്ങിയിരുന്നു. അത് ഡാറ്റാബാങ്കിൽ പെട്ട സ്ഥലം ആണ് എന്ന് പറയുന്നു. പക്ഷെ ഈ മൂന്ന് സെന്റ് സ്ഥലത്തിനു ചുറ്റും വീടുകൾ ഉണ്ട്. അവയ്ക്കെല്ലാം പെർമിറ്റ് കിട്ടിയിട്ടുണ്ട്. ഈ സ്ഥലത്തു രണ്ട് തെങ്ങും 40വർഷത്തോളം പഴക്കമുള്ള മാവും ഉണ്ട്. തരം മാറ്റികിട്ടിയാലേ പെർമിറ്റ് കിട്ടൂ. എന്നിട്ടും കൃഷിഭവനിൽ ഞങ്ങളുടെ അപേക്ഷ അവർ സ്വീകരിക്കുന്നുപോലും ഇല്ല. വേറെ ഭൂമി ഞങ്ങൾക്ക് ഇല്ല. അതിന്റെ വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രവും ഉണ്ട്. വാടകയ്ക്കാണ് താമസിക്കുന്നത്. ഞങ്ങളെ ഏതെങ്കിലും വിധത്തിൽ സഹായിക്കാൻ സാധിക്കുമോ.
ഡാറ്റാ ബാങ്കിൽ നിന്നും ഈ ഭൂമി ഒഴിവാക്കുക എന്നതാണ് അദ്യ പടി. അതിനായി കരം കൈവശം, survey sketch, പ്രമാണത്തിൻ്റെ പകർപ്പ്, ഡേറ്റാ ബാങ്ക് പകർപ്പ്, എന്നിവ ...
3 0 31 -
Kerala Institute of Local Administration - KILA
Government of Kerala . Answered on October 16,2020നമ്മുടെ സ്ഥലം അളന്നു മതിൽ കെട്ടുമ്പോൾ തൊട്ടടുത്ത് പൊതുവഴി ഉണ്ടെങ്കിൽ ഇത്ര സ്ഥലം വിട്ട് കെട്ടണം എന്നു നിയമം ഉണ്ടോ?
പൊതുവഴിയായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന സ്ഥലം ഒഴിവാക്കിയ ശേഷം ബാക്കിയുള്ള നമ്മുടെ സ്ഥലതിന്റെ അതിർത്തിക്കുള്ളിൽ ഗ്രാമ/മുനിസിപ്പാലിറ്റി സെക്രട്ടറിയുടെ അനുവാദത്തോടെ മതിൽ നിർമ്മിക്കാം. പൊതുവഴിക്ക്/പൊതുതെരുവിന് പഞ്ചായത്ത്/മുനിസിപ്പാലിറ്റി നിയമത്തിൽ പൊതുവഴിയായി ...
1 146 3879 -
-
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on September 10,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം അപേക്ഷ കൊടുക്കുക.കാര്യങ്ങളിൽ പെട്ടെന്ന് തീരുമാനമാകും.
2 0 295 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on September 11,2020ഞാൻ ഒരു 10 3/4 സെന്റ് സ്ഥലം തരം മാറ്റാൻ വേണ്ടി Form # 9 ൽ കോഴിക്കോട് RDO ക്ക് 07.03.20ന്ന് അപേക്ഷ കൊടുത്തു. വില്ലേജിൽ നിന്ന് വന്ന് spot inspection നടത്തി. 1937 മുതലുള്ള ആധാരം പോലുള്ള രേഖകളും, ഭൂമിയുടെ നികുതി receipt, ഇന്ന് corporation ( അന്ന് പഞ്ചായത്ത് )നിൽ നിന്നുള്ള വീടിന്റെ tax receipt എന്നിവയും, spot verification സമയത്ത് വില്ലേജ്കാർ പറഞ്ഞ, plot ന്റെ നാല് ഭാഗത്തുമുള്ള വീടുകളുടെയും ( എല്ലാം upstair ഉള്ള ഇരുനില വീടുകൾ ആണ് ) ഫോട്ടോകളും ഞാൻ വില്ലേജി ൽ കൊടുത്തു. അത് അവർ RDO ക്ക് അയച്ചിട്ടുണ്ട് എന്ന്. പറഞ്ഞു. എന്റെ പ്രശ്നം ഇപ്പോൾ വില്ലേജ് records ൽ നിലം എന്നത് കരഭൂമി / പറമ്പ് എന്നാക്കി കിട്ടുകയാണ്. നിലം എന്നായതിനാൽ വേറെ വീട് വെക്കാൻ പറ്റുന്നില്ല. നാല് ഭാഗത്തും പറമ്പ് എന്നും, അവർ എല്ലാം വര്ഷങ്ങളോളം ഇരുനില വീട്ടുണ്ടാക്കി താമസിക്കുകയും / വാടകക്ക് കൊടുക്കുകയും ചെയ്തിട്ടും, അതിനുള്ളിൽ ഉള്ള ഈ കുറച്ചു സ്ഥലം മാത്രം എങ്ങനെ നിലം എന്ന് വന്നു? ഇനി RDO യുടെ ഓഫീസിൽ നിന്ന് എന്ത് നടപടി സ്വീകരിക്കും ? വില്ലേജ്കാർ report ചെയ്തിട്ട് ഇപ്പോൾ 6 മാസത്തോളം ആയി. ഇത് ശരിയായി കിട്ടാൻ എത്ര സമയം എടുക്കും ? ഓരോ തവണ അന്വേഷിച്ചു ചെല്ലുമ്പോഴും "File Madam ത്തിന്റെ മേശപ്പുറത്താണ് " എന്ന മറുപടിയാണ് കിട്ടുന്നത്. ഇത് ഇനിയും സമയം എടുക്കുകയാണെങ്കിൽ, speed up ചെയ്യാൻ നമുക്ക് എന്തെങ്കിലും നടപടിയെടുക്കാൻ പറ്റുമോ ? വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ, വേഗത്തിൽ ശരിയാക്കുമോ ?
വിവരാവകാശ നിയമപ്രകാരം കാലതാമസത്തിന് കാരണം ആരായുക.
2 0 248 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on October 13,2020ഞങ്ങൾ പുറമ്പോക്ക് ഭൂമിയിൽ കഴിഞ്ഞ അറുപത് വർഷത്തിലേറെയായി സ്ഥിരതാമസം ഉള്ളതാണ്. ഏകദേശം പത്ത് സെന്റ് ഭൂമിയോളം ഉണ്ട്. 2005 വരെ ഞങ്ങൾ നികുതി അടച്ചു പോന്നിരുന്നു. പിന്നീട് നികുതി സ്വീകരിക്കാതെ ആയി. ഇപ്പോൾ ഞങ്ങൾക്ക് ഈ ഭൂമിയുടെ പട്ടയം ലഭിക്കാനായി എന്താണ് ചെയ്യേണ്ടത് ? ആരെയാണ് സമീപിക്കേണ്ടത്?
നികുതി അടച്ചു വന്നിരുന്ന ഭൂമി ആണെങ്കിൽ ഇതിൽ റവന്യു പുറമ്പോക്ക് ആയിരിക്കണമെന്നില്ല ഒന്നിലധികം അധികാരികൾക്ക് പട്ടയം നൽകാൻ കഴിയുകയും ചെയ്യും.കൂടുതൽ വിവരങ്ങൾ ആവശ്യമാണ്
1 0 33 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on October 13,2020ദേവസ്വം ഫണ്ട് റവന്യൂ റെക്കോർഡ് പ്രകാരമുള്ള സർക്കാർ വക പുറമ്പോക്ക് ഭൂമിയിൽ (എന്നാൽ ദേവസ്വം കൈവശത്തിലുളളതുമാണ്) ചിലവഴിക്കുവാൻ നിയമപരമായി സാധിക്കുമോ?
സർക്കാർവക റവന്യൂ ഭൂമിയിൽ ദേവസ്വം ഫണ്ട് ചിലവഴിക്കുന്നത് അപകടകരമാണ്. പുറമ്പോക്ക് ഭൂമിയിലെ അനധികൃതമായ നിർമ്മാണ പ്രവർത്തനങ്ങൾ കേരള ഭൂസംരക്ഷണ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ ഇടയാക്കും.
1 2 57 -
KSFE
SponsoredKSFE കസ്റ്റമർ മീറ്റ് 2024
ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കെ.എസ്.എഫ്.ഇ.യുടെ എല്ലാ ശാഖകളിലും കസ്റ്റമർ മീറ്റ് 2024 നടത്തുന്നതാണ്
-
Balachandran Kollam
Answered on August 09,2023ഞങ്ങടെ ഭൂമിയിലെ 27 മീറ്റർ വഴി. തൊട്ടടുത്തുള്ള വ്യക്തിയുടെ റിസേർവ്യ കഴിഞ്ഞപ്പോൾ ഞങ്ങടെ 27 മീറ്റർ വഴി 25 plus 2 ആയി.ഞങൾ കരം അടക്കുന്ന വഴിയാണ്.അയാൾക്കു അതിൽ ഒരു അവകാശം ഇല്ല.പിന്നെ എങ്ങനെ ഇതുപോലെ സംഭവിച്ചു? പുതിയ സ്കെച്ചിൽ ആണ് മാറ്റം വന്നിരിക്കുന്നത്.പഴയത്തിൽ 27 മീറ്റർ എന്നാണ്.
ആധാരത്തിന്റെയും മുൻപ് ഭൂനികുതി അടച്ചിതിനുള്ള രസീതിന്റെയും പകർപ്പുകൾ സഹിതം തഹസിൽദാർ (LR) മുൻപാകെ ഒരു LRM അപേക്ഷ സമർപ്പിക്കുക. തീർച്ചയായും പരിഹാരമുണ്ടാകും.
1 0 8 -
Try to help us answer..
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
Write Answer
-
Please help me to find a good document writer in kerala who knows all legal procedures who can speak /english /malayam /tamil
Write Answer
-
അസ്ഥിരത പുഞ്ച എന്നാൽ എന്താണ്?
Write Answer
-
എന്റെ അയൽവാസി സ്ഥലം വേറൊരാൾക്ക് വിറ്റു .വാങ്ങിയ ആൾ സ്ഥലം അളന്ന് മതില് കെട്ടാൻ നോക്കിയപ്പോൾ പ്രകാരം കുറച്ച് ഭാഗം എൻ്റെ ഭൂമിയിലുണ്ട് എന്ന് പറഞ്ഞു. എൻ്റെ സ്ഥലത്തിൻ്റെ ഭാഗത്തേക്ക് മതിൽ കിട്ടാൻ പോകുന്നു.ഞാനെന്തു ചെയ്യും?
Write Answer
-
വസ്തുവിന്റെ സർവ്വേ നമ്പറും BTR ലെ നമ്പറും വ്യത്യാസമായി വന്നാൽ എന്ത് ചെയ്യണം?
Write Answer
-
പഞ്ചായത്ത് വക സ്ഥലം സ്വകാര്യവ്യക്തിക്ക് വഴിക്കായി നൽകാൻ പറ്റുമോ? പറ്റുമെങ്കിൽ മന്ധന്ദങ്ങൾ എങ്ങനെ ഒക്കെ?
-
Trending Questions
-
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023Where are the AI Camera locations of motor vehicle department in Kerala?
*All Kerala MVD AI camera locations* Thiruvananthapuram Parassala Thiruvananthapuram Pambukala Thiruvananthapuram Kovalam Jn Thiruvananthapuram Neyyattinkara_2 Thiruvananthapuram Neyyattinkara_1 Thiruvananthapuram Thozhukkal Thiruvananthapuram Balaramapuram_1 Thiruvananthapuram Balaramapuram_2 Thiruvananthapuram Pallichal Jn Thiruvananthapuram Thiruvallom Thiruvananthapuram Kumarichantha Thiruvananthapuram ...
1 0 88814 -
JOY MRC
Answered on September 19,2021How to convert license number 5/9308/2014 from Kerala to this new format in Digilocker?
Use mparivahan app for RC and License addition which is equivalent to digilocker and also valid for Rto checking. ...
2 3157 65702 -
Subhash Chandran
Retired Dy Tahsildar and Land Consultant, Mobile- 8848753166 . Answered on September 07,2023സ്ഥിരപുഞ്ച എന്നാൽ എന്താണ്?
Settlement കാലത്ത് മലബാർ പ്രദേശത്തുള്ള ഭൂമികളെ നഞ്ച, തോപ്, സ്ഥിരം പുഞ്ച,അസ്ഥിരത പുഞ്ച, നികുതികെട്ടാതത്, പുറമ്പോക്ക് എന്നിങ്ങനെ ആറായി തിരിച്ചിരുന്നു…സ്ഥിരപുഞ്ച എന്നാൽ എല്ലാ വർഷവും സ്ഥിരമായി ...
1 0 6110 -
James Joseph Adhikarathil
Former Deputy Collector, Alappuzha,Leading Land Consultant in Kerala. Call 9447464502 . Answered on April 14,2023എന്താണ് വില്ലേജ് ഓഫീസിലെ BTR അഥവാ ബേസിക് ടാക്സ് രജിസ്റ്റർ . പ്രാധാന്യമെന്ത്?
ഒരു വില്ലേജിലുള്ള എല്ലാ ഭൂമികളുടെയും സർക്കാർ ഭൂമിയായാലും പുറമ്പോക്ക് ഭൂമി ആയാലും സർവ്വേ നമ്പർ ക്രമത്തിലുള്ള വിവരങ്ങൾ കാണിക്കുന്ന സ്ഥിരം രജിസ്റ്റർ ആണ് അടിസ്ഥാന ഭൂമി ...
1 395 7879 -
Citizen Helpdesk
Curated Answers from Government Sources . Answered on January 27,2022റേഷൻ കാർഡിലെ PHH വിഭാഗം എന്താണ്. ഇത് BPL ആണോ?
PHH - Priority House Hold (മുന്ഗണനാ വിഭാഗം - പിങ്ക് നിറമുള്ള കാര്ഡ്).റേഷന് കാര്ഡ് സംബന്ധിച്ച് നിലവില് APL / BPL എന്നീ പേരുകളില്ല. Source: ...
1 0 6879 -
Consumer Complaints & Protection
Regd. Organization for Consumer Rights . Answered on June 25,2021NPS,NPNS, NPI, PHH,AAY എന്താണ്?
NPS - Non Priority Subsidy,NPNS - Non Priority Non Subsidy,NPI - Non Priority Institution,PHH - Priority House Hold,AAY - ...
2 0 19076 -
KSFE
Government of Kerala . Answered on June 21,2020What is meant by KSFE chittal number?
In each chitty there will be separate numbers for each ticket(subscriber) of the chitty, known as Chittal No. It ...
2 0 7655 -
Citizen Helpdesk
Curated Answers from Government Sources . Answered on November 27,2021Which hospitals in Kerala accept Medisep Insurance?
Hospital empanelment is not yet completed Source: This answer is provided by Finance (Health Insurance) Department, Kerala
2 474 35982 -
Balachandran Kollam
Answered on August 19,2023എന്താണ് Posession, non LA and non RR?
A certificate of possession is a certificate that certifies who possesses the registered lands. Revenue authorities are also granting ...
1 0 1306 -
Niyas Maskan
Village Officer, Kerala . Answered on August 31,2023What is the format affidavit for non creamy layer certificate in Kerala?
അഫിഡവിറ്റ് ഇന്ന വില്ലജ് ഓഫീസർ മുൻപാകെ ഇന്ന വില്ലേജിൽ ഇന്ന വാർഡിൽ ഇന്ന വീട്ടിൽ താമസിക്കുന്ന ഇന്നയാളുടെ മകൻ ആയ ഞാൻ ബോധിപ്പിക്കുന്ന സത്യവാങ്മൂലം ഞാൻ മേൽകാണുന്ന അഡ്രസിൽ ഇത്ര ...
1 309 6282